• Search results for യുഡിഎഫ് സ്ഥാനാര്‍ഥി
Image Title
em_agasthy

വാക്കു പാലിക്കാനുള്ളതാണ്; മണിയാശാനോട് തോറ്റ ഇഎം ആഗസ്തി തല മൊട്ടയടിച്ചു

ഉടുമ്പന്‍ചോലയില്‍ മന്ത്രി എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തി തല മൊട്ടയടിച്ചു

Published on 4th May 2021
kundara2

ഇടതുതരംഗം തുണച്ചില്ല; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തോറ്റു

പിസി വിഷ്ണുനാഥിനോട് ആറായിരത്തില്‍പ്പരം വോട്ടിനാണ്  മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം

Published on 2nd May 2021
VT Balram

എണ്ണിത്തീരും മുമ്പ് തോല്‍വി സമ്മതിച്ച് വിടി ബല്‍റാം; 'ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു'

എണ്ണിത്തീരും മുമ്പ് തോല്‍വി സമ്മതിച്ച് വിടി ബല്‍റാം; 'ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു'

Published on 2nd May 2021
ramesh chennithala

'തട്ടിക്കൂട്ട് സര്‍വേകള്‍'; എക്‌സിറ്റ് പോള്‍ തെറ്റെന്നു കേരളം തെളിയിച്ചിട്ടുണ്ട്, യുഡിഎഫ് അധികാരത്തിലെത്തും: ;ചെന്നിത്തല

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല

Published on 1st May 2021
kerala election

വിധിയെഴുതി കേരളം; ഇതുവരെ 73.58 ശതമാനം പോളിങ്, വടക്കന്‍ ജില്ലകളില്‍ മുന്നേറ്റം, ഏറ്റവും കുറവ് പത്തനംതിട്ടയില്‍

കേരളം ഇനി ആര് ഭരിക്കുമെന്ന് ജനം വിധിയെഴുതിയ വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു

Published on 6th April 2021
ELECTION_4

സംസ്ഥാനത്ത് കനത്ത പോളിങ്, അഞ്ചുമണിയോടെ 65 ശതമാനം കടന്നു; കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം 

നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സംസ്ഥാനത്ത് കനത്ത പോളിങ്

Published on 6th April 2021
kerala election

സംസ്ഥാനത്ത് കനത്ത പോളിങ്, ഉച്ചയോടെ 50 ശതമാനം കടന്നു; വിശ്വാസ സംരക്ഷണത്തില്‍ വാക്‌പോര് 

വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട വാക്‌പോര് പാര്‍ട്ടികള്‍ക്കിടെ മുറുകുന്നതിനിടെ, നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്

Published on 6th April 2021
ULLAS_KOVUR

സ്ഥാനാര്‍ഥിയുടെ വീടിന് മുന്നില്‍ കൂടോത്രം; വാഴയില്‍ പൊതിഞ്ഞ് 3 മുട്ടകള്‍; വിവാദം

വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ 3 മുട്ടകള്‍ രാവിലെയാണ് കണ്ടെത്തിയത്.

Published on 5th April 2021
shibu_baby_john_complaint

'മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം'; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ ഷിബു ബേബി ജോണിന്റെ പരാതി, വീഡിയോ പുറത്തുവിട്ടു

ചവറയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മദ്യ വിതരണം നടത്തുന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി

Published on 4th April 2021
Kerala High Court

പോളിങ് ദിവസം അതിര്‍ത്തികള്‍ അടയ്ക്കും, നിയന്ത്രണം കേന്ദ്രസേനയ്ക്ക് ; അരൂരില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് ഹൈക്കോടതി

വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ചയും തലേന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും

Published on 3rd April 2021
Kerala High Court

ഇരട്ട വോട്ടു തടയണം; യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍

ഇരട്ട വോട്ടു തടയണം; യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍

Published on 3rd April 2021
Priyanka Gandhi

പ്രിയങ്ക കോവിഡ് നിരീക്ഷണത്തില്‍, നേമത്തെ പ്രചാരണം റദ്ദാക്കി

കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ ഏതാനും ദിവസം ഐസൊലേഷനില്‍ ആയിരിക്കുമെന്ന് പ്രിയങ്ക

Published on 2nd April 2021
udf_candidate_kannan

തെരഞ്ഞെടുപ്പ് ചൂടിലും അച്ഛൻ സ്നേഹം മറന്നില്ല, മകനെയും കൊണ്ട് കണ്ണൻ ആർസിസിയിൽ 

രക്താർബുദത്തിനു ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരന്‍ മകന്‍ ശിവകിരണിനു വേണ്ടിയാണ് കണ്ണൻ ആർസിസിയിൽ എത്തിയത്

Published on 2nd April 2021
cr_mahesh

'മുസ്‌ലിങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് ആക്കി, ഹിന്ദുക്കള്‍ക്കിടയില്‍ തീവ്രവാദിയാക്കി'; പരാതിയുമായി സി ആര്‍ മഹേഷ്

'2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരില്‍ ചിലര്‍ ആസൂത്രിതമായി വീടുകയറിയും, സാമൂഹ്യമാധ്യമങ്ങളിലൂടെയും അപകീര്‍ത്തികരവും അപമാനകരവുമായ പ്രചരണം നടത്തിയിരുന്നു'

Published on 27th March 2021
kerala election

അമ്മ തൊഴിലുറപ്പില്‍, വോട്ടുചോദിച്ച് സ്ഥാനാര്‍ഥി എത്തി; കണ്ണുനനയിച്ച് സ്‌നേഹപ്രകടനം

ഇന്നലെ പഴച്ചിറ വാര്‍ഡില്‍ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കരികില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് യാദൃച്ഛികമായി അമ്മ സുദേവിയെ അനൂപ് കണ്ടത്

Published on 26th March 2021

Search results 1 - 15 of 176