• Search results for മാണി സി കാപ്പന്‍
Image Title
sreedharan

കേരളം വിധിയെഴുതുന്നു ; സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി ; പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിര

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മന്ത്രിമാരായ ഇപി ജയരാജനും ഇ ചന്ദ്രശേഖരനും പ്രതികരിച്ചു

Published on 6th April 2021
pala

കാപ്പന്‍ എന്ന 'ജയന്റ് കില്ലര്‍'; കന്നിയങ്കം ജയിക്കാന്‍ ജോസ്; ആര് ജയിച്ചാലും പാലാക്കാര്‍ക്കൊരു മാണി ഉറപ്പ്!

കെ എം മാണിയില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ള ജോസ് കെ മാണിയുടെ കന്നിയങ്കം. കേരളമാകെ കിട്ടിയ താര പരിവേഷം കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ മാണി സി കാപ്പന്‍

Published on 2nd April 2021
Mani C Kappan

കൊട്ടിക്കലാശം ഒഴിവാക്കി; പണം ജനോപകാരത്തിന് മാറ്റി വയ്ക്കുമെന്ന് മാണി സി കാപ്പന്‍

ഇത്തവണ തന്റെ തെരഞ്ഞെടുപ്പ് പ്രചാണത്തിന് കൊട്ടിക്കലാശം വേണ്ടെന്ന് പാലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍

Published on 1st April 2021
konni

വോട്ട് മല കയറാന്‍ ത്രികോണപ്പോര്; ആനക്കൂടിന്റെ നാട്ടില്‍ ആര്?

മാറുന്ന രാഷ്ട്രീയ നീക്കങ്ങളില്‍പ്പെട്ട് മാണി സി കാപ്പന്‍ ഇന്ന് എല്‍ഡിഎഫിനൊപ്പമില്ല. എന്നാല്‍ ശബരിമല അവിടെത്തന്നെയുണ്ട്

Published on 31st March 2021
rahul

മാണി സി കാപ്പന്റെ സ്മാഷുകള്‍ ജോസ് കെ മാണിക്ക് തടുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

മാണി സി കാപ്പന്‍ വീണ്ടും ജയിക്കുന്നതിലൂടെ പാലയ്ക്കായി വലിയ സേവനമാണ് ഇനിയും ചെയ്യാന്‍ പോകുന്നത്.

Published on 23rd March 2021
hassan and sulfikar mayuri

എലത്തൂര്‍ എന്‍സികെയ്ക്ക് തന്നെ ; അടുത്ത തവണ കോണ്‍ഗ്രസ് ഏറ്റെടുക്കും : എം എം ഹസ്സന്‍

മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്ത് മല്‍സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കും

Published on 22nd March 2021
mani c kappen

നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള; മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടുപോകുമെന്ന് കാപ്പന്‍ പറഞ്ഞു

Published on 22nd February 2021
Mani C Kappan

'അതു മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം'; കോണ്‍ഗ്രസില്‍ ചേരാനില്ലെന്ന് കാപ്പന്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും

'അതു മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം'; കോണ്‍ഗ്രസില്‍ ചേരാനില്ലെന്ന് കാപ്പന്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും

Published on 22nd February 2021
m m mani against strike

'മാണി സി കാപ്പന്‍ പോയതോടെ ശല്യം ഒഴിഞ്ഞു, ഷാഫിക്കും ശബരീനാഥനും  മറ്റു പണിയൊന്നുമില്ല'; സമരത്തെ പരിഹസിച്ച് എം എം മണി 

താല്‍ക്കാലികക്കാരെ സ്ഥിരപ്പടുത്തുന്നത് നിര്‍ത്തിയത് പ്രതിഷേധങ്ങള്‍ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എം എം മണി

Published on 17th February 2021
mullappally ramachandran and mani c kappen

കാപ്പന് മൂന്നു സീറ്റ് കൊടുക്കും എന്നതിനെക്കുറിച്ച് അറിവില്ല ; ഘടകകക്ഷി ആക്കണമെങ്കില്‍ ഹൈക്കമാന്‍ഡ് അനുമതി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്കും കല്‍പ്പനകള്‍ക്കും അനുസരിച്ച് മാത്രമേ തനിക്ക് പോകാന്‍ കഴിയൂ

Published on 15th February 2021
mani_2

പിണറായിക്ക് നന്ദി; മാണി സി കാപ്പന്‍ ഐശ്വര്യകേരള യാത്രയില്‍; ജോസ് 'ജൂനിയര്‍ മാന്‍ഡ്രേക്ക്'

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയുമായി പാലാ എംഎല്‍എ മാണി സി കാപ്പന്‍

Published on 14th February 2021
mani c kappen

എന്‍സിപി കേന്ദ്ര നേതൃത്വം ഇടത് മുന്നണിക്കൊപ്പം; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ: മാണി സി കാപ്പന്‍

എന്‍സിപി കേന്ദ്ര നേതൃത്വം ഇടത് മുന്നണിക്കൊപ്പമാണെന്നും, തനിക്കൊപ്പമുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഇന്ന് രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു

Published on 14th February 2021
mm_mani

കാപ്പന്‍ പോകുന്നെങ്കില്‍ പോട്ടെ; കഴിഞ്ഞ തവണ കഷ്ടപ്പെട്ടാണ് ജയിപ്പിച്ചതെന്ന് മന്ത്രി എംഎം മണി

കാപ്പന്‍ എല്‍ഡിഎഫ് വിട്ടാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല

Published on 12th February 2021
Mani-C-Kappan has been booked in a fraud case

ശശീന്ദ്രന്‍ നിന്നോട്ടെ; ഞാന്‍ ഘടകകക്ഷിയായി യുഡിഎഫിലേക്ക് പോകും; നിലപാട് വ്യക്തമാക്കി കാപ്പന്‍

യുഡിഎഫിലേക്ക് ഘടകകക്ഷിയായി പോകുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍

Published on 12th February 2021
pinarayi vijayan and mani c kappen

എല്‍ഡിഎഫ് വിടുന്നതില്‍ എന്‍സിപിയില്‍ ആശയക്കുഴപ്പം; തീരുമാനം നീളുന്നു

മാണി സി കാപ്പന്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണ ഉരുത്തിരിഞ്ഞില്ല

Published on 12th February 2021

Search results 1 - 15 of 78