Advanced Search
Please provide search keyword(s)- Search results for മുല്ലപ്പള്ളി രാമചന്ദ്രന്
Image | Title | |
---|---|---|
ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നത് വോട്ട് കച്ചവടത്തിന്; നാട്ടുകാരെ പറ്റിക്കാനാണ് ശ്രമമെന്ന് എ വിജയരാഘവന്എല്ലാ തീവ്രവാദ ശക്തികളെയും ഒന്നിപ്പാക്കാന്‍ ഒരു നേതാവ് വേണം | ||
![]() | തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?; ഹൈക്കമാന്റ് പറയുന്നത് അനുസരിക്കുമെന്ന് മുല്ലപ്പള്ളിപാര്ട്ടി പറയുന്ന ചുമതല അത് ചെറുതാകട്ടെ വലുതാകട്ടെ കൃത്യമായി ഏറ്റെടുത്ത് മുന്നോട്ടു പോയിട്ടുണ്ടെന്നും മുല്ലപ്പള്ളി | |
'അന്ന് മുല്ലപ്പള്ളി മല്‍സരിച്ചിരുന്നെങ്കില്‍ വട്ടിയൂര്‍ക്കാവ് പോകില്ലായിരുന്നു' ; ഒളിയമ്പെയ്ത് മുരളീധരന്ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയായ സാഹചര്യങ്ങള്‍ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട് | ||
![]() | മത്സരത്തിന് മുല്ലപ്പള്ളിയും; കല്‍പ്പറ്റയില്‍ സ്ഥാനാര്ഥിയായേക്കുംമത്സരിക്കുന്നതിനുള്ള താത്പര്യം ഇന്നലെ ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പള്ളി മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട് | |
'ഉമ്മന്‍ചാണ്ടി നയിക്കും യുഡിഎഫ് ജയിക്കും'; ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ 'നായകന്' പ്രവര്‍ത്തകരുടെ സ്വീകരണംഡല്ഹിയില് നിന്ന് മടങ്ങിയെത്തിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വീകരണം | ||
'സംശുദ്ധം, സദ്ഭരണം'; ചെന്നിത്തലയുടെ 'ഐശ്വര്യ കേരളയാത്ര' 31മുതല്പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര' 2021 ജനുവരി 31 ന് കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് | ||
![]() | നായകന് ഉമ്മന്‍ചാണ്ടി; തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി പത്തംഗസമിതിയുമായി കോണ്ഗ്രസ്രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, താരിഖ് അന്‍വര്‍, വിഎം സുധീരന്, കെ മുരളീധരന്, കെസി വേണുഗോപാല്‍, കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. | |
അഴിച്ചുപണിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ; നിര്‍ണായക ചര്‍ച്ചക്ക് ഇന്ന് തുടക്കം; ഉമ്മന്‍ചാണ്ടിയുടെ പദവിയിലും തീരുമാനംഎംപിമാരും രണ്ട് തവണ തോറ്റവരും മത്സരിക്കേണ്ട എന്നതടക്കമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും | ||
![]() | ഇനി എന്താണ് കോണ്‍ഗ്രസ്സിന്റെ മിനിമം പരിപാടി?ഏപ്രില്‍ ഒടുവിലോ മെയ് ആദ്യമോ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ആര്‍ക്കു ഭൂരിപക്ഷം ലഭിക്കും, അടുത്ത അഞ്ച് വര്‍ഷം ആരു ഭരിക്കും എന്നത് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ണ്ണായകമാണ് | |
ലൈഫ് പട്ടിണിപ്പാവങ്ങള്‍ക്ക് വീടു നല്കുന്ന പദ്ധതി ; യുഡിഎഫ് വന്നാല്‍ പിരിച്ചു വിടില്ല ; ഹസ്സനെ തള്ളി മുല്ലപ്പള്ളിലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ് | ||
'ഈ നഷ്ടക്കേസില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ്സും രണ്ടാം പ്രതി കുഞ്ഞാലിക്കുട്ടിയാല്‍ മുച്ചൂടും നിയന്ത്രിക്കപ്പെടുന്ന മുസ്ലിം ലീഗുമാണ്''ഈ നഷ്ടക്കേസില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ്സും രണ്ടാം പ്രതി കുഞ്ഞാലിക്കുട്ടിയാല്‍ മുച്ചൂടും നിയന്ത്രിക്കപ്പെടുന്ന മുസ്ലിം ലീഗുമാണ്' | ||
![]() | ഇടറാതെ ഇടത്- ഈ ജനവിധി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?ഇടറാതെ ഇടത്- ഈ ജനവിധി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? | |
മുല്ലപ്പള്ളിയും ചെന്നിത്തലയും സ്ഥാനം ഒഴിയണം, ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് ആകണം ; കോണ്‍ഗ്രസില്‍ മുറവിളിപ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തല പരാജയമാണ് | ||
![]() | 19 സീറ്റ് കിട്ടിയപ്പോള്‍ ആരും പൂച്ചെണ്ട് തന്നില്ല; ഇപ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് ക്രൂരം; പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളിസംസ്ഥാനത്തെ പൊതുരാഷ്ട്രീയ സ്ഥിതി തെരഞ്ഞടുപ്പില്‍ ചര്‍ച്ചയായില്ല. ഇത് പരിശോധിക്കും | |
ആഹ്ലാദിക്കാന്‍ വകയില്ല; തദ്ദേശതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് പിന്നില്‍ വ്യക്തിബന്ധങ്ങളെന്ന് കോണ്ഗ്രസ്തെരഞ്ഞെടുപ്പില് ബിജെപിക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല - യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല |
Search results 1 - 15 of 260