• Search results for മാവോയിസ്റ്റ് സാന്നിധ്യം
Image Title
maoist

മാവോയിസ്റ്റ് സാന്നിധ്യം; പ്രശ്‌ന ബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കി പൊലീസ്, കനത്ത സുരക്ഷ

മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലെ ബൂത്തുകളില്‍ സുരക്ഷ കൂട്ടി പൊലീസ്

Published on 29th March 2021

കളിക്കിടെ ഫുട്‌ബോള്‍ താരം മിന്നലേറ്റ് മരിച്ചു

കളിക്കിടെ ഫുട്‌ബോള്‍ താരം മിന്നലേറ്റ് മരിച്ചു

Published on 18th September 2020
maoist

പൗരത്വം റദ്ദാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് നോട്ടീസ്; വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

മാനന്തവാടി തലപ്പുഴ കമ്പമലയിൽ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ്‌ പേരടങ്ങുന്ന സംഘമാണ് എത്തിയത്

Published on 8th February 2020
maoist_poster

പോസ്റ്ററുകളും ബാനറുകളും; വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട് ജില്ലയില്‍ വീണ്ടും സാന്നിധ്യമറിയിച്ച് മാവോയിസ്റ്റുകളുടെ പോസ്റ്റര്‍.

Published on 25th November 2019

മലപ്പുറത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ള കാട്ടില്‍ നിന്നും വെടിയൊച്ച; പൊലീസ് അല്ലെന്ന് എസ്പി 

മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായ വഴിക്കടവ് മരുതയിലെ വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാര്‍.

Published on 3rd August 2019

പിതൃസ്മരണയില്‍ രാഹുല്‍ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ; ബലി തര്‍പ്പണം നടത്തി ( ചിത്രങ്ങള്‍)

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു

Published on 17th April 2019

രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍ ; തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും

ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ രാഹുല്‍ഗാന്ധി പ്രസംഗിക്കും

Published on 17th April 2019
rahul-gandhi1

പാപനാശിനിയില്‍ പിതൃകര്‍മം നടത്താന്‍ ഇന്ന്‌ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ എത്തും; സുരക്ഷ ശക്തമാക്കി

രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

Published on 16th April 2019
maoist1

വൈത്തിരി വെടിവയ്പ്പ്; രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി വയനാടന്‍ കാട്ടില്‍ തെരച്ചില്‍ നടത്താന്‍ തണ്ടര്‍ബോള്‍ട്ട് 

റിസോര്‍ട്ടില്‍ ജലീലിനൊപ്പം എത്തിയത് മാവോയിസ്റ്റ് നേതാവ് ചന്ദ്രുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു

Published on 9th March 2019
maoist1

വയനാട്ടില്‍ തോക്കും കത്തിയുമായെത്തി മാവോയിറ്റുകള്‍ പോസ്റ്റര്‍ പതിച്ചു; മടങ്ങിയത് കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി

ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്ന് എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്

Published on 27th December 2018

ഛത്തീസ് ​ഗഡ് ഇന്ന് പോളിം​ഗ് ബൂത്തിലേക്ക് ; വോട്ടെടുപ്പ് മാവോയിസ്റ്റ് മേഖലകളിൽ, കനത്ത സുരക്ഷ, മുഖ്യമന്ത്രി രമണ്‍ സിംഗിന് നിര്‍ണായകം

ബസ്തര്‍ , രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്

Published on 12th November 2018

ഛത്തിസ്ഗഢിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ ;  പോളിംഗ് മാവോയിസ്റ്റ് മേഖലകളില്‍, മുഖ്യമന്ത്രി രമണ്‍ സിംഗിന് നിര്‍ണായകം

മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്‌നന്ദ്ഗാവാണ് നാളെ പോളിഗം ബൂത്തിലെത്തുന്ന മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധേയമായത്

Published on 11th November 2018

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ; മേപ്പാടി മേഖലയില്‍ മൂന്നംഗ സംഘം എത്തിയതായി സൂചന

എസ്റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്. ഇവര്‍ രാത്രി ഇവിടെ ഭക്ഷണം വെച്ചുകഴിച്ചതായും പ്രദേശവാസികള്‍ 

Published on 22nd July 2018

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ രണ്ടുപേരെ ബന്ദികളാക്കി

വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ രണ്ട് പേരെ ബന്ദിയാക്കി - 00 എന്ന്  സ്വകാര്യ എസ്‌റ്റേറ്റിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്

Published on 20th July 2018

Search results 1 - 15 of 15