• Search results for മീ ടു
Image Title
harvey-weinstein-71

ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ 124 കോടി; ഹാർവി വെയ്ൻസ്‌റ്റെയിന് അനുമതി 

പരാതിക്കാരായ 37ഓളം സ്ത്രീകൾക്കായി 124 കോടിയോളം രൂപയാണ് വെയ്ൻസ്‌റ്റെയിൻ നൽകേണ്ടത്

Published on 27th January 2021
sushanth

മീ ടു ആരോപണങ്ങള്‍ സുശാന്തിനെ തളര്‍ത്തി, അതെല്ലാം വലിയ ഗൂഢാലോചന; ദില്‍ ബെച്ചാര നായികയ്‌ക്കെതിരെ റിയ 

ആരോപണങ്ങള്‍ നിഷേധിക്കാന്‍ സഞ്ജന താമസിച്ചതും സുശാന്തിനെ അലട്ടിയിരുന്നെന്ന് റിയ

Published on 28th August 2020
harvey-weinstein-71

ഹാർവി വെയ്ൻസ്‌റ്റെയ്ൻ മീ ടു കേസ് ഒത്തുതീർപ്പിലേക്ക്, 143 കോടി രൂപയ്ക്ക് ധാരണയായി; കച്ചവടമെന്ന് ഇരകൾ

ഹാർവിക്കെതിരെ ആരോപണമുയർത്തിയ രണ്ട് പേരുമായി ഒത്തുതീർപ്പിന് ധാരണയായെന്നാണ് റിപ്പോർട്ടുകൾ

Published on 1st July 2020
cr7

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആശ്വാസം; ബലാത്സംഗക്കേസില്‍ തെളിവില്ല; കേസ് തുടരാനാകില്ലെന്ന് കോടതി

റൊണാള്‍ഡോ പീഡിപ്പിച്ചുവെന്ന അമേരിക്കന്‍ മോഡല്‍ കാതറീന്‍ മയോര്‍ഗയുടെ പരാതിയില്‍ താരത്തിനെതിരെ തെളിവൊന്നും ലഭിച്ചില്ലെന്ന് യുഎസ് അഭിഭാഷകര്‍ വ്യക്തമാക്കി

Published on 23rd July 2019
sruthi

'നിന്നെ കാണാൻ ഇനിയും കാത്തിരിക്കാനാവില്ല'; അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ശ്രുതി ഹരിഹരൻ 

സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ബേബി ഷവറിന്റെ ചിത്രങ്ങൾ ചേർത്തുള്ള വിഡിയോയും പങ്കുവച്ചിട്ടുണ്ട്

Published on 19th July 2019
thanmay

'തളര്‍ന്നുപോയി എന്നാണ് തോന്നുന്നത്, വിഷാദരോഗവുമായി പോരാടുകയാണ്'; മീ ടു വിവാദങ്ങള്‍ ഉണ്ടാക്കിയ തകര്‍ച്ച വിവരിച്ച് തന്മയ് ഭട്ട്, വിഡിയോ 

താന്‍ എന്ന് തിരിച്ചുവരുമെന്നോ എങ്ങനെ തിരിച്ചെത്തുമെന്നോ അറിയില്ലെന്നും ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൈയ്യിലില്ലെന്നും ഭട്ട് പറഞ്ഞു

Published on 1st July 2019

എപ്പോഴെങ്കിലും ലൈംഗികചൂഷണം നേരിട്ടിട്ടുണ്ടോ? ചോദ്യം പ്രിയങ്ക ചോപ്രയോട്

വുമണ്‍ ഇന്‍ വേള്‍ഡ് സമ്മിറ്റ് 2019ല്‍ പങ്കെടുക്കുന്നതിനിടെ വിമന്‍ ഇന്‍ ദ് വേള്‍ഡിന്റെ സ്ഥാപകനായ റ്റിന ബ്രൗണ്‍ ആണ് ബോളിവുഡ് സുന്ദരി പ്രയങ്കയോട് മീടുവിനെക്കുറിച്ച് ചോദിച്ചത്.

Published on 14th April 2019

'ഈ സിനിമകള്‍ ഞാനെഴുതിയെങ്കില്‍ തകര്‍ത്തേനെ; സിനിമയിലൂടെ സമൂഹത്തിലെ മാറ്റം പ്രതീക്ഷിക്കുന്നില്ല'

ഞാനെഴുതിയ സിനിമകള്‍ കാണുമ്പോള്‍ മിക്കപ്പോഴും ഖേദം തോന്നാറുണ്ട്. ടിവിയില്‍ കണ്ട് ഇറങ്ങി ഓടാറുണ്ട്

Published on 10th March 2019

മിണ്ടാതെ സഹിക്കുമ്പോഴാണ് അതുണ്ടാകുന്നത്, പേരു പറയാതെയുള്ള മിടൂവിനോട് താല്‍പര്യവുമില്ല: മനസ് തുറന്ന് രഞ്ജിനി ഹരിദാസ്

മോശം അനുഭവം ഉണ്ടാകുമ്പോള്‍ മിണ്ടാതെ സഹിച്ച്, പിന്നീട് പ്രതികരിക്കുമ്പോഴാണ് മീടു ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ മീ ടു ഉണ്ടാകില്ലെന്നാണ് രഞ്ജിനിയുടെ അഭിപ്രായം.

Published on 5th March 2019

അപമാനിച്ചതിന് പരിഹാരമല്ല അലന്‍സിയറിന്റെ മാപ്പ്; തിരിച്ചറിവിന്റെ മുന്നോടിയെന്ന് ഡബ്ല്യു സി സി

നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു

Published on 20th February 2019
ALANCIER_DIVYA

അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ സന്തോഷം, കൃത്രിമമല്ലെങ്കിൽ അംഗീകരിക്കുന്നു; ദിവ്യ ഗോപിനാഥ് 

കേസുമായി ഇനി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ

Published on 20th February 2019
Alencier_0

സഹപ്രവര്‍ത്തകരോട് ഇടപെട്ടിരുന്നത് വേര്‍തിരിവില്ലാതെ, എനിക്ക് ദുരുദ്ദേശങ്ങളില്ല: അലന്‍സിയര്‍ 

താന്‍ ഒരു കലാകാരനാണെന്നും തന്റെ ഉള്ളിലെ അഭിനേതാവിനെ ചങ്ങലയ്ക്കിടാന്‍ ആര്‍ക്കും കഴിയില്ലെന്നും അലന്‍സിയര്‍

Published on 17th February 2019
23106055

ഇന്ത്യ- ന്യൂസിലൻഡ് ടി20; സ്റ്റേഡിയത്തിൽ മീടു പോസ്റ്ററുകളും; വിവാദം

രണ്ടാം ടി20ക്കു വേദിയായ ഓക്‌ലൻഡ് ഈഡൻ പാർക്കിലും സമാനമായ മീ ടു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

Published on 9th February 2019
rajkumar-hirani

രാജ്കുമാര്‍ ഹിറാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി; പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമെന്ന്  'പികെ' സംവിധായകൻ 

സഞ്ജയ് ദത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സഞ്ജുവിൽ ഹിറാനിയുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച യുവതിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്

Published on 13th January 2019

മീ ടു ചിലര്‍ക്ക് ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിന്റെ നിലപാട് മനസിലാകും: വിമര്‍ശനവുമായി പത്മപ്രിയ 

മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന നടന്‍ മോഹന്‍ലാലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ

Published on 12th January 2019

Search results 1 - 15 of 83