• Search results for മോട്ടോര്‍ വാഹന വകുപ്പ്
Image Title
bus

ബസുകളില്‍ സീറ്റില്‍ മാത്രം യാത്രക്കാര്‍, കടകള്‍ 9 മണി വരെ ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, ഉത്തരവ്‌

ആളുകള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെയും പൊലീസിന്റെയും സാന്നിധ്യം ഉണ്ടാകണം

Published on 13th April 2021

15 ദിവസത്തിനകം ഡ്രൈവിംഗ് ലൈസന്‍സ്; വിവിധ സേവനങ്ങള്‍ ഓണ്‍ലൈനാക്കി മോട്ടോര്‍ വാഹന വകുപ്പ് 

മോട്ടോര്‍ വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

Published on 25th September 2020
mv

നാളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സൂചന പണിമുടക്ക്; കോവിഡ് ഡ്യൂട്ടിയിലുള്ളവരെ ഒഴിവാക്കി

കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരേയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരേയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Published on 16th September 2020
vehicle-pollution-testing

പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷം കാലാവധി നിര്‍ബന്ധം; ആറ് മാസത്തേക്ക് നല്‍കുന്നവര്‍ക്കെതിരെ നടപടി 

ആറ് മാസത്തിന് ഇടയില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഏഴ് ദിവസത്തിനുള്ളില്‍ ഒരു വര്‍ഷമാക്കി പുതുക്കി നല്‍കണം 

Published on 13th September 2020
auto

ഗതാഗതനിയമം ലംഘിച്ചാല്‍ ഇനി സ്‌പോട്ടില്‍ പിഴ  ; ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ഫൈന്‍ അടയ്ക്കാം

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷണാര്‍ഥത്തില്‍ പദ്ധതി നടപ്പാക്കുന്നത്

Published on 13th June 2020
headphones_driving

ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡ് രൂപത്തിലാക്കാന്‍ ധൃതി വേണ്ട; അപേക്ഷാതീയതി നീട്ടി

ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡ് രൂപത്തിലാക്കാന്‍ ധൃതി വേണ്ട; അപേക്ഷാതീയതി നീട്ടി

Published on 10th June 2020
covid_19

മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയവര്‍; ഒരാള്‍ പ്രവാസി; റൂട്ട് മാപ്പ് ഇങ്ങനെ

ഇവര്‍ നാലുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലാണ്

Published on 15th May 2020

ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട; വാഹനകൈമാറ്റം ഓണ്‍ലൈനില്‍ ക്രമീകരണം ഇങ്ങനെ

വാഹനങ്ങളുമായി ബന്ധപ്പെട്ട് ആര്‍ടി ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട എല്ലാ അപേക്ഷകളും ഇനിമുതല്‍ ഓഫീസ് പരിസരത്ത് പ്രത്യേകം സ്ഥാപിച്ച പെട്ടിയില്‍ നിക്ഷേപിക്കാം

Published on 7th May 2020
POLICE

നിരത്തിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുത്; കോട്ടയത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു

നിരത്തിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുത്; കോട്ടയത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു

Published on 28th April 2020

16 അടി ഉയരവും 13 അടി വീതിയും എട്ടടി നീളവും; കര്‍ണാടക അതിര്‍ത്തിയില്‍ അണുനാശിനി ഇടനാഴി സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റിലും വെഹിക്കിള്‍ സാനിറ്റൈസേഷന്‍ ചേംബര്‍ സജ്ജമാക്കി മോട്ടോര്‍വാഹന വകുപ്പ്

Published on 23rd April 2020
aswathy

'പത്ത് പതിനഞ്ച് കുടുംബങ്ങളുടെ അരിപ്രശ്‌നമാണ്'; നാടക വണ്ടിയുടെ ബോര്‍ഡ് അളന്ന് 24,000 പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പ്; പ്രതിഷേധം

വനിതാ ഇന്‍സ്‌പെക്ടര്‍ വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിന്റെ അളവെടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 5th March 2020

ലൈസന്‍സിനും വാഹന രജിസ്‌ട്രേഷനും ഇനി കടലാസ് അപേക്ഷകള്‍ വേണ്ട ; കാലോചിത പരിഷ്‌കാരത്തിന് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാഹന റജിസ്‌ട്രേഷനുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ഡിജിറ്റലായി കിട്ടുന്ന രേഖകള്‍ വീണ്ടും കടലാസ് ഫോമില്‍ വാങ്ങേണ്ടതില്ല

Published on 24th February 2020
avinashi_accident

അവിനാശി അപകടം; ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്; അപകടം ടയര്‍ പൊട്ടിയെന്ന വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ് 

ലോറിയുടെ ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായത് എന്ന വാദം മോട്ടോര്‍വാഹന വകുപ്പ് തള്ളി. ആറ് മാസം മാത്രം പഴക്കമുള്ള ലോറിയാണ് ഇതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്

Published on 21st February 2020

Search results 1 - 15 of 100