• Search results for മുസ്ലീം ലീഗ്
Image Title
accepted the petition of KM Shaji
kuthuparambu_crime

ബോംബേറില്‍ കാല്‍മുട്ട് തകര്‍ന്നു, മുറിവ് മരണകാരണമായി; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ബോംബ് സ്‌ഫോടനത്തിലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 7th April 2021
Koothuparamba political murder

കൂത്തുപറമ്പിലേത് രാഷ്ട്രീയ കൊലപാതകം; ഗൂഢാലോചന അന്വേഷിക്കുമെന്ന് പൊലീസ് 

പത്തു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നതായും ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോവന്‍

Published on 7th April 2021
kuthuparambu_crime

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; 11 പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്, സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ 

കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Published on 7th April 2021
kerala election

കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ലീ​ഗ് ആ​രോ​പി​ച്ചു.  സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്

Published on 7th April 2021
suresh gopi

ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ ജയിക്കണം; തലശേരിയില്‍ ഷംസീറിനെതിരെ വോട്ട് ചെയ്യണം; സുരേഷ് ഗോപി

ഗുരുവായൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ജയിക്കണം. തലശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്
 

Published on 28th March 2021
kna_khader

'പരലോകവും പതിനായിരം വോട്ടും നഷ്ടപ്പെടും'; ഗുരുവായൂരപ്പനെ തൊഴുത മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയോട് സമസ്ത നേതാക്കള്‍

ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്ലിംകളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവിശ്വാസികള്‍ പോലും പറയില്ല.

Published on 17th March 2021
Open_dissent_big_worry_for

കളമശേരിയിലെ മുസ്ലീം ലീഗ് പ്രതിസന്ധി: ജില്ലാ ഭാരവാഹികള്‍ ഇന്ന് പാണക്കാട്; സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് സൂചന

സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എറണാകുളം ജില്ലാ ഭാരവാഹികൾ ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണും

Published on 16th March 2021
league_candidates
kerala election

'മകനും തന്റെ പാതയില്‍'; അഡ്വ. വി ഇ ഗഫൂറിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഇബ്രാഹിംകുഞ്ഞ് 

നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശേരി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഡ്വ. വി ഇ ഗഫൂറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് പിതാവും മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ്

Published on 12th March 2021
km_shaji-_p_rajeev

പി രാജീവിനെതിരെ കെ എം  ഷാജി?; കളമശേരിയില്‍ പോരാട്ടം മുറുകും

കളമശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവിനെതിരെ കെഎം ഷാജി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Published on 9th March 2021
ex minister ebrahim kunju

കള്ളപ്പണം വെളുപ്പിച്ചു; വികെ ഇബ്രാഹിം കുഞ്ഞിന് ഇഡിയുടെ നോട്ടീസ്; 22ന് ഹാജരാകണം

നോട്ടുനിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഹാജരാകാന്‍ നോട്ടീസ് അയച്ചത്.

Published on 3rd March 2021
samad

സ്ത്രീകളെ മത്സരിപ്പിക്കേണ്ട, മറിച്ചു ചിന്തിച്ചാൽ അനന്തരഫലം അറിയും; മുസ്ലീം ലീ​ഗിനോട് സുന്നി നേതാവ്

പൊതുവിഭാഗത്തിലെ സീറ്റിൽ വനിതകളെ മത്സരിപ്പിക്കുന്നതിലാണ് സമദ് പൂക്കോട്ടൂർ എതിർപ്പ് അറിയിച്ചത്

Published on 1st March 2021
congress-iuml_flag

മുസ്ലീംലീഗ് 27 സീറ്റുകളില്‍ മത്സരിക്കും; 3 മണ്ഡലങ്ങള്‍ അധികം; രണ്ട് എണ്ണം വച്ചുമാറും

കഴിഞ്ഞ തവണ മുസ്ലീം ലീഗ് 24 സീറ്റുകളിലാണ് മത്സരിച്ചത്.

Published on 28th February 2021
congress leader muralidharan

യുഡിഎഫ് 90 സീറ്റുകള്‍ നേടുമെന്ന് കെ മുരളീധരന്‍; അതിലധികമെന്ന് കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 90 സീറ്റ് നേടുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍

Published on 26th February 2021

Search results 1 - 15 of 190