• Search results for മൂന്ന് വയസുകാരി
Image Title
sniffer dog

ചെരുപ്പില്‍നിന്നു മണം പിടിച്ചു, ബലാത്സംഗ കേസ് പ്രതിയെ പൊലീസ് നായ 'പിടികൂടി'

മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ കയ്യോടെ പിടികൂടി പൊലീസ് നായ

Published on 5th January 2021
sexual assault

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; റിമാന്റിലിറങ്ങിയ പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യത്തിലിറങ്ങിയ ബലാത്സംഗക്കേസ് പ്രതി മൂന്ന് വയുസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Published on 31st December 2020
sexual assault

അട്ടപ്പാടിയില്‍ 13കാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു

അട്ടപ്പാടിയില്‍ പതിമൂന്ന് വയസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി പരാതി

Published on 24th December 2020
rockey

ട്രെയിന്‍ അപകടത്തില്‍ കാലുകള്‍ നഷ്ടമായി; പുതിയ ലോകം തേടി റോക്കി ലണ്ടനിലേക്ക് 

കഴിഞ്ഞ വര്‍ഷം ഫരീദാബാദില്‍ വെച്ചാണ് റോക്കി എന്ന നായയ്ക്ക് ട്രെയ്ന്‍ ഇടിച്ച് കാലുകള്‍ നഷ്ടമായത്

Published on 19th November 2020
Accident

മലപ്പുറത്ത് വീട്ടുമുറ്റത്ത് പിറകോട്ട് എടുത്ത കാര്‍ കയറി മൂന്ന് വയസുകാരി മരിച്ചു

ചുങ്കത്തറ സൈഫൂദ്ദീന്റെ മൂന്ന് വയസുകാരിയായ മകള്‍ ആയിഷയാണ് മരിച്ചത്

Published on 10th November 2020

'മുഖം തുടയ്ക്കാന്‍ കൈ നീട്ടിയപ്പോള്‍ ഞെട്ടി, കണ്‍ തുറന്ന് തള്ളവിരല്‍ പിടിച്ചു'; തുര്‍ക്കി ഭൂകമ്പത്തില്‍ ജീവന് വേണ്ടി മൂന്ന് വയസുകാരി മല്ലിട്ടത് 65 മണിക്കൂര്‍

തുര്‍ക്കിയില്‍ ഉണ്ടായ ഭൂചലനത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തില്‍ നിന്ന് 65 മണിക്കൂറിന് ശേഷം മൂന്ന് വയസുകാരിക്ക് പുതുജന്മം

Published on 3rd November 2020

ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധയെന്ന് സംശയം, ചികിത്സയ്ക്കായി മന്ത്രവാദി, വടി കൊണ്ട് ക്രൂരമര്‍ദ്ദനം; മൂന്ന് വയസുകാരിയുടെ മരണത്തില്‍ ആള്‍ദൈവം പിടിയില്‍ 

ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധ മൂലമാണെന്ന സംശയത്തിന്റെ പേരില്‍ ഒരു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

Published on 29th September 2020

കൂറ്റൻ പട്ടത്തിൽ നൂറ് അടി ഉയരത്തിൽ ആടിയുലഞ്ഞ് മൂന്ന് വയസുകാരി; ശ്വാസമടക്കിപ്പിടിച്ച് നാട്ടുകാർ (വീ‍ഡിയോ)

കാറ്റിന്റെ ശക്​തി കുറഞ്ഞപ്പോൾ പട്ടത്തിന്റെ വാൽ താഴ്​ന്നുവരികയും കാണികൾ കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു

Published on 31st August 2020
serina_williams

സെറീനക്ക് ഇനി വീനസിന്റെ കൂട്ടുവേണ്ട, കുട്ടിക്കുരുന്ന് റാക്കറ്റെടുത്ത് കോര്‍ട്ടില്‍ കാലുറപ്പിച്ച് കഴിഞ്ഞു

മൂന്ന് വയസുകാരി കുട്ടി കുരുന്നുമായി കോര്‍ട്ടിലേക്ക് എത്തി ആരാധകരെ കൗതുകത്തിലാക്കുകയാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സെറീന വില്യംസ്

Published on 4th July 2020
crime

ലോക്ക്ഡൗണിനിടെ ഗാര്‍ഹിക കലാപം; മൂന്ന് വയസുകാരിയെ കഴുത്തറുത്ത് കൊന്നു, യുവതി ജീവനൊടുക്കി

കുട്ടിയെ കഴുത്തറുത്തുകൊന്നശേഷം യുവതി ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു

Published on 13th April 2020

അമ്മയുടെ അടി പേടിച്ച് മൂന്ന് വയസുകാരി സ്ലാബിനടിയിൽ; ലോക്ക്ഡൗണിനിടെ നെട്ടോട്ടമോടി വീട്ടുകാർ

അമ്മയുടെ അടി പേടിച്ച് മൂന്ന് വയസുകാരി സ്ലാബിനടിയിൽ; ലോക്ക്ഡൗണിനിടെ നെട്ടോട്ടമോടി വീട്ടുകാർ

Published on 7th April 2020

ചോരയില്‍ കുളിച്ച് മൂന്ന് വയസുകാരി; ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞത് അയല്‍വാസിയായ 20കാരന്‍

മൂന്ന് വയസുകാരിയെ ഇരുപതുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 4th April 2020

കൊറോണ; നാഗ്പൂരിലും നാസിക്കിലും നിരോധനാജ്ഞ; ആള്‍ക്കൂട്ടത്തിന് പൂര്‍ണവിലക്ക് 

കൊറോണ വൈറസ് വ്യാപനം തടയാന്‍ മഹാരാഷ്ട്രയിലെ നാസിക്കിലും
നാഗ്പൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published on 17th March 2020
puli

കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ പുലി തിന്നു; ഞെട്ടി വിറച്ച് നാട്ടുകാര്‍

രാത്രിയില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു

Published on 1st March 2020

Search results 1 - 15 of 37