• Search results for മുന്‍കൂര്‍ ജാമ്യം
Image Title

ഭാഗ്യലക്ഷ്മിയുടെ അറസ്റ്റിന് വിലക്ക്; വിധി വെളളിയാഴ്ച 

അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പ്രതികളുടെ അറസ്റ്റിന് വിലക്ക്

Published on 23rd October 2020
shivashankar-nia

ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞു; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന് 

ശിവശങ്കറിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Published on 23rd October 2020
shiva_shankar

ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്ക്, മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി വച്ച് സ്വര്‍ണക്കടത്തിനെ സഹായിച്ചു; ഇഡി ഹൈക്കോടതിയില്‍

ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചു

Published on 23rd October 2020

'സിപിഎം കമ്മിറ്റി'; കള്ളക്കടത്തിന് ടെലിഗ്രാം ഗൂപ്പ് ; പിന്നില്‍ സന്ദീപ് നായരെന്ന് സരിത്തിന്റെ മൊഴി

സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത് എന്നും സരിത്ത് മൊഴിയില്‍ വ്യക്തമാക്കി

Published on 19th October 2020
shivasankar

മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍; കസ്റ്റംസ് എതിര്‍ക്കും

മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍; കസ്റ്റംസ് എതിര്‍ക്കും

Published on 19th October 2020

നടി ലക്ഷ്മി പ്രമോദിനെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇരുവരും കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കാണാനായില്ല.

Published on 15th October 2020
M_Sivasankar

ചോദ്യം ചെയ്യലിന് ഹാജരാകാതെ ശിവശങ്കര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

ഇ ഡി തന്നെ മനഃപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ചൂണ്ടിക്കാണിക്കുന്നു

Published on 14th October 2020

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഭാഗ്യലക്ഷ്മി ഹൈക്കോടതിയില്‍; നാളെ പരിഗണിക്കും

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഭാഗ്യലക്ഷ്മി ഹൈക്കോടതിയില്‍; നാളെ പരിഗണിക്കും

Published on 12th October 2020
ramsi-lakshmi_pramod

റംസിയുടെ ആത്മഹത്യ; നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം 

കൊട്ടിയത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസ്ഹറുദ്ദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Published on 12th October 2020
bagyalakshmi

ജാമ്യം നേടാൻ ഭാ​ഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയിലേക്ക്; ഇന്ന് ഹർജി നൽകിയേക്കും

വിജയ് പി നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും ഇവർ ഹൈക്കോടതിയിൽ വാദിക്കുക

Published on 12th October 2020

ഭാഗ്യലക്ഷ്മിയും കൂട്ടാളികളും ഒളിവിലെന്ന് പൊലീസ് ; തിരച്ചില്‍ ഊര്‍ജ്ജിതം

ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ പ്രതികള്‍

Published on 10th October 2020

ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഭാ​ഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു

Published on 9th October 2020
vijay

വിജയ് പി നായര്‍ക്ക് ജാമ്യം; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Published on 8th October 2020

ജനരോഷം; നടി ലക്ഷ്മി പ്രമോദിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; മതിയായ കാരണമല്ലെന്ന് കോടതി

നടി ലക്ഷ്മി പ്രമോദ്, ഇവരുടെ ഭര്‍തൃമാതാവ് ആരീഫാബീവി എന്നിവരാണ് മുന്‍കൂര്‍ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്

Published on 7th October 2020

Search results 1 - 15 of 136