• Search results for മലബാര്‍
Image Title

ഒരു നക്ഷത്രമുള്ള ആകാശത്തിന് രാജ്യാന്തര പുരസ്‌കാരം

മലബാര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ എം വി കെ പ്രദീപ് നിര്‍മ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകര്‍.

Published on 21st October 2020
prithviraj

ആടുജീവിതവും എമ്പുരാനും സച്ചിയുടെ സ്വപ്നവും; ആരാധകർ കാത്തിരിക്കുന്ന 10 പ‍ൃഥ്വിരാജ് ചിത്രങ്ങൾ

ബി​ഗ് ബജറ്റിലുള്ള ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്

Published on 16th October 2020

ജ്ഞാനപീഠ ജേതാവിന്റെ വഴിയിലെ ചൂണ്ടിപ്പലകകള്‍

അക്കിത്തത്തിന്റെ അഹംബോധത്തിനു തിരികൊളുത്തിയത് ഇടശ്ശേരിയാണെന്നു പറയാറുണ്ട ്. പക്ഷേ, രാഷ്ട്രീയത്തിലേക്കു പോകരുത്, അവിടെ നീ തോറ്റമ്പും എന്ന് ഉപദേശിച്ചത് സ്വന്തം പിതാവായിരുന്നു.

Published on 13th October 2020

മലയിറങ്ങുന്ന കുടിയേറ്റ കര്‍ഷകര്‍

കര്‍ഷക കൂട്ടായ്മകളുടേയും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ മലയോരം സമരത്തിലാണ്

Published on 20th September 2020

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് പരക്കെ മഴ, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ

Published on 6th September 2020
rainexpress

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

അടുത്ത അഞ്ചുദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

Published on 6th September 2020

അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; 3.9 മീറ്റര്‍ ഉയരത്തില്‍ കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത, ജാഗ്രത

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

Published on 6th September 2020
railway

കേരളത്തില്‍ 200 സ്റ്റോപ്പുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി റെയില്‍വേ; രാജ്യത്താകെ നിര്‍ത്തലാക്കുന്നത് 10,000 സ്റ്റോപ്പുകള്‍

രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്‌റ്റോപ്പുകളുമാണു റെയില്‍വേ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്

Published on 5th September 2020
covid

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്;  സമ്പര്‍ക്കത്തിലൂടെ 1962 രോഗികള്‍; രോഗമുക്തി 1766

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Published on 30th August 2020

വിശുദ്ധവനങ്ങളിലെ വിനോദ വ്യവസായങ്ങള്‍

തെക്കുമ്പാട് ഉയരാന്‍ പോകുന്ന തെയ്യം പേര്‍ഫോമിങ് ഗാലറി നിലവിലെ ഗവണ്‍മെന്റ് പോളിസി പ്രകാരം തന്നെ നഗ്‌നമായ ലംഘനമാണ്

Published on 11th August 2020

മുഖ്യമന്ത്രിയുടെ ഓഫീസ് വിശ്വസിച്ചത് ആരെയൊക്കെ?


മുഖ്യമന്ത്രിയിലും ഭരണത്തിലും പാര്‍ട്ടിയുടേയും ഇടതുരാഷ്ട്രീയ താല്പര്യങ്ങളുള്ളവരുടേയും സ്വാധീനം കുറയ്ക്കുംവിധമുള്ള  ഉദ്യോഗസ്ഥ വിന്യാസവും ഇടപെടലുകളുമാണ് ഇടതു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്

Published on 11th August 2020

വിസ്മൃതിയുടെ ആഴങ്ങളില്‍ നിന്നും പൊങ്ങിവന്നവര്‍

ഓരോ മനുഷ്യനും ഒരു സമൂഹത്തിന്റേയും ഒരു കാലഘട്ടത്തിന്റേയും സൃഷ്ടിയാണ്. അവര്‍ പഴയ വഴികളുടെ തുടര്‍ച്ചയും പുതിയ പാതകളുടെ ആരംഭവുമാണ്

Published on 7th August 2020

കത്തിക്കുത്തില്‍ കുരുങ്ങിയ റാങ്ക് ലിസ്റ്റ്

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തു മുതല്‍ കൊവിഡ് മൂലമുണ്ടായ ലോക്ഡൗണ്‍ വരെ തകര്‍ത്തു കളഞ്ഞത് പൊലീസ് സേനയിലേക്ക് നിയമനം കാത്തിരുന്ന അനേകം തൊഴില്‍ രഹിതരുടെ പ്രതീക്ഷകളെയാണ്

Published on 2nd August 2020

'ചെലോര് ഇട്ടൊട്ക്കും, ചെലോര് ഇട്ടൊടുക്കൂല, ഞാന്‍ ഇട്ടൊട്ക്കും'; ഫായിസിന് കിട്ടിയ തുകയില്‍ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മില്‍മ നല്‍കിയ റോയല്‍റ്റി തുകയില്‍ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ഫായിസ്‌
 

Published on 28th July 2020

ഇസ്ഹാക്കിന്റെയും പത്മാവതിയുടെയും കഥ

ഇസ്ഹാക്കിന്റേയും പത്മാവതിയുടേയും ജീവിതകഥ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മൂശയില്‍ തിളയ്ക്കുന്ന കേരളത്തിന്റെ പ്രത്യേക കാലഘട്ടത്തിലാണ് സംഭവിക്കുന്നത്

Published on 28th July 2020

Search results 1 - 15 of 384