• Search results for മോട്ടോർ വാഹന വകുപ്പ്
Image Title
mohanlal

ജോർജുകുട്ടിയുടെ കാറിന് വ്യാജ നമ്പർ; മോട്ടോർ വാഹന വകുപ്പിനെ പഴി പറഞ്ഞ് സോഷ്യൽ മീഡിയ 

മോഹൻലാൽ കഥാപാത്രമായ ജോർജുകുട്ടി സിനിമയിൽ ഉപയോ​ഗിക്കുന്ന ഫോർഡ് എക്കോ സ്‌പോർട്ട് കാറാണ് ചർച്ചാവിഷയം

Published on 22nd February 2021
car

രാത്രി യാത്രയിൽ ഡിം അടിച്ചില്ലെങ്കിൽ ഇനി പണികിട്ടും, കുടുക്കാൻ ലക്സ് മീറ്റർ  

പിടിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് തീരുമാനം

Published on 16th February 2021
Cooling film and curtain inspection

വാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൻ പരിശോധന പിൻവലിച്ചു; പിഴയിട്ടത് അയ്യായിരത്തോളം പേർക്ക്

വാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൻ പരിശോധന പിൻവലിച്ചു; പിഴയിട്ടത് അയ്യായിരത്തോളം പേർക്ക്

Published on 22nd January 2021
vehicle

28 ദിവസത്തിനിടെ പെറ്റിയടിച്ചത് 4.5 കോടി രൂപ; പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

ഇ ചെല്ലാൻ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോർ വാഹനവകുപ്പ് വാഹന പരിശോധന കർശനമാക്കുന്നത്

Published on 30th September 2020
KSRTC_EPS

കെഎസ്ആർടിസി ബസിന്റെ വഴി മുടക്കി ബൈക്കോടിച്ചത് കിലോമീറ്ററുകളോളം; യുവാവിന് വൻ തുക പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് 

നാല് കിലോമീറ്ററോളം ബസിന്റെ വഴി മുടക്കി ഓടിച്ച യുവാവിനെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് പൊക്കിയത്

Published on 30th September 2020
babs

'ബാബ്സിന് പൂട്ടുവീണു'; കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

പരിഷ്കരിച്ച ഇസൂസു D-മാക്സ് V-ക്രോസിന്റെ ഉടമയ്‌ക്ക് സസ്പെൻഷൻ നോട്ടീസ് അയച്ചു

Published on 9th September 2020
marina

'ശേഷം പൊലീസ് വണ്ടിയിൽ സർക്കാർ ചെലവിലൊരു പോക്കായിരുന്നു'; ഹെൽമറ്റില്ലാത്ത ബുള്ളറ്റ് ഓടിച്ച് നടി മെറിൻ; വിമർശനം

ചിത്രവും കുറിപ്പും കേരള പൊലീസിന് അയച്ചു കൊടുത്തിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്

Published on 6th August 2020

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് സഡൻ ബ്രേക്ക്; ഇനി സർവീസ് 140 കിലോമീറ്റർ മാത്രം

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് സഡൻ ബ്രേക്ക്; ഇനി സർവീസ് 140 കിലോമീറ്റർ മാത്രം

Published on 3rd July 2020
bdjs

നാടക കമ്പനിക്കെതിരെ ചുമത്തിയ പിഴത്തുക ബിഡിജെഎസ് നൽകും; തുഷാർ വെള്ളാപ്പള്ളി

നാടക കമ്പനിയിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ച പിഴത്തുക ബിഡിജെഎസ് സംസ്ഥാന നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് തുഷാാർ വെള്ളാപ്പള്ളി

Published on 6th March 2020

വാഹനപരിശോധനയ്ക്കിടെ കൈ കാണിച്ചപ്പോൾ നിർത്തിയില്ല; ഉദ്യോ​ഗസ്ഥർ വീട്ടിലെത്തി; യുവാവ് തൂങ്ങിമരിച്ച നിലയിൽ 

മോട്ടോർ വാഹന വകുപ്പിന്‍റെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്ക് യാത്രികന്‍ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Published on 16th February 2020

കൈക്കൂലിയില്‍ കൈപൊള്ളി ; ചെക്ക്‌പോസ്റ്റില്‍ 'നിരീക്ഷണ ക്യാമറ'കളുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ; തന്ത്രം പൊളിച്ച് വിജിലന്‍സ്‌

മണ്ഡലകാലം ആരംഭിച്ചതോടെ ചെക്ക് പോസ്റ്റില്‍ കൈക്കൂലി സജീവമായതായി പരാതി ഉയര്‍ന്നിരുന്നു

Published on 12th January 2020
mv

എറണാകുളത്ത് വ്യാപക വാ​ഹന പരിശോധന; റോഡിലിറങ്ങിയത് 25 സ്ക്വാഡുകൾ

എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന

Published on 11th December 2019

നിർത്താതെ പോയാൽ കരിമ്പട്ടികയിലാകും, അത്യാധുനിക ഇന്റർസെപ്റ്ററുമായി മോട്ടോർ വാഹനവകുപ്പ്, മദ്യപിച്ച് പിടിയിലായാൽ കയ്യോടെ ചിത്രം സഹിതം റിപ്പോർട്ട്, ജാ​ഗ്രതൈ

ഒന്നര കിലോമീറ്റർ വരെ ദൂര പരിധിയുള്ള റഡാർ, 180 ഡിഗ്രി വൈഡ് ആംഗിൾ വിഡിയോ ക്യാമറ, ഹെഡ്‌ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ തുടങ്ങിയവയും വാഹനത്തിലുണ്ടാകും

Published on 3rd December 2019

നാളെ മുതൽ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധം ;സ്ക്വാഡുകൾ രം​ഗത്ത്, മോട്ടോർ വാഹന വകുപ്പ് നടപടി

സ്ഥിരമായി ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്താൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങും

Published on 30th November 2019
AC

കേരളത്തിലെ ഓട്ടോ ചാർജ് സംബന്ധിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ടോ? ഇതാ പൊലീസിന്റെ ഉത്തരം

കേരളത്തിലെ ഓട്ടോറിക്ഷാ നിരക്കിനെക്കുറിച്ച് ജനങ്ങളുടെ സംശങ്ങള്‍ ഉയർന്നുവരുന്നത് കണക്കിലെടുത്ത് ചാര്‍ജ് സംബന്ധിച്ച പട്ടിക പുറത്തിറക്കി കേരള പൊലീസ്

Published on 3rd July 2019

Search results 1 - 15 of 22