• Search results for മാര്‍ഗനിര്‍ദേശങ്ങള്‍
Image Title
neet

നീറ്റ് പരീക്ഷ ഇന്ന് വീണ്ടും ; റിസള്‍ട്ട് 16 ന് 

സെപ്റ്റംബര്‍ 12 ന് നടത്തിയ നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കാണ് അവസരം

Published on 14th October 2020

ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന; ക്ലസ്റ്ററുകള്‍ തിരിച്ചറിയാന്‍ ആരോഗ്യമേഖലയെ സഹായിച്ചു, 15 കോടി ഉപഭോക്താക്കള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന

Published on 13th October 2020

പുരോഹിതനും സംഘാടകര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; ദുര്‍ഗപൂജയ്ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പൂജ ചടങ്ങുകളിലെത്തുന്നവരെ പരിശോധിക്കാനായി പന്തലിന് സമീപം രിശോധനാ സംവിധാനം ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

Published on 12th October 2020

ബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു തുറക്കും; ഹോട്ടല്‍ ബുക്കിങും ടിക്കറ്റ് വിതരണവും ഓണ്‍ലൈനില്‍; ഉപാധികള്‍ ഇങ്ങനെ

കോവിഡ് കാരണം ആറുമാസത്തിലധികമായി അടഞ്ഞു കിടന്ന കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്നു തുറക്കും

Published on 12th October 2020

ശൈത്യകാലത്ത് രോഗവ്യാപനത്തിന് സാധ്യത, വിശ്വാസം തെളിയിക്കാന്‍ ഉത്സവങ്ങള്‍ ആഡംബരമാക്കണമെന്ന് ഒരു ദൈവവും മതവും പറയുന്നില്ല: മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

ഉത്സവ സീസണ്‍ അടുത്ത പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Published on 11th October 2020
aparajitha

കോവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും ലംഘിച്ചു; ജനക്കൂട്ടത്തിനൊപ്പം ആടിയും പാടിയും ബിജെപി വനിതാ എംപിയുടെ ജന്‍മദിനാഘോഷം (വീഡിയോ)

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി ദേശീയ വക്താവും ഭുവനേശ്വര്‍ എംപിയുമായ അപരാജിത സാരംഗിയുടെ ജന്‍മദിനാഘോഷം.

Published on 10th October 2020

ഇനി തെരുവോരത്തെ രുചികരമായ ഭക്ഷണവും വിരല്‍ത്തുമ്പില്‍; സ്വിഗ്ഗിയും കേന്ദ്രസര്‍ക്കാരും കൈകോര്‍ക്കുന്നു

തെരുവോരത്തെ രുചികരമായ ഭക്ഷണം വീട്ടിലെത്തിക്കാന്‍ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വിഗ്ഗിയുമായി കേന്ദ്രസര്‍ക്കാര്‍ കൈകോര്‍ക്കുന്നു

Published on 6th October 2020
school

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും

Published on 5th October 2020
pinarayi

'ഇനി നടപ്പാക്കാതെ വഴിയില്ല', കോവിഡ് ജാഗ്രത കൈമോശം വന്നെന്ന് മുഖ്യമന്ത്രി ; നടപടി കടുപ്പിക്കും  

നേരത്തെ നാം കാണിച്ച ജാഗ്രതയും കരുതലും തിരിച്ചുപിടിക്കേണ്ടതായിട്ടുണ്ട്

Published on 3rd October 2020

അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത, അറിയേണ്ടതെല്ലാം

ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും

Published on 30th September 2020

സീറ്റുകള്‍ ഒന്നിടവിട്ട്, സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സാധ്യത; അണ്‍ലോക്ക് -5 മാര്‍ഗനിര്‍ദേശം ഒക്ടോബര്‍ ഒന്നുമുതല്‍

ഒക്ടോബര്‍ ഒന്നിന് രാജ്യത്ത് നിലവില്‍ വരുന്ന അണ്‍ലോക്ക്- 5 മാര്‍ഗനിര്‍ദേശത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

Published on 28th September 2020
school

ആറ് സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ ക്ലാസുകള്‍ തുടങ്ങും;  മാര്‍ഗനിര്‍ദേശങ്ങള്‍

ഡല്‍ഹി, ഗുജറാത്ത്, കേരളം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂള്‍ തുറക്കില്ല
 

Published on 20th September 2020
school_bus

ഒരു ക്ലാസില്‍ 20 കുട്ടികള്‍; ഹാജര്‍ നിര്‍ബന്ധമില്ല; ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് അസം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവ തുറക്കുന്നത്

Published on 18th September 2020

Search results 1 - 15 of 228