Advanced Search
Please provide search keyword(s)- Search results for മൈക്രോഫിനാന്‍സ്
Image | Title | |
---|---|---|
സാമ്പത്തിക തട്ടിപ്പില്‍ തന്നെ കുടുക്കാന്‍ ശ്രമം; യൂണിയന് സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്ചേര്ത്തല യൂണിയന് ജീവനക്കാര്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് | ||
![]() | 'ഇപ്പോഴും പൊലിസാണെന്നാണ് ചിലരുടെ വിചാരം; പ്രസ് ക്ലബ്ബില്‍ ആ രീതിയിലായിരുന്നു പെരുമാറ്റം'; വെള്ളാപ്പള്ളിയുടെ മറുപടിതനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്ന് വെള്ളാപ്പള്ളി | |
![]() | വെള്ളാപ്പള്ളി 1600 കോടി വെട്ടിച്ചു, ഈഴവരെ പിഴിഞ്ഞു പണമുണ്ടാക്കുന്നു; ആരോപണവുമായി ടിപി സെന്കുമാര്കോളജ്, സ്കൂള്‍ പ്രവേശനത്തിനും നിയമനത്തിനുമായി വാങ്ങിയ 1600 കോടി രൂപയ്ക്കു കണക്കുകളില്ലെന്ന് സെന്‍കുമാര്‍ | |
![]() | മാധ്യമപ്രവര്‍ത്തകനാണോ? മദ്യപിച്ചിട്ടുണ്ടോ? ; ടിപി സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ബഹളം, തര്ക്കംമാധ്യമപ്രവര്ത്തകനാണോ? മദ്യപിച്ചിട്ടുണ്ടോ? ; ടിപി സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ബഹളം, തര്‍ക്കം | |
![]() | നബിയും ക്രിസ്തുവും ദൈവമെങ്കില്‍ ഗുരുവും ദൈവം; നവോത്ഥാന നായകനാക്കി ചെറുതാക്കേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളിമുസ്ലിംകള്ക്ക് നബിയും ക്രൈസ്തവര്‍ക്ക് യേശുക്രിസതുവും പോലെ ഈഴവ-തീയ്യ വിഭാഗങ്ങള്‍ക്ക് ശ്രീനാരയണഗുരുവും ദൈവമാണെന്ന് എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് | |
![]() | 'മുറ്റത്തെ മുല്ല';കൊള്ളപ്പലിശക്കാരില്‍ നിന്ന് രക്ഷ; ലഘുവായ്പ പദ്ധതിയുമായി ഇടത് സര്ക്കാര്കൊള്ളപ്പലിശക്കാരില്നിന്നു സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ച് ലഘുവായ്പാ പദ്ധതിയുമായി സര്‍ക്കാര്‍. 'മുറ്റത്തെ മുല്ല' എന്നാണ് പദ്ധതിയുടെ പേര് | |
![]() | മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ഉപതെരഞ്ഞെടുപ്പിന് മുമ്പുളള ഉണ്ടയില്ലാ വെടി: വെളളാപ്പളളിമൈക്രോഫിനാന്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കും മകനുമെതിരെയുളള കേസ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉണ്ടയില്ലാ വെടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന് | |
![]() | മരണം കൊണ്ട് കടംവീട്ടുന്നവര്വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ അഞ്ചുമാസത്തിനിടെ രണ്ടു കുട്ടികളടക്കം ആറുപേരാണ് ഇവിടെ മരിച്ചത്. | |
![]() | മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് തെളിവുകള്‍ നല്‍കരുതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്എസ്എന്ഡിപി ജനറല്‍ സെക്രട്ടറി പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് തെളിവുകള്‍ നല്‍കരുതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ |
Search results 1 - 9 of 9