• Search results for മുഹമ്മദ് റിയാസ്
Image Title
rahim-premachandran

'ദയവായി,ആര്‍എസ്പിയാകൂ, ആര്‍എസ്എസിനെ വെടിയൂ...'; എന്‍ കെ പ്രേമചന്ദ്രനേട് റഹീം

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ പ്രതികരണം അപക്വമായിപ്പോയി എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

Published on 11th October 2020
riyas-pre,achandran

'വ്യക്തിപരമായി അസംബന്ധം പറഞ്ഞു'; എന്‍ കെ പ്രേമചന്ദ്രന് എതിരെ മുഹമ്മദ് റിയാസ്  നിയമനടപടിക്ക്

കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന് എതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ്. 

Published on 10th October 2020

'വിജയന്‍ നായരും പെരുമ്പാവൂര്‍ എംഎല്‍എയും തമ്മില്‍ ആശയപരമായി എന്തു വ്യത്യാസം'; വിമര്‍ശനവുമായി രശ്മിത രാമചന്ദ്രന്‍

മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പരാമര്‍ശത്തിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പളളി കുറിച്ച വരികള്‍ സ്ത്രീ വിരുദ്ധമാണെന്ന് ആരോപിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്‍

Published on 27th September 2020

തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി, പരാതിയില്ലെന്ന് പൊലീസിനോട്; സാമ്പത്തിക ഇടപാടിലെ തര്‍ക്കമെന്ന് സൂചന

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

Published on 18th September 2020
pinaray

പിണറായിക്ക് മരുമകന്റെ വിവാഹവാർഷിക ആശംസ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഭാര്യ കമലയും ഒന്നിച്ചുള്ള പിണറായിയുടെ ചിത്രം  പങ്കുവെച്ചാണ് റിയാസ് ആശംസ കുറിച്ചത്

Published on 2nd September 2020

അമ്മയും കുഞ്ഞും അടക്കം 18 പേർ മരിച്ചു; 171 പേർ ആശുപത്രിയിൽ, ​ഗുരുതരാവസ്ഥയിലുള്ളവരിൽ ​ഗർഭിണികളും കുട്ടികളും

ഒരു ഗർഭിണിയടക്കം 5 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്

Published on 8th August 2020

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; മൂന്ന് യാത്രക്കാരില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗ് വഴിയുളള സ്വര്‍ണ കളളക്കടത്ത് സംഭവം സംസ്ഥാനത്ത് കത്തിനില്‍ക്കുമ്പോള്‍ കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട

Published on 10th July 2020

മകളുടെ വിവാഹചടങ്ങിൽ കൊലക്കേസ് പ്രതി പങ്കെടുത്തോ ? ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സന്ദീപ് വാര്യർ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത് കൊലക്കേസിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ?

Published on 15th June 2020

മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി ( ചിത്രങ്ങള്‍ )

ക്ലിഫ് ഹൗസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം

Published on 15th June 2020
36968a30a75ee23614eff98d1fd1fc1c
veena_riaz

'അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ'

'അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ'

Published on 13th June 2020

മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകളും വിവാഹിതരാകുന്നു

ഈ മാസം 15നാകും വിവാഹം. വിവാഹ രജിസിട്രേഷന്‍ കഴിഞ്ഞു എന്നാണ് വിവരം.

Published on 9th June 2020
KS

'ഇപ്പോള്‍ മറ്റൊന്നും ആലോചിക്കുന്നില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാം ബിജെപിയുടെ സ്ട്രാറ്റജി'- കെ സുരേന്ദ്രൻ

ഇപ്പോള്‍ ബി.ജെ.പിക്കു ജയിക്കാന്‍ 50 ശതമാനം വോട്ടുവേണ്ട, 35 ശതമാനം മതി. കേരളത്തില്‍ ഇന്ന് ആറുപേരില്‍ ഒരാള്‍ ബി.ജെ.പിക്കാരനാണ്; അതു മൂന്നു പേരിലൊരാളാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്

Published on 4th March 2020
ldyf-trump

'ട്രംപിന്റെ സന്ദര്‍ശനം മരണവാറന്റ്'; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇടത് യുവജന സംഘടനകള്‍

അമരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് എതിരെ പ്രതിഷേധവുമായി ഇടത് യുവജന സംഘടനകള്‍

Published on 23rd February 2020

ഡല്‍ഹിയില്‍ സംഘര്‍ഷം: വിദ്യാര്‍ത്ഥി മാര്‍ച്ച് തടഞ്ഞ് പൊലീസ്; മുഹമ്മദ് റിയാസ് കസ്റ്റഡിയില്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published on 27th December 2019

Search results 1 - 15 of 42