Advanced Search
Please provide search keyword(s)- Search results for മുല്ലപ്പെരിയാര്‍
Image | Title | |
---|---|---|
![]() | റൂള്‍കര്‍വ് വിവരങ്ങള്‍ അടക്കം രണ്ടാഴ്ചയ്ക്കകം മേല്‍നോട്ട സമിതിക്ക് കൈമാറണം ; മുല്ലപ്പെരിയാറില്‍ തമിഴ്നാടിന് സുപ്രീംകോടതി മുന്നറിയിപ്പ്മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി | |
![]() | മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് കേരളത്തിന് കൈമാറി തമിഴ്നാട്കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനം റൂൾ കർവ് ലഭിക്കണമെന്നു തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു | |
![]() | മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും വൈദ്യുതി എത്തി, 21 വര്‍ഷത്തിന് ശേഷംവള്ളക്കടവ് മുതൽ അണക്കെട്ട് വരെയുള്ള 5.65 കിലോമീറ്ററിൽ കിടങ്ങ് തയ്യാറാക്കി കേബിൾ വലിച്ചാണ് അണക്കെട്ടിലേക്ക് വൈദ്യുതിയെത്തിച്ചത് | |
![]() | 'ഇനി വിശ്രമം?'- വിഎസ് മാറി നില്ക്കുന്ന കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാകുംഭരണത്തുടര്ച്ച പ്രതീക്ഷിക്കുന്നെങ്കിലും ഇനി വിശ്രമജീവിതത്തിനാണ് വി.എസ്. ഒരുങ്ങുന്നതെന്ന സൂചന വ്യക്തമായി | |
![]() | ഇടുക്കിയിലേയും മുല്ലപ്പെരിയാറിലേയും ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം, ജലനിരപ്പ് ക്രമീകരിക്കുന്നുമഴക്കെടുതി നേരിടാന്‍ ക്യാംപുകള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും കളക്ടര്‍ വ്യക്തമാക്കി | |
![]() | മുല്ലപ്പെരിയാറിന് നിലവില്‍ ഭീഷണിയില്ല; ജലനിരപ്പ് 130 അടിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്കഴിഞ്ഞ പത്തുവര്‍ഷമായി ശരാശരി ജലനിരപ്പ് 123.21 അടിയാണെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി | |
![]() | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലേക്ക്; ഉപസമിതി നാളെ അണക്കെട്ടിലെത്തും, ജാഗ്രത | |
24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ പെയ്തത് 198.4 മി.മീ മഴ, ജലനിരപ്പ് ഉയര്‍ന്നത് ഏഴ് അടി: മുഖ്യമന്ത്രിവരുന്ന രണ്ടു ദിവസങ്ങള്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് | ||
![]() | മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണം ; തമിഴ്നാടിന് കേരള സര്‍ക്കാരിന്റെ കത്ത് ; ആശങ്കയെന്ന് മന്ത്രി മണിമഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത് | |
![]() | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132.6 അടി, ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചുജലനിരപ്പ് 132.6 അടി ആയതോടെയാണ് അണക്കെട്ട് തുറക്കുന്നതിന് മുന്‍പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്നാട് നല്‍കിയത് | |
![]() | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു ; അണക്കെട്ട് തുറക്കേണ്ടി വന്നേക്കാമെന്ന് ഇ എസ് ബിജിമോള്ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തമാണ് | |
![]() | നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയർന്നു ; കല്ലാർകുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയർത്തി ; ജാഗ്രതാ നിർദേശംപെരിയാർ, മുതിരപ്പുഴയാർ നദികളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ജില്ലാകളക്ടർ അറിയിച്ചു | |
![]() | ഇടുക്കിയില്‍ അതിത്രീവമഴയ്ക്ക് സാധ്യത, ഇന്നും നാളെയും റെഡ് അലര്‍ട്ട്; വയനാട്ടിലും മലപ്പുറത്തും ജാഗ്രതകനത്തമഴയെ തുടര്‍ന്ന് ദുരിതത്തിലായ ഇടുക്കിയെ ആശങ്കയിലാക്കി അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ് | |
![]() | നീരൊഴുക്ക് ശക്തം, മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നുനിലവില് 127.2 അടിയിലേക്ക് ജലനിരപ്പ് എത്തി. നാലടിയാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് ജലനിരപ്പ് ഉയര്‍ന്നത് | |
![]() | കേരളത്തിന്റെ ഭൗമാന്തര്‍ഭാഗം വീണ്ടും സജീവമാകുന്നു ; ഇടുക്കി, മുല്ലപ്പെരിയാര്‍ പ്രദേശത്ത് ഭ്രംശമേഖലകള്‍ സജീവമെന്ന് ഗവേഷകര്ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും കേരളത്തിന്റെ ഭൗമാന്തര്‍ഭാഗം സജീവമാകുന്നത് |
Search results 1 - 15 of 90