• Search results for മൂന്നുപേര്‍
Image Title
INDIAN FLAG in trump supporters demonstration

ഇന്ത്യന്‍ പതാകയ്ക്ക് അവിടെ എന്തു കാര്യം? ട്രംപ് അനുകൂലികളുടെ പ്രകടനത്തില്‍ മൂവര്‍ണക്കൊടി; ചര്‍ച്ച

ഇന്ത്യന്‍ പതാകയ്ക്ക് അവിടെ എന്തു കാര്യം? ട്രംപ് അനുകൂലികളുടെ പ്രകടനത്തില്‍ മൂവര്‍ണക്കൊടി; ചര്‍ച്ച

Published on 7th January 2021
trump_supporters pti

വാഷിങ്ടണ്‍ കലാപത്തില്‍ മരണം നാലായി ; 52 പേര്‍ അറസ്റ്റില്‍, പൈപ്പ് ബോംബുകള്‍ കണ്ടെടുത്തു ; നിരോധനാജ്ഞ നീട്ടി

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി

Published on 7th January 2021
dalit youth ends life

ആടിനു കൊടുക്കാനായി മാവില്‍നിന്ന് ഇല പറിച്ചു, ആള്‍ക്കൂട്ടം വളഞ്ഞിട്ടു തല്ലി; ദലിത് യുവാവ് ജീവനൊടുക്കി

മാവില്‍ നിന്ന് ഇല പറിച്ചതിന് ജനക്കൂട്ടം മര്‍ദിച്ചതിന് പിന്നാലെ ദലിത് യുവാവ് ആത്മഹത്യ ചെയ്തു.
 

Published on 31st December 2020
sabarimala pilgrimage

ശബരിമല മേല്‍ശാന്തി ക്വാറന്റീനില്‍; സന്നിധാനം കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കണമെന്ന് ശുപാര്‍ശ

റാപ്പിഡ് ടെസ്റ്റിലാണ് മേല്‍ശാന്തിയുമായി അടുത്ത് ഇടപഴകിയവർ ഉള്‍പ്പെടെ സന്നിധാനത്ത് ഏതാനും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്

Published on 30th December 2020
president baby odampally

19 ല്‍ 11 സീറ്റും നേടിയിട്ടും ഭരണമില്ല; തമ്മിലടിച്ച് കോണ്‍ഗ്രസ് ; അട്ടിമറിയിലൂടെ ഇടതുമുന്നണി

കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ബേബി ഓടംപള്ളിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്

Published on 30th December 2020
delhi congress march

വിലക്ക് ലംഘിച്ച് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ; പ്രിയങ്ക അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി ; രാഹുല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ അനുമതി

രാഹുല്‍ഗാന്ധി, ഗുലാം നബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് രാഷ്ട്രപതിയെ കാണാന്‍ അനുവാദം നല്‍കിയിട്ടുള്ളത്

Published on 24th December 2020
Narendra Modi to interact with farmers as farmer's agitation against central government's agrarian laws continues unabated

'ഡിസംബര്‍ 25ന് 9കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 18,000 കോടി രൂപയെത്തും'; ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി ആശയവിനിമയം നടത്താന്‍ മോദി

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭം ശമനമില്ലാതെ തുടരവെ  കര്‍ഷകരുമായി ആശയവിനിമയം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 
 

Published on 23rd December 2020
Farooq Abdullah's assets worth Rs 11.86 crore seized by Enforcement Directorate

ഫറൂഖ് അബ്ദുള്ളയുടെ 11 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി; പക പോക്കലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

Published on 19th December 2020
saritha nair

ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടി ; സരിത എസ് നായര്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ് ; ഒന്നാം പ്രതി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

അരുണിന് ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന ഉറപ്പിലാണ് പണം പലപ്പോഴായി നല്‍കിയത്

Published on 13th December 2020
bees attack during taping

ടാപ്പിങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂന്ന് റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് പരിക്ക്

Published on 12th December 2020

സുവര്‍ണ ക്ഷേത്രത്തിലെത്തിയ യുവതിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍

സുവര്‍ണ ക്ഷേത്രത്തിലും ഗുരുദ്വാര ഷഹിദന്‍ സാഹിബും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യുവതി

Published on 21st November 2020
ACCIDENT

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; യാത്രക്കാര്‍ക്ക് പരിക്ക്

കൊല്ലം പാരിപ്പള്ളിക്ക് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്

Published on 16th November 2020

ക്ഷേത്ര മുറ്റത്ത് നിസ്‌കരിച്ചു; മഥുരയില്‍ നാലുപേര്‍ക്ക് എതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍

യുപിയിലെ മഥുരയില്‍ ക്ഷേത്ര മുറ്റത്ത് നിസ്‌കരിച്ച നാല് യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു

Published on 2nd November 2020
web-rape-1531229196859

ബലാത്സം​ഗത്തിന് ഇരയായ 16കാരി പ്രസവിച്ചു, തുടർ ചികിത്സ ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം

പ്രസവിച്ച് നാലു ദിവസത്തിനുശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയെങ്കിലും തുടര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം

Published on 1st November 2020
web-rape-1531229196859

പുല്ലരിഞ്ഞു കൊണ്ടിരുന്ന 19 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി, കൂട്ടബലാല്‍സംഗം ; മൂന്നുപേര്‍ അറസ്റ്റില്‍

ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു

Published on 20th October 2020

Search results 1 - 15 of 426