Advanced Search
Please provide search keyword(s)- Search results for മുഖ്യമന്ത്രി കമല്‍നാഥ്
Image | Title | |
---|---|---|
തിരുത്തലുണ്ടാകുമോ ?; 'കത്തെഴുതിയ' നേതാക്കളുമായി സോണിയയുടെ കൂടിക്കാഴ്ച ഇന്ന്ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ 23 നേതാക്കളാണ് സോണിയക്ക് കത്തു നല്‍കിയത് | ||
![]() | ഫാഷന്‍ ലോകത്ത് മോദി മാസ്ക്കുകളും, ട്രെന്ഡിംഗ്മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് മോദി മാസ്ക്കുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചത് | |
![]() | കൊറോണക്കാലത്തെ സത്യപ്രതിജ്ഞ; മധ്യപ്രദേശില്‍ അധികാരമേല്‍ക്കാന്‍ ശിവരാജ്സിങ് ചൗഹാന്; പ്രതിസന്ധി മറികടക്കാനെന്ന് ബിജെപിരാത്രി ഒന്‍പത് മണിക്ക് ഭോപ്പാല്‍ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ | |
![]() | വിശ്വാസവോട്ടെടുപ്പിന് കാത്തുനിന്നില്ല ; മധ്യപ്രദേശില്‍ കമല്‍നാഥ് രാജിവെച്ചുഎംഎല്എമാരെ രാജിവെപ്പിച്ചത് ബിജെപിയുടെ ഗൂഢാലോചനയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഓരോദിവസവും ഗൂഡാലോചന നടത്തി | |
![]() | വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾ; 12 മണിക്ക് കമൽനാഥ് മാധ്യമങ്ങളെ കാണും; രാജി വച്ചേയ്ക്കുമെന്ന് സൂചന; വിപ്പ് നൽകി ഇരു പാർട്ടികളുംവിശ്വാസ വോട്ടടുപ്പിന് മണിക്കൂറുകൾ; 12 മണിക്ക് കമൽനാഥ് മാധ്യമങ്ങളെ കാണും; രാജി വച്ചേയ്ക്കുമെന്ന് സൂചന; വിപ്പ് നൽകി ഇരു പാർട്ടികളും | |
![]() | "മധ്യപ്രദേശ് രാഷ്ട്രീയത്തിലാണ് കൊറോണ വൈറസുള്ളത്; സ്പീക്കർ പറയുന്ന ദിവസം വിശ്വാസം തെളിയിക്കാം"; കമൽനാഥ്"മധ്യപ്രദേശ് രാഷ്ട്രീയത്തിലാണ് കൊറോണ വൈറസുള്ളത്; സ്പീക്കർ പറയുന്ന ദിവസം വിശ്വാസം തെളിയിക്കാം"; കമൽനാഥ് | |
![]() | ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കും; അട്ടിമറി ചെറുക്കാൻ കോൺഗ്രസ്22 എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം 92 ആയി | |
![]() | രാജിവെയ്ക്കില്ല, കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് കമല്നാഥ്ജ്യോതിരാദിത്യ സിന്ധ്യയെ മുന്നില്‍നിര്‍ത്തി കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കരുനീക്കങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് കമല്‍നാഥിന്റെ വാക്കുകള്‍ | |
മൗനം തുടര്‍ന്ന് സിന്ധ്യ ; പന്നിപ്പനി മൂലമെന്ന് ദിഗ് വിജയ് സിങ് ; അനുരഞ്ജന നീക്കങ്ങള്സിന്ധ്യ ക്യാമ്പ് ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. സിന്ധ്യയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട് | ||
![]() | വീണ്ടും 'റിസോര്‍ട്ട്' നാടകം; മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; അവിശ്വാസപ്രമേയത്തിന് ബിജെപിജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ് ബെംഗളൂരുവിലെത്തിച്ച എംഎല്‍എമാര്‍ | |
![]() | പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തിയാല്‍ കോളറില്‍ പിടിച്ചുപുറത്താക്കും; മുന്നറിയിപ്പ്പൊതുസമ്മേളനങ്ങളില് കമല്‍നാഥിനെ വേദിയിലേക്കു കയറ്റിവിടാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നു | |
![]() | ഛപാകിന്റെ ടിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്ത് എന്എസ്യുഐ; തന്‍ഹാജിയുടെ ടിക്കറ്റുകളുമായി ബിജെപിദീപിക പദുക്കോണിന്റെ പുതിയ ചിത്രം ഛപാക് ബഹിഷ്കരിക്കണം എന്ന ബിജെപിയുടെ ആഹ്വാനത്തിന് മറുപടിയായി സിനിമയുടെ ടിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്ത് കോണ്‍ഗ്രസന്റെ വിദ്യാര്‍ത്ഥി സംഘടന എന്എസ്യുഐ. | |
![]() | സിനിമ ബഹിഷ്കരിക്കാന്‍ ബിജെപിയുടെ ആഹ്വാനം: യുപിയില്‍ ഛപാക്കിന്റെ പ്രത്യേക പ്രദര്‍ശനം; ഒരു സംസ്ഥാനം കൂടി വിനോദ നികുതി ഒഴിവാക്കിദീപിക പദുക്കോണ്‍ ചിത്രം ഛപാക്കിന്റെ പ്രത്യോക പ്രദര്‍ശനം നടത്തുമെന്ന് സമാജ്വാദി പാര്‍ട്ടി. | |
![]() | സോണിയ ഗാന്ധിയുടെ പിതാവ് മുസോളിനിയുടെ സൈന്യത്തിലെ അംഗമാണെന്ന് ഞങ്ങള്‍ പറഞ്ഞോ?; വീണ്ടും വിവാദ പ്രതികരണവുമായി ഉമാഭാരതിമുഹമ്മദലി ജിന്നയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ രാഹുല്‍ ജിന്നയും പ്രിയങ്ക ജിന്നയും ഉണ്ട്. അവരാണ് പൗരത്വനിയമത്തിന്റെ പേരില്‍ മുസ്ലീങ്ങളെ അസ്വസ്ഥപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് | |
![]() | ദീപികയുടെ ഛപാകിനെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി കോണ്‍ഗ്രസ് സംസ്ഥാനങ്ങള്ദീപിക പദുക്കോണ്‍ ചിത്രം ഛപാകിനെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഛത്തീസ്ഗഡും |
Search results 1 - 15 of 35