• Search results for മാതാപിതാക്കള്‍
Image Title
sajitha meets parents

മകള്‍ എവിടെപ്പോയെന്ന ചിന്തയില്‍ പത്തുവര്‍ഷം ഉരുകി ജീവിച്ചു; സജിതയെ കണ്‍നിറയെ കാണാന്‍ മാതാപിതാക്കള്‍ എത്തി

നെന്മാറയില്‍ പത്തു വര്‍ഷം റൂമില്‍ ഒളിച്ചുകഴിഞ്ഞ സജിതയെ കണ്‍നിറയെ കാണാന്‍ മാതാപിതാക്കള്‍ എത്തി

Published on 11th June 2021
rahman-_sajitha
girl in the basement

മകളെ നിലവറയില്‍ അടച്ചത് 24 വര്‍ഷം; ക്രൂര ലൈംഗിക പീഡനം, പിറന്നത് ഏഴു മക്കള്‍; ത്രില്ലര്‍ സിനിമയെ വെല്ലും കുറ്റകൃത്യം

പത്തു വര്‍ഷം വീട്ടുകാര്‍ പോലും അറിയാതെ യുവാവ് കാമുകിയെ മുറിയില്‍ ഒളിപ്പിച്ച കഥ കേരളത്തെ അമ്പരപ്പിച്ചത് ഇന്നലെയാണ്

Published on 10th June 2021
fire force saves life of girl trapped in pot

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങി, നിലവിളി; ആറുവയസുകാരിയെ രക്ഷിച്ച് അഗ്നിരക്ഷാ സേന 

കടയക്കലില്‍ കളിക്കുന്നതിനിടെ ആറു വയസുകാരി കലത്തില്‍ കുടുങ്ങി

Published on 2nd June 2021
Ailing boy dies on premises of Andhra court

ദയാവധത്തിന് മാതാപിതാക്കളുടെ അപേക്ഷ; കിടപ്പിലായ പത്തുവയസുകാരന്‍ കോടതിയില്‍ വച്ച് മരിച്ചു 

ദയാവധത്തിന്  അപേക്ഷ നല്‍കുന്നതിന് മാതാപിതാക്കള്‍ കോടതിയില്‍ കൊണ്ടുവന്ന കിടപ്പുരോഗിയായ പത്തുവയസുകാരന്‍ കോടതി പരിസരത്ത് വച്ചു തന്നെ മരിച്ചു

Published on 1st June 2021
16-yr-old boy gang raped

16കാരനെ കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഞെട്ടിക്കുന്ന ക്രൂരത

16കാരനെ കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഞെട്ടിക്കുന്ന ക്രൂരത

Published on 29th May 2021
pinarayi

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് മൂന്നുലക്ഷംരൂപ ധനസഹായം; വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Published on 27th May 2021
sexual assault

11കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു, പ്രതിയെ പൊതുസ്ഥലത്ത് വച്ച് ഷൂ കൊണ്ട് തല്ലി; ഗ്രാമത്തില്‍ നിന്ന് പുറത്താക്കി 

ഉത്തര്‍പ്രദേശില്‍ 11കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 60കാരനെ പൊതുസ്ഥലത്ത് വച്ച് ഗ്രാമവാസികള്‍ ഷൂ കൊണ്ട് തുടര്‍ച്ചയായി അടിച്ചു

Published on 27th May 2021
Indian-origin family hailed for returning lost $1mn lottery ticket

വലിച്ചെറിഞ്ഞ ടിക്കറ്റിന് ഏഴേകാല്‍ കോടി, മടക്കി നല്‍കി  ഇന്ത്യന്‍ കുടുംബം; അമേരിക്കയില്‍ അഭിനന്ദന പ്രവാഹം 

 ഭാഗ്യം കടാക്ഷിച്ചില്ല എന്ന ധാരണയില്‍ വലിച്ചെറിഞ്ഞ കോടികളുടെ മൂല്യമുള്ള ലോട്ടറി മടക്കിനല്‍കിയ ഇന്ത്യന്‍ കുടുംബത്തിന് അമേരിക്കയില്‍ അഭിനന്ദനപ്രവാഹം

Published on 25th May 2021
pinarayi VIJAYAN

മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും; മുഖ്യമന്ത്രി

മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 24th May 2021
Sagar Rana's murder

സുശീല്‍ കുമാറിനെ തൂക്കിക്കൊല്ലണം; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയെന്ന് സാഗര്‍ റാണയുടെ മാതാപിതാക്കള്‍

സുശീല്‍ കുമാര്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്‌.

Published on 24th May 2021
sonia gandhi

കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണം; പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

കോവിഡ് കാരണം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

Published on 20th May 2021
twins covid death

മരണത്തിലും കൂട്ട് വിട്ടില്ല;  എന്‍ജിനിയര്‍മാരായ ഇരട്ട സഹോദരങ്ങള്‍ മണിക്കൂറുകള്‍ക്കിടെ കോവിഡ് ബാധിച്ച് മരിച്ചു

ചെറുപ്പം മുതല്‍ക്കേ എല്ലാകാര്യത്തിലും ഒരുമിച്ചായിരുന്ന സഹോദരന്‍മാരെ ആര്‍ക്കും വേര്‍പ്പെടുത്താന്‍ ആകുമായിരുന്നില്ല

Published on 18th May 2021
covid

എന്തിനീ ക്രൂരത...?; കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു, രണ്ടുവയസ്സുകാരന്‍ മരിച്ചു

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്ന രണ്ടുവയസ്സുള്ള കുട്ടി മരിച്ചു

Published on 16th May 2021
tamil nadu death

'കടുത്ത ശ്വാസതടസം, ആരോഗ്യനില വഷളാവുമെന്ന് ഭയം'; മകളെ കഴുത്തുഞെരിച്ച് കൊന്നു, മാതാപിതാക്കള്‍ ജീവനൊടുക്കി

തമിഴ്‌നാട്ടില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി

Published on 16th May 2021

Search results 1 - 15 of 1099