• Search results for മോഹന്‍ലാല്‍
Image Title
mohanlal

മാസ് വിഡിയോയിലെ മോഹൻലാലിന്റെ ഷർട്ട് വൈറലായി; വില തിരഞ്ഞു കണ്ടെത്തി ആരാധകർ

ദൃശ്യം 2 ന്റെ ലൊക്കോഷനിലേക്കുള്ള താരത്തിന്റെ മാസ് എൻട്രിയാണ് ഹിറ്റായത്

Published on 11th October 2020

അത് അവളല്ല, ഹാഥ്‌രസ് പെണ്‍കുട്ടിയുടേത് എന്നപേരില്‍ പ്രചരിക്കുന്നത് ചണ്ഡീഗഡ് സ്വദേശിയുടെ ചിത്രം, പരാതി

ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ മോഹന്‍ ലാല്‍ ചണ്ഡീഗഡ് എസ്എസ്പിയ്ക്ക് പരാതി നല്‍കി 

Published on 1st October 2020
KANMADAM_SARAD_NAIR

കന്മദത്തിലെ മുത്തശ്ശി; നടി ശരദാ നായര്‍ അന്തരിച്ചു

കന്മദത്തിലെ മുത്തശ്ശി; നടി ശരദാ നായര്‍ അന്തരിച്ചു

Published on 29th September 2020
mohanlal

'അമ്മയ്ക്ക് എന്റെ പിറന്നാൾ ആശംസകൾ'; മാതാ അമൃതാനന്ദമയിക്ക് ആശംസകളുമായി മോഹൻലാൽ

മാതാ അമൃതാനന്ദമയിയുടെ 67ാം പിറന്നാളാണ് ഇന്ന്

Published on 27th September 2020
drishyam2

കോവിഡ് പരിശോധന കഴിഞ്ഞു, ദൃശ്യം 2 ന് കൊച്ചിയിൽ തുടക്കം; മോഹൻലാൽ 26 ന് എത്തും; ചിത്രങ്ങൾ

ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്

Published on 21st September 2020

'ഡ്രീം മെര്‍ച്ചന്റ്‌സിന്' ആശംസകള്‍ ; മികച്ച സിനിമകള്‍ സമ്മാനിക്കാനാകട്ടെയെന്ന് മോഹന്‍ലാല്‍

ഹരിപോത്തന്‍ ബാക്കിവയ്ച്ചുപോയ ചലച്ചിത്ര സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ പുനര്‍ജ്ജനിക്കുന്നു എന്നറിയുന്നതില്‍ അതീവ സന്തോഷവാനാണ്

Published on 14th September 2020

മോഹന്‍ലാല്‍; നടന്‍, താരം, മലയാളി  

മോഹന്‍ലാല്‍ എന്ന സര്‍ഗ്ഗധനനായ അഭിനയപ്രതിഭയുടെ നാല് പതിറ്റാണ്ടു നീണ്ട ചലച്ചിത്ര ജീവിതവഴിയിലൂടെ ഒരു പിന്‍നടത്തം

Published on 8th September 2020

'മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം; മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നു'

പരിപാടികളെല്ലാം റദ്ദാക്കപ്പെട്ട, കാലം അനുഭൂതികള്‍ക്ക് വിസമ്മതപത്രം നല്‍കിയ ഒരു ചരിത്രഘട്ടത്തില്‍, മലയാളികളുടെ 'ചലച്ചിത്രചരിത്ര'ത്തിലെ ഒരേയൊരു ഡയലോഗ് ഓര്‍ക്കുകയാണിവിടെ

Published on 6th September 2020
malayalam

മോഹന്‍ലാല്‍, കെജിഎസ്, സിവി ബാലകൃഷ്ണന്‍, എന്‍ ശശിധരന്‍, അയ്മനം ജോണ്‍... ; ഓണപ്പതിപ്പ് വിപണിയില്‍

മോഹന്‍ലാല്‍, കെജിഎസ്, സിവി ബാലകൃഷ്ണന്‍, എന്‍ ശശിധരന്‍, അയ്മനം ജോണ്‍... ; ഓണപ്പതിപ്പ് വിപണിയില്‍

Published on 24th August 2020
drishyam_2

ചിത്രീകരണം തുടങ്ങിയാൽ പുറത്തു പോകാനാവില്ല, അഭിനേതാക്കളെ അടക്കം ക്വാറന്റീൻ ചെയ്യും; യുദ്ധകാല സന്നാഹത്തോടെ ദൃശ്യം 2

കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി സെപ്റ്റംബര്‍ 14ന് തുടങ്ങാനാണ് തീരുമാനം

Published on 19th August 2020

'വിയർപ്പൊഴുക്കിയത് കോൺ​ഗ്രസിന് വേണ്ടി, ഇന്ന് അവർക്ക് എന്നെ വേണ്ട; ഇടതുപക്ഷം കാണിക്കുന്ന സ്നേഹവും ബഹുമാനവും വളരെ വലുത്'

അദ്ദേഹത്തിന്റെതന്നെ ശൈലിയില്‍ പറഞ്ഞാല്‍ 'സംഭവബഹുലമായിരുന്നു സര്‍ എന്റെ ജീവിതം!'

Published on 31st July 2020

'രാമായണമാസത്തിന്‍റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെ' ; ആശംസകളുമായി മോഹന്‍ലാല്‍

രാമായണ മാസാചരണത്തില്‍ ആരാധകർക്ക് ആശംസകളുമായി നടൻ മോഹന്‍ലാല്‍

Published on 16th July 2020

'മോഹന്‍ലാല്‍ വാക്കുമാറി; ഞാനത് ചെയ്തില്ല; അതിന് ഒരു കാരണമുണ്ട്'- തുറന്നു പറഞ്ഞ് ശ്രീകുമാരന്‍ തമ്പി

അപൂര്‍വ്വതയാണ് ശ്രീകുമാരന്‍തമ്പി. 270 ഓളം സിനിമകളിലായി 1500 ഓളം ഗാനങ്ങള്‍. ആയിരത്തിലേറെ ലളിതഗാനങ്ങള്‍. 75 തിരക്കഥകള്‍. സംവിധാനം ചെയ്ത 30 സിനിമകള്‍

Published on 8th July 2020

നിര്‍മ്മാതാക്കളെ തള്ളി മോഹന്‍ലാല്‍ സിനിമയും; ദൃശ്യം 2ന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17ന് ആരംഭിക്കും

നിര്‍മ്മാതാക്കളുടെ നിലപാടില്‍ താര സംഘടനയായ അമ്മയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടയായ ഫെഫ്കയ്ക്കും വിയോജിപ്പുണ്ട്

Published on 2nd July 2020
MOHANLAL

'ആയിരത്തോളം ഡോക്ടര്‍മാര്‍ വീരമൃത്യു വരിച്ചു, അവരുടെ ത്യാഗത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു'; ഡോക്ടേഴ്‌സ് ഡേയില്‍ മോഹന്‍ലാല്‍; വിഡിയോ

ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലനായത്

Published on 1st July 2020

Search results 1 - 15 of 920