Advanced Search
Please provide search keyword(s)- Search results for യുപി സര്‍ക്കാര്‍
Image | Title | |
---|---|---|
![]() | ഹാഥ്രസിലേത് കൂട്ട ബലാത്സംഗം; യുപി പൊലീസിനെ തള്ളി സിബിഐ കുറ്റപത്രംഇരുപതുകാരിയായ ദലിത് പെണ്‍കുട്ടിയെ നാലു പ്രതികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു | |
![]() | 'സിദ്ദിഖ് കാപ്പന്റെ യഥാര്‍ത്ഥ മുഖം മറച്ചുവയ്ക്കാന്‍ ശ്രമം'; കേരള പത്രപ്രവര്‍ത്തക യൂണിയന് എതിരെ യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്സിദ്ദിഖ് കാപ്പന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി മറച്ചുവയ്ക്കാന്‍ കേരള പത്രപ്രവര്ത്ത യൂണിയന് ശ്രമിക്കുന്നെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ | |
ലവ് ജിഹാദെന്ന് പ്രചാരണം; വിവാഹം തടഞ്ഞ് പൊലീസ്; മുസ്ലീം ദമ്പതികള്‍ ആദ്യരാത്രിയില്‍ സ്റ്റേഷനില്വ് ജിഹാദ് എന്ന ആരോപണത്തെ തുടര്‍ന്ന് ദമ്പതികളെ വിവാഹചടങ്ങിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു | ||
![]() | സിദ്ദിഖ് കാപ്പനെതിരായ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്സിദ്ദിഖ് കാപ്പനെതിരായ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ | |
![]() | ഹിന്ദു പെണ്‍കുട്ടികളെ പ്രേമിക്കാന്‍ നില്‍ക്കണ്ട; മുസ്ലിം ചെറുപ്പക്കാര്‍ക്ക് എസ്പി എംപിയുടെ ഉപദേശംഹിന്ദു പെണ്‍കുട്ടികളെ പ്രേമിക്കാന്‍ നില്‍ക്കണ്ട; മുസ്ലിം ചെറുപ്പക്കാര്‍ക്ക് എസ്പി എംപിയുടെ ഉപദേശം | |
'മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്'; അയോധ്യാ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്കാന് യുപി സര്ക്കാര്മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും അയോധ്യ വിമാനത്താവളം അറിയപ്പെടുക | ||
![]() | നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ പത്തുവര്‍ഷം തടവും 25,000രൂപ പിഴയും; 'ലവ് ജിഹാദ്' ഓര്‍ഡിനന്‍സുമായി യുപി സര്ക്കാര്ലവ് ജിഹാദ് തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ | |
![]() | മാധ്യമ പ്രവര്‍ത്തനം മറ മാത്രം, സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് സെക്രട്ടറിയെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍മാധ്യമ പ്രവര്‍ത്തനം മറ മാത്രം, സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് സെക്രട്ടറിയെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ | |
![]() | കരള്‍ പിഴുതെടുത്തു പൂജ ചെയ്താല്‍ മക്കളുണ്ടാവും; ആറു വയസ്സുകാരിയുടെ കൊലപാതകത്തിനു പിന്നില്‍ അന്ധവിശ്വാസം; നടുക്കുന്ന ക്രൂരതകരള് പിഴുതെടുത്തു പൂജ ചെയ്താല്‍ മക്കളുണ്ടാവും; ആറു വയസ്സുകാരിയുടെ കൊലപാതകത്തിനു പിന്നില്‍ അന്ധവിശ്വാസം; നടുക്കുന്ന ക്രൂരത | |
![]() | ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു, ഹൃദയവും ശ്വാസകോശവും പുറത്തെടുത്തു, മക്കളുണ്ടാകാന്‍ മന്ത്രവാദം ; നാലുപേര്‍ അറസ്റ്റില്കുടുംബാംഗങ്ങള് ദീപാവലി പൂജകളില്‍ മുഴുകിയിരിക്കെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് | |
![]() | സിബിഐക്ക് തടയിട്ട് മഹാരാഷ്ട്രയും ; സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാനാവില്ല ; അനുമതി പിൻവലിച്ചുസംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐക്ക് നല്‍കിയിരുന്ന അനുമതി മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു | |
![]() | സിസിടിവി കാമറ, വീടിനു മുന്നില്‍ പൊലീസ് പിക്കറ്റ്; ഗ്രാമ കവാടത്തില്‍ ബന്തവസ്സ്; ഹാഥ്രസ് കുടുംബത്തിനും സാക്ഷികള്‍ക്കും അതീവ സുരക്ഷയെന്ന് യുപി സര്ക്കാര്കേസില് സമയബന്ധിതമായി അന്വേഷണം നടത്താന്‍ സിബിഐയ്ക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു | |
60 പൊലീസുകാര്‍, എട്ട് സിസിടിവി ക്യാമറകള്‍, അഗ്നിശമന സേനാംഗങ്ങള്‍, മെറ്റല്‍ ഡിറ്റക്ടര്‍; ഹാഥ്രസിലെ പെണ്‍കുട്ടിയുടെ വീടിന് കനത്ത സുരക്ഷ ഒരുക്കിയെന്ന് യുപി സര്‍ക്കാര്‍60 പൊലീസുകാര്‍, എട്ട് സിസിടിവി ക്യാമറകള്‍, അഗ്നിശമന സേനാംഗങ്ങള്‍, മെറ്റല്‍ ഡിറ്റക്ടര്‍; ഹാഥ്രസിലെ പെണ്‍കുട്ടിയുടെ വീടിന് കനത്ത സുരക്ഷ ഒരുക്കിയെന്ന് യുപി സര്‍ക്കാര്‍ | ||
![]() | മാര്‍ച്ച് വരെ നിരന്ത സമ്പര്‍ക്കം, പരസ്പരം 104 ഫോണ്‍കോളുകള്‍, പെണ്‍കുട്ടിയുടെ സഹോദരനും പ്രതി സന്ദീപും തമ്മില്‍ അടുത്ത ബന്ധമെന്ന് കോള്‍ രേഖകള്ഭൂല്ഗാരിയില് നിന്നും രണ്ടു കിലോ മീറ്റര്‍ അകലെ, ചാന്ദ്പാ മേഖലയിലാണ് ഭൂരിഭാഗം കോളുകളുടെയും സെല്‍ ടവര്‍ ലൊക്കേഷന്‍ | |
![]() | ഹാഥ്രസ് സംഭവം ഞെട്ടിപ്പിക്കുന്നത്; സാക്ഷികളെ സംരക്ഷിക്കാന്‍ നടപടി വേണം: സുപ്രീം കോടതിഹാഥ്രസ് കേസില്‍ സാക്ഷികളെ സംരക്ഷിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം |
Search results 1 - 15 of 85