• Search results for മാരുതി സുസുക്കി
Image Title

മാരുതി ഒന്നര ലക്ഷം ബലേനോ, വാഗണ്‍ ആര്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പ്രമുഖ മോഡലുകളായ ബലേനോയും വാഗണ്‍ ആറും തിരിച്ചുവിളിക്കുന്നു

Published on 15th July 2020

ബാങ്കിങ് മുതല്‍ ഷോപ്പിങ് വരെ; പുതുവര്‍ഷത്തിലെ ഈ എട്ടുമാറ്റങ്ങള്‍ ശ്രദ്ധിക്കൂ...

ഷോപ്പിങ്, ബാങ്കിങ്, വാഹനം വാങ്ങല്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് പുതുവര്‍ഷത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്

Published on 1st January 2020

മാരുതിക്ക് പിന്നാലെ കൂടുതല്‍ വാഹന നിര്‍മ്മാതാക്കളും; ടാറ്റയുടെ കാറുകളുടെ വിലയില്‍ 15000 രൂപ വരെ വര്‍ധന, ജനുവരിയില്‍ പ്രാബല്യത്തില്‍

മാരുതി സുസുക്കിക്ക് പിന്നാലെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സും യാത്ര വാഹനങ്ങളുടെ വില കൂട്ടാന്‍ ഒരുങ്ങുന്നു

Published on 4th December 2019

ടോള്‍ നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം: സുരക്ഷാ ഉദ്യോഗസ്ഥന് മര്‍ദനം

സമീപത്തുണ്ടായിരുന്ന ഡ്രം ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിക്കുകയും ചെയ്തതോടെ ഇയാള്‍ കുഴഞ്ഞുവീണു.

Published on 14th September 2019

തത്കാലം ഉല്‍പ്പാദനമില്ല; പ്ലാന്റുകള്‍ രണ്ടുദിവസം അടച്ചിടുന്നുവെന്ന് മാരുതി 

മനേസറിലേയും ഗുരുഗ്രാമിലേയും പ്ലാന്റുകള്‍ രണ്ടുദിവസം അടച്ചിടാനാണ് കമ്പനിയുടെ തീരുമാനം

Published on 4th September 2019

പൂരത്തെ അധിക്ഷേപിച്ച് പോസ്റ്റിട്ടു; ജീവനക്കാരനെ പുറത്താക്കി മാരുതി സുസുക്കി

ഇയാള്‍ ഉപയോഗിച്ച വാക്കുകളുടെ സ്ക്രീന്‍ ഷോട്ട് പ്രയോഗിച്ചുകൊണ്ടായിരുന്നു പ്രതിഷേധം

Published on 12th May 2019
manju

പുത്തന്‍ കാർ സ്വന്തമാക്കി മഞ്ജു; ഇനി യാത്രകൾ ബലേനോയിൽ 

 മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയാണ് മഞ്ജുവിന്റെ പുതിയ കാർ

Published on 2nd May 2019

തൊഴിലുകള്‍ അസ്തമിക്കുന്ന ഡിജിറ്റല്‍ ലോകം

ഇന്ത്യ ഇന്നു നേരിടുന്ന ഏറ്റവും വലിയ സമസ്യകളിലൊന്നാണ് തൊഴിലില്ലായ്മ.

Published on 19th January 2019

വിലയുടെ പത്ത് ശതമാനം മാത്രം മതി; ബ്രാഹ്മണയുവാക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ മാരുതി ഡിസയര്‍; വാ്ഗ്ദാനവുമായി ചന്ദ്രബാബുനായിഡു

വിലയുടെ പത്ത് ശതമാനം മാത്രം മതി - ബ്രാഹ്മണയുവാക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ മാരുതി ഡിസയര്‍ - വാ്ഗ്ദാനവുമായി ചന്ദ്രബാബുനായിഡു

Published on 8th January 2019

ഫില്‍റ്ററില്‍ അപാകത: മാരുതി സുസുക്കി 5900 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ചെറുകിട വാണിജ്യ വാഹനങ്ങളുടെ ശ്രേണിയില്‍ പുറത്തിറക്കിയ സൂപ്പര്‍ ക്യാരി തിരിച്ചുവിളിക്കുന്നു

Published on 26th December 2018

മാരുതി ഒമ്‌നി, ജിപ്‌സി: ജനപ്രിയ മോഡലുകള്‍ അപ്രത്യക്ഷമാകുമോ?, വാഹനരംഗത്ത് വരാനിരിക്കുന്നത് വലിയ മാറ്റം 

ഭാരത് സ്റ്റേജ് സിക്‌സ് മാനദണ്ഡം നടപ്പാക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ നിരത്തുകള്‍ കീഴടക്കിയിരുന്ന പഴയ ജനപ്രിയ മോഡല്‍ കാറുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമാകാന്‍ പോകുന്നു

Published on 17th November 2018

ഡീസല്‍ കാര്‍ വാങ്ങുന്നത് ബുദ്ധിപരമായ തീരുമാനമാണോ?; ഡീസല്‍ കാറിന് ആവശ്യക്കാര്‍ കുത്തനെ കുറഞ്ഞു, കാരണങ്ങള്‍ ഇങ്ങനെ 

ഒരു ഘട്ടത്തില്‍ 29 രൂപയുടെ വരെ വ്യത്യാസം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വിലകള്‍ തമ്മിലുളള അന്തരം കേവലം അഞ്ചു രൂപ മുതല്‍ എട്ടുരൂപ വരെ മാത്രമാണ്

Published on 12th November 2018

ദീപാവലി സമ്മാനമായി 600 പേര്‍ക്ക് കാറും 1000 പേര്‍ക്ക് ഫ്‌ലാറ്റും: ഈ വജ്രമുതലാളി മുത്താണ്

തന്റെ വ്യവസായത്തിന്റെ മുതല്‍കൂട്ടായ ഗുജറാത്തിലെ വജ്ര വ്യവസായ സ്ഥാപനത്തിലെ 1600 ജീവനക്കാര്‍ക്ക് കാറുകളും ഫ്‌ളാറ്റുകളുമാണ് ദീപാവലി സമ്മാനമായി നല്‍കുന്നത്.

Published on 25th October 2018

രൂപ ചതിച്ചാശാനേ.. കാറിനും ടി വിക്കും വില കൂടും

ഈ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാതെ വഴിയില്ലെന്നാണ് കമ്പനികളുടെ വാദം.  ഇതോടെ ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ ഇളവിന്റെ പ്രയോജനം
ഉപഭോക്താക്കള്‍ക്ക് ലഭ്യമാവില്ല

Published on 25th July 2018

35 വര്‍ഷം, രണ്ട് കോടി കാറുകള്‍; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കി മാരുതി മുന്നോട്ട്‌

രണ്ട് കോടി കാറുകളില്‍ 14.37 ലക്ഷം കാറുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും ഗുരുഗ്രാമിലെ പ്ലാന്റിലാണ്. ബാക്കിയുള്ള അഞ്ചര ലക്ഷം കാറുകളാണ് മനേസറില്‍ നിര്‍മ്മിച്ചത്

Published on 24th July 2018

Search results 1 - 15 of 25