• Search results for മാറ്റി
Image Title

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു

നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍കുമാറെന്ന പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റി.

Published on 21st February 2017

മൊസൂളില്‍ ഇരച്ചു കയറി ഇറാഖി സേന, കൂട്ടിന് അമേരിക്ക, ഐഎസ് കേന്ദ്രങ്ങള്‍ വീഴുന്നു

മൂവായിരത്തിലധികം ഐഎസ് ഭീകരര്‍ തമ്പടിച്ചിരിക്കുന്ന പടിഞ്ഞാറന്‍ പ്രദേശം മോചിപ്പിക്കാന്‍ കനത്ത അക്രമത്തിന് തയ്യാറായാണ് സേന നീങ്ങുന്നത്.

Published on 21st February 2017

നമ്പി നാരായണന്റെ ഹര്‍ജിയുടെ അന്തിമവാദം ഏപ്രിലില്‍

സിബിമാത്യൂസിനും സംസ്ഥാന സര്‍ക്കാരിനും നിലപാട് അറിയിക്കുന്നതിന് മാര്‍ച്ച് 30വരെ സമയം നല്‍കുകയും ചെയ്തു.

Published on 23rd February 2017
karthi

കാര്‍ത്തിക്കു വെള്ളിത്തിരയില്‍ പത്ത്

ചേട്ടന്‍ സൂര്യ സിനിമാലോകത്തുണ്ട് എന്നു കരുതി പഠനം നോക്കാതെ സിനിമാമേഖലയിലേക്ക് കയറാമെന്ന് വിചാരിക്കേണ്ട. ഇതായിരുന്നു കാര്‍ത്തിയ്ക്ക് കിട്ടിയ ആദ്യ ഉപദേശം.

Published on 24th February 2017
Dr

സൂക്ഷിക്കണം ഹെപ്പറ്റൈറ്റസ് എ എന്ന വൈറസിനെ

കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ഹെപ്പറ്റൈറ്റിസ് എ.

Published on 3rd March 2017
ajitha

നയരൂപീകരണത്തില്‍ എവിടെയുണ്ട് സ്ത്രീകള്‍?

തോക്കെടുത്താല്‍ തീരുന്നതല്ല ആ പ്രശ്‌നങ്ങളെന്നാണ് ഇപ്പോള്‍ ഞാന്‍ കരുതുന്നത്. ഞാന്‍ ഇന്ന് തികച്ചും ഒരു ജനാധിപത്യവാദിയാണ്.

Published on 8th March 2017
uma_preman

തളര്‍ച്ചകളില്‍ തളരാത്ത പെണ്‍കരുത്ത്

ചില തുറന്നുപറച്ചിലുകള്‍ ഭാരം ഇറക്കിവയ്ക്കുന്ന ആശ്വാസം നല്‍കും. ഉമ തുറന്നുപറയുകയാണ്; തന്റെ ജീവിതം.

Published on 8th March 2017
lovers2

പൊലീസിനെ നിഷ്പ്രഭരാക്കി ശിവസേനയുടെ ചൂരല്‍ പ്രയോഗം വീണ്ടും

ചുംബന സമരത്തിന് ശേഷം വീണ്ടും മറൈന്‍ഡ്രവില്‍ ചൂരല്‍ പ്രയോഗവുമായി ശിവസേനയുടെ സദാചാര പൊലീസിംഗ്‌
 

Published on 8th March 2017

മിഷേലിന്റെ മരണം: ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നു കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

മിഷേലിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായും പോലീസ് വീഴ്ച വരുത്തിയതായും പ്രതിപക്ഷം

Published on 13th March 2017

ഗ്രാമങ്ങളില്‍ 9 ശതമാനം, നഗരങ്ങളില്‍ 30.. ഡിജിറ്റല്‍ ഇന്ത്യ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഇങ്ങനെ

ഗ്രാമമേഖലയിലെ കംപ്യൂട്ടിങ് എബിലിറ്റിയില്‍ കേരളം മുന്‍പന്തയിലാണ്. ഡല്‍ഹിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 32.3 ശതമാനവും ഇത്തരത്തലില്‍ എതെങ്കിലും ഒരു ഉപകരണം ഉപയോഗിക്കുന്നവരാണ്.

Published on 15th March 2017

പിണറായിയെ തള്ളി വിഎസ്;എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആള്‍ തന്നെ 

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ വ്യാപകമമായത് യുഡിഎഫ് സമയത്താണ്.ആ സമയത്ത് ചെന്നിത്തല ഉറങ്ങുകയായിരുന്നോ? 

Published on 28th March 2017

കാലി എടിഎമ്മിന് പിന്നില്‍ റിസര്‍വ് ബാങ്കിന്റെ അറ്റകൈ പ്രയോഗം; തന്ത്രങ്ങളെല്ലാം പാളി; ബാങ്ക് നിക്ഷേപം കുത്തനെ കുറഞ്ഞു

നോട്ട് നിരോധനത്തെ തുടര്‍ന്നു ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ പണത്തിന്റെ നല്ലൊരു പങ്കും പുറത്ത്; ഇപ്പോഴത്തെ ക്ഷാമം പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് കൃത്രിമമായി സൃഷ്ടിച്ചതെന്നു കണക്കുകള്‍

Published on 13th April 2017
2017-Jeep-Compass-VLP-Gallery-Limited-and-Trailhawk-Rear-Three-Quarter
kodiyeri

സിപിഐക്കാര്‍ സരസന്‍ കേസ് ഓര്‍ക്കുന്നത് നന്ന്, കാനം ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ അവസരമൊരുക്കുകയാണെന്ന് കോടിയേരി

ഇടതുനേതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഈ സാഹചര്യത്തില്‍ വിമര്‍ശകര്‍ക്കൊപ്പം ചേരുന്നത് വസ്തുതകള്‍ മനസിലാക്കാതെ

Published on 15th April 2017

Search results 1 - 15 of 11208