• Search results for മുന്‍കൂര്‍ അനുമതി
Image Title
police
INDIA- AMERICA RELATIONSHIP

നാവികാഭ്യാസം ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിക്ക് എതിര്; അമേരിക്കയെ ആശങ്ക അറിയിച്ച് ഇന്ത്യ

അനുമതി വാങ്ങാതെ ഇന്ത്യയുടെ സമുദ്രഭാഗത്ത് നാവികാഭ്യാസം നടത്തിയതിന് അമേരിക്കയെ ആശങ്ക അറിയിച്ച് ഇന്ത്യ

Published on 9th April 2021
INDIA- AMERICA RELATIONSHIP

ഇന്ത്യയുടെ സമുദ്രഭാഗത്ത് അനുമതി വാങ്ങാതെ അമേരിക്കന്‍  നാവികാഭ്യാസം

ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തുമോ എന്ന ആശങ്ക വര്‍ധിപ്പിച്ച് അമേരിക്കയുടെ കടന്നുകയറ്റം

Published on 9th April 2021
trivandrum-night

രാജസ്ഥാനില്‍ ഇന്ന് മുതല്‍ നൈറ്റ് കര്‍ഫ്യൂ; സ്‌കൂളുകള്‍, ജിംനേഷ്യം അടച്ചു; കടുത്ത നിയന്ത്രണങ്ങള്‍

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന  സാഹചര്യത്തില്‍ മഹാരാഷ്ട്രക്ക് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാറും

Published on 5th April 2021
pinarayi vijayan

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; മുഖ്യമന്ത്രിക്ക് നോട്ടീസ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്

Published on 25th March 2021
holi46

കോവിഡ് രണ്ടാം തരംഗം; പൊതുഇടങ്ങളില്‍ ഹോളി ആഘോഷം വേണ്ട;  കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്

ഡല്‍ഹിയിലെ വിമാനത്താവളങ്ങളിലും, റെയില്‍വെ, സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും റാന്‍ഡം ടെസ്റ്റ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി

Published on 23rd March 2021
life mission project

വീട് പണിയാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണ്ട; സാക്ഷ്യപത്രവും പ്ലാനും നല്‍കിയാല്‍ മതി

ഉടമയോ ലൈസന്‍സിയോ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിഴ ചുമത്താനും ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദിഷ്ട നിയമത്തില്‍ വ്യവസ്ഥയുണ്ട്

Published on 3rd February 2021
SupremeCourtofIndia

'ലവ് ജിഹാദ്' നിയമങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി; യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ്, സ്‌റ്റേ ഇല്ല

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരേ ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും കൊണ്ടു വന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

Published on 6th January 2021
covid 19
north korea

കിം ജോങ്ങ് ഉന്‍ വാസ്തവത്തില്‍ ഒരു സ്വേച്ഛാധിപതി തന്നെയാണോ?- ഉത്തരകൊറിയ നിഗൂഢഭൂമിയുടെ അനാവരണം

പാശ്ചാത്യ മാധ്യമഭാഷയില്‍ അതീവ നിഗൂഢമായി വിശേഷിപ്പിക്കപ്പെടുന്ന ഉത്തരകൊറിയയെ തൊട്ടറിയാനായി അതിസാഹസികമായി നടത്തിയ യാത്ര സമ്മാനിച്ച സ്നിഗ്ധാനുഭവങ്ങള്‍ ഏറെയുണ്ട്

Published on 31st December 2020

പ്രചാരണ വാഹനങ്ങള്‍ക്ക് നിയന്ത്രണം;  ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രം;  ജില്ലാ പഞ്ചായത്ത് പരമാവധി 4 എണ്ണം

തദ്ദേശ തെരഞ്ഞെടുപ്പിന് പ്രചരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി

Published on 24th November 2020

സ്വീകരണത്തിൽ ഹാരം, ബൊക്കെ, ഷാൾ പാടില്ല ; ഭവനസന്ദർശനത്തിന് അഞ്ചുപേർ, കൊട്ടിക്കലാശം വേണ്ട ; തദ്ദേശ തെരഞ്ഞെടുപ്പിന് മാർ​ഗനിർദേശങ്ങളായി

നോട്ടീസ്, ലഘുലേഖ തുടങ്ങിയവ ഒഴിവാക്കി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം

Published on 21st October 2020

സമരം ചെയ്യാന്‍ 60 ദിവസത്തെ നോട്ടീസ്, പിരിച്ചുവിടാന്‍ അനുമതി വേണ്ട, വനിതാ ജീവനക്കാര്‍ക്ക് രാത്രിയിലും ജോലി; തൊഴില്‍ നിയമങ്ങളില്‍ അടിമുടി മാറ്റം, ബില്ലുകള്‍ പാസാക്കി

തൊഴിലാളികള്‍ സമരം ചെയ്യുന്നതിന് മുന്‍പ് 60 ദിവസത്തെ നോട്ടീസ് നല്‍കണമെന്നതാണ് വ്യാവസായിക ബന്ധ ബില്ലിലെ സുപ്രധാന വ്യവസ്ഥ

Published on 23rd September 2020

അമേരിക്ക അടക്കം ഏതാനും രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ഉടന്‍ ?; രാജ്യാന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചന

സ്വകാര്യ വിമാന കമ്പനികള്‍ക്കു സര്‍വീസ് നടത്താന്‍ അനുമതി തേടി അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി എന്നിവ ഇന്ത്യയെ സമീപിച്ചിരുന്നു

Published on 24th June 2020
Dr_DP_Singh

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ പ്രസക്തി വര്‍ധിക്കും; യുജിസി ചെയര്‍മാന്‍ 'എക്‌സ്പ്രഷന്‍സി'ല്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ പ്രസക്തി വര്‍ധിക്കും; യുജിസി ചെയര്‍മാന്‍ 'എക്‌സ്പ്രഷന്‍സി'ല്‍

Published on 12th June 2020

Search results 1 - 15 of 70