• Search results for മാധ്യമങ്ങള്‍
Image Title
shaji-house

പുറത്തുനിന്ന് ഫോട്ടോയെടുത്ത് പോകരുത്; കട്ടന്‍ ചായ കുടിച്ച് ഉള്ളിലുള്ളതെല്ലാം ചുറ്റിക്കാണാം; ഡിവൈഎഫ്‌ഐക്കാരെ വീടുകാണാന്‍ ക്ഷണിച്ച് കെ എം ഷാജി

അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ നടപടികള്‍ നേരിടുന്നതിന് പിന്നാലെ തന്റെ വീടുകാണാന്‍ ഡിവൈഎഫ്‌ഐക്കാരെയും എസ്എഫ്‌ഐക്കാരേയും ക്ഷണിച്ച് കെ എം ഷാജി എംഎല്‍എ.

Published on 28th October 2020
rishabh-pant

റിഷഭ് പന്തിന് തിരിച്ചടിയായത് ഭാരക്കൂടുതല്‍, ഫിറ്റ്‌നസ് റിപ്പോര്‍ട്ട് തേടി ബിസിസിഐ

പന്തിന്റെ ഭാരക്കൂടുതല്‍ സംബന്ധിച്ച് ടീം ഇന്ത്യയുടെ ഫിറ്റ്‌നസ് ട്രെയ്‌നര്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന

Published on 27th October 2020
qatar

വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശു, അമ്മയെ തേടി ദേഹപരിശോധന; ഖത്തറിനോട് വിശദീകരണം തേടി ഓസ്‌ട്രേലിയ

അനുമതി തേടാതെ ശാരീരിക പരിശോധന നടത്തിയെന്നാണ് പരാതിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Published on 27th October 2020
sooryakumar_yadav

സഞ്ജുവിനല്ല, ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലേക്ക് വിളിയെത്തുന്നത് സൂര്യകുമാര്‍ യാദവിന്

ഏകദിനത്തില്‍ ഫിനിഷര്‍മാരെ തെരയുന്ന സെലക്ടര്‍മാര്‍ സൂര്യകുമാര്‍ യാദവിലേക്ക് വന്നെത്തിയതായാണ് സൂചന

Published on 25th October 2020

'എല്ലാ ഉടയാടകളും അഴിച്ച് അയാള്‍ക്ക് നഗ്‌നനാകേണ്ടി വരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത'- ഉണ്ണി ആര്‍ എഴുതിയ കുറിപ്പ്

ഛായാഗ്രാഹകന്‍ വേണുവിന്റെ 'നഗ്‌നരും നരഭോജികളും' എന്ന യാത്രാപുസ്തകത്തെക്കുറിച്ച്

Published on 22nd October 2020
laptop123

സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചാല്‍ 5 വര്‍ഷം തടവ്; ഓര്‍ഡിനന്‍സ് ഉടന്‍

ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു

Published on 21st October 2020
cyber_attack

സൈബര്‍ ആക്രമണത്തില്‍ കടുത്ത നടപടി; പൊലീസിന് കൂടുതല്‍ അധികാരം, നിയമഭേദഗതിക്കു മന്ത്രിസഭാ തീരുമാനം

സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ നിയമം ശക്തമല്ലെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി

Published on 21st October 2020
vanitha

'പീറ്ററിനെ കരണത്തടിച്ച് പുറത്താക്കിയിട്ടില്ല', വനിതയുടെ മൂന്നാം വിവാഹവും തകർച്ചയിൽ, ലൈവിൽ പൊട്ടിക്കരഞ്ഞ് താരം; വിഡിയോ

ഇനി മുൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പോയാലും തനിക്ക് സന്തോഷം മാത്രമാണെന്നും വനിത പറഞ്ഞു

Published on 21st October 2020

വിവരാവകാശ നിയമം ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍

പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നസന്നിഭമായ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളപ്പിച്ച് വിവരാവകാശ നിയമം സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ട് ഒക്ടോബര്‍ 12-ന് 15 വര്‍ഷം തികയുകയാണ്

Published on 20th October 2020

അവര്‍ കൂറുപുലര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടനയോടല്ല, മനുസ്മൃതിയോടാണ്

നിര്‍വ്വഹണത്തിലെ പിഴവിന്റെ ഉത്തരവാദിത്വം നയത്തിനല്ല

Published on 18th October 2020
umar_gul

പാക് പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു

'എന്റെ ഹൃദയം മുഴുവന്‍ നല്‍കിയും, 100 ശതമാനം കഠിനാധ്വാനം ചെയ്തുമാണ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളത്'

Published on 17th October 2020
manya

'പപ്പ മരിച്ചതോടെ പഠിപ്പ് നിർത്തി, സിനിമയിൽ അഭിനയിച്ച് പണമുണ്ടാക്കി വീണ്ടും പഠിച്ചു'; അനുഭവം പറഞ്ഞ് മന്യ

പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിക്കുന്നതിനായി താൻ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ചുമാണ് തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ താരം പറയുന്നത്

Published on 16th October 2020

'ബലാത്സംഗം നടന്നില്ലെന്ന് എഡിജിപി എങ്ങനെ പറഞ്ഞു; ജില്ലാ മജിസ്‌ട്രേറ്റ് തല്‍സ്ഥാനത്ത് എന്തുകൊണ്ട് തുടരുന്നു; ഹാഥ്‌രസ് സംസ്‌കാരം മനുഷ്യാവകാശ ലംഘനം'

'ബലാത്സംഗം നടന്നില്ലെന്ന് എഡിജിപി എങ്ങനെ പറഞ്ഞു; ജില്ലാ മജിസ്‌ട്രേറ്റ് തല്‍സ്ഥാനത്ത് എന്തുകൊണ്ട് തുടരുന്നു; ഹാഥ്‌രസ് സംസ്‌കാരം മനുഷ്യാവകാശ ലംഘനം'

Published on 13th October 2020

'എല്ലാവരെയും ഉമ്മ വെക്കും'; രോഗമുക്തനായ താന്‍ കൂടുതല്‍ ശക്തനായി; പ്രചാരണത്തില്‍ സജീവമായി ട്രംപ്

കാണികളിലെ എല്ലാവരെയും ഞാന്‍ ഉമ്മ വെക്കും. കൂട്ടത്തിലെ സുന്ദരികളായ സ്ത്രീകളെയും ആണ്‍കുട്ടികളെയും ഞാന്‍ ഉമ്മ വെക്കും

Published on 13th October 2020
edavelababu

തന്റെ വാക്കുകള്‍ വളച്ചൊടിച്ചു; ഭാവനയെ പരിഹസിച്ചിട്ടില്ല; വിശദീകരണവുമായി ഇടവേള ബാബു

ട്വന്റി ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തില്‍ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താന്‍ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്

Published on 12th October 2020

Search results 1 - 15 of 2018