• Search results for മായങ്ക് അഗര്‍വാള്‍
Image Title
indian_team

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്

Published on 17th February 2021
ind-aus

ആ പ്രതീക്ഷയും തീര്‍ന്നു; മായങ്കും പന്തും പുറത്ത്; ഇന്ത്യയെ വിറപ്പിച്ച് ഹെയ്‌സല്‍വുഡ്; ആറ് വിക്കറ്റുകള്‍ നഷ്ടം

ആ പ്രതീക്ഷയും തീര്‍ന്നു; മായങ്കും പന്തും പുറത്ത്; ഇന്ത്യയെ വിറപ്പിച്ച് ഹെയ്‌സല്‍വുഡ്; ആറ് വിക്കറ്റുകള്‍ നഷ്ടം

Published on 17th January 2021
india australia test match

പൂജാരയും രഹാനെയും മടങ്ങി; ഓസീസ് പിടിമുറുക്കുന്നു; ഇനി പ്രതീക്ഷ മായങ്കും പന്തും

പൂജാരയും രഹാനെയും മടങ്ങി; ഓസീസ് പിടിമുറുക്കുന്നു; ഇനി പ്രതീക്ഷ മായങ്കും പന്തും

Published on 17th January 2021
indian_pacer_bumrah_and_shardul

വീറുറ്റ ചെറുത്തു നില്‍പ്പിന് പിന്നാലെ പടയൊരുക്കം ആരംഭിച്ച് ഇന്ത്യ; ഗബ്ബയില്‍ പരിശീലനത്തിന് ഇറങ്ങി ബൂമ്രയും

മൂന്നാം ടെസ്റ്റിലെ വീറുറ്റ ചെറുത്ത് നില്‍പ്പിന് പിന്നാലെ നാലാം ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം

Published on 13th January 2021
rishabh_pant_got_injured_in_sydney

ആര്‍ക്കെല്ലാമാണ് പരിക്ക്? ആരെല്ലാം കളിക്കും? പരിക്കില്‍ വലയുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സാധ്യതകള്‍ 

നാലാം ടെസ്റ്റിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് പറന്ന ഇന്ത്യന്‍ സംഘത്തിലെ ഏഴ് ഇന്ത്യന്‍ താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ നില്‍ക്കുന്നത്

Published on 12th January 2021
indian_batsman_mayank_agarwal

ഓസീസ് പിച്ചുകളില്‍ അങ്ങനെ ചെയ്യരുത്; മായങ്കിന്റെ സാങ്കേതിക പിഴവ് ചൂണ്ടി സുനില്‍ ഗാവസ്‌കര്‍ 

ഇന്ത്യന്‍ ഓപ്പണറുടെ മോശം ഫോമിനെ കുറിച്ച് പ്രതികരിക്കുകയാണ് സുനില്‍ ഗാവസ്‌കര്‍ ഇപ്പോള്‍

Published on 3rd January 2021
australian pacer pat cummins and bumrah

ബോക്‌സിങ് ഡേ ടെസ്റ്റ്; ആദ്യ ദിനം മഴയുടെ ഭീഷണി; പിച്ചിന്റെ സ്വഭാവം ഇങ്ങനെ

നാളെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആവേശം മുന്‍പില്‍ നില്‍ക്കുമ്പോള്‍ മഴ ആശങ്ക കല്ലുകടിയാകുമെന്ന ആശങ്കയുണ്ട്

Published on 25th December 2020
pujara_in_adelaide

ചാരമായി ഇന്ത്യ, 36ന് പുറത്ത്, ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ 19ലേക്ക് എത്തിയപ്പോഴേക്കും ആറ് വിക്കറ്റുകളാണ് സന്ദര്‍ഷകര്‍ക്ക് നഷ്ടമായത്

Published on 19th December 2020
mayank_agarval12

അതിവേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ്, നേട്ടം സ്വന്തമാക്കി മായങ്ക് അഗര്‍വാള്‍

ടെസ്റ്റില്‍ 1000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ വേഗമേറിയ ഇന്ത്യന്‍ താരമായി ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍

Published on 19th December 2020
kohli_in_australia

പൃഥ്വി ഷായുടെ വളര്‍ച്ച എവിടെയെത്തി എന്നറിയാന്‍ ആകാംക്ഷയുണ്ട്; പ്ലേയിങ് ഇലവനെ കുറിച്ച് കോഹ്‌ലി

കോഹ് ലിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ബിസിസിഐ ഇന്ത്യയുടെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനേയും പ്രഖ്യാപിച്ചു

Published on 16th December 2020
new zealand captain williamson and indian captain kohli

ഐസിസി ടെസ്റ്റ് റാങ്കിങ്: ഇരട്ട ശതകം നേടിയിട്ടും വില്യംസണ്‍ കോഹ്‌ലിക്ക് താഴെ, രഹാനെ ആദ്യ പത്തില്‍

വിന്‍ഡിസിനെതിരായ രണ്ടാം ടെസ്റ്റ് നഷ്ടമായതാണ് റാങ്കിങ്ങില്‍ വില്യംസണിന് തിരിച്ചടിയായത്

Published on 15th December 2020
indian wicket keeper rishabh pant

വൃധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്ത്, ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍; കാരണങ്ങള്‍ നിരത്തി സുനില്‍ ഗാവസ്‌കര്‍

ഏതാനും ദിവസം മുന്‍പ് ഒരു സെഞ്ചുറിയുമായി മുന്‍പില്‍ വന്ന് നില്‍ക്കുമ്പോള്‍ ടീം മാനേജ്‌മെന്റ് തെരഞ്ഞെടുക്കുക പന്തിനെയാവുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു

Published on 15th December 2020
indian former crickter Kapil_Dev1

ടി20യില്‍ നാലാം സ്ഥാനത്ത് ഈ താരം ബാറ്റ് ചെയ്യണം, പരീക്ഷണത്തിന് പ്രേരിപ്പിച്ച് കപില്‍ ദേവ്

ഹര്‍ദിക് പാണ്ഡ്യയെ മുന്‍പില്‍ വെച്ച് ബാറ്റിങ് പരീക്ഷണം നടത്താന്‍ നിര്‍ദേശിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്

Published on 13th December 2020
BUMRAH

പിങ്ക് പന്തില്‍ ലൈനും ലെങ്തും മനസിലാകാതെ ഇന്ത്യന്‍ ബാറ്റിങ് നിര; തിളങ്ങിയത് പത്താമനായി എത്തിയ ബുമ്‌റ; അര്‍ധ സെഞ്ച്വറി

പിങ്ക് പന്തില്‍ ലൈനും ലെങ്തും മനസിലാകാതെ ഇന്ത്യന്‍ ബാറ്റിങ് നിര; തിളങ്ങിയത് പത്താമനായി എത്തിയ ബുമ്‌റ; അര്‍ധ സെഞ്ച്വറി

Published on 11th December 2020

രണ്ടാം മത്സരത്തിലും ഇന്ത്യ തോറ്റു; ഓസ്‌ട്രേലിയയുടെ വിജയം 62 റണ്‍സിന്  

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം എകദിന മത്സരത്തിലും ഇന്ത്യക്ക് തോല്‍വി.

Published on 29th November 2020

Search results 1 - 15 of 125