• Search results for യുവതി പ്രവേശം
Image Title
remeshhkh

പിണറായി പരസ്യമായി മാപ്പുപറയണം; കടകംപള്ളി വീണ്ടും കബളിപ്പിക്കുന്നു; രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ തെറ്റു പറ്റി എന്ന് സിപിഎം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി.

Published on 11th March 2021
Sabarimala agitation

ശബരിമല, പൗരത്വ പ്രതിഷേധങ്ങളിൽ കേസുകൾ പിൻവലിച്ച് ഉത്തരവിറങ്ങി

കേസുകൾ പിൻവലിക്കാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു

Published on 1st March 2021
SABARI

യുവതി പ്രവേശം വേണ്ട; പഴയ നിലപാടുമായി ദേവസ്വം ബോര്‍ഡ്

ക്ഷേത്ര ആചാരങ്ങള്‍  സംരക്ഷിച്ച് തുടരേണ്ട നിലപാടായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച

Published on 8th January 2020
court-sabarimala

ശബരിമല യുവതി പ്രവേശം; പുനഃപരിശോധനാ ഹർജികൾ വിശാല ‌ബെഞ്ചിന് വിട്ടു; ജനുവരിയിൽ പരി​ഗണിക്കും

ഹർജികൾ കൈമാറുന്നതോടെ വിശാല ബെഞ്ച് ന‌േരിട്ട് വിധി പ്രഖ്യാപിക്കും

Published on 21st December 2019
supreme_court

ശബരിമല യുവതീ പ്രവേശനം; ബിന്ദു അമ്മിണിയുടെ അപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും

ശബരിമല യുവതീ പ്രവേശനം; ബിന്ദു അമ്മിണിയുടെ അപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും

Published on 4th December 2019

ശബരിമലയിലെ പ്രായപരിശോധന നിര്‍ത്തിവെക്കണം, സുരക്ഷ നല്‍കണം ; ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍

യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 ലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ബിന്ദു ആവശ്യപ്പെടുന്നു

Published on 2nd December 2019
ജെ_മേഴ്‌സിക്കുട്ടിയമ്മ

ശബരിമലയില്‍ കയറാന്‍ വന്ന സ്ത്രീകളുടെ ആവശ്യം ന്യായം; അന്തിമ വിധി വരെ കാത്തിരിക്കൂവെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ

സുപ്രീം കോടതി വിധിയില്‍ അവ്യക്തത തുടരുന്നതിനാല്‍ അന്തിമവിധി വരുന്നതുവരെ കാത്തിരിക്കണം - സ്ത്രീകളെ അക്രമിക്കുന്നത് അപരിഷ്‌കൃത സമൂഹത്തിന്റെ ഏര്‍പ്പാട്‌

Published on 26th November 2019
vellappally

ശബരിമലയില്‍ യുവതി പ്രവേശം പാടില്ല; കലുഷിതാന്തരീക്ഷമുണ്ടാക്കരുതെന്ന് വെള്ളാപ്പള്ളി

ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വരുന്ന യുവതികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് ഇനിയൊരു കലുഷിതാന്തരീക്ഷം ഉണ്ടാക്കരുത്

Published on 10th November 2019
Kodiyeri_Balakrishnan

'വിശ്വാസം അതല്ലേ എല്ലാം'; യുവതി പ്രവേശനത്തിന് മുന്‍കൈ വേണ്ട; നിലപാട് മയപ്പെടുത്തി സിപിഎം

ശബരിമല ചവിട്ടാന്‍ യുവതികളെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സിപിഎം

Published on 23rd August 2019
0521_sabarimala_f1

ശബരിമല യുവതി പ്രവേശം; കേന്ദ്ര നിലപാട് തിരിച്ചടി; കർമ സമിതി യോ​ഗം നാളെ 

വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും സമരങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും യോ​ഗത്തിൽ ചർച്ചയാകും

Published on 3rd July 2019
BL27SKMVIJAYAN

യുവതീ പ്രവേശം വലിയ ആഘാതമുണ്ടാക്കി; തിരുത്തേണ്ട ദൗർബല്യങ്ങളുണ്ട്; അവലോകന റിപ്പോർട്ട് പരസ്യപ്പെടുത്തി സിപിഎം

ശബരിമലയിലെ യുവതി പ്രവേശം തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

Published on 26th June 2019
vellappally

വയനാട്ടില്‍ യാത്രാ തടസ്സമുണ്ടാക്കാനല്ലാതെ രാഹുലിന് ഒന്നും ചെയ്യാനാവില്ല ; അടുത്ത തവണയും പ്രധാനമന്ത്രി മോദി തന്നെ : വെള്ളാപ്പള്ളി

ശബരിമലയിലെ വനിതാപ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമീപനത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി. ശബരിമലയില്‍ യുവതി പ്രവേശം പാടില്ല

Published on 12th June 2019

ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ല; വിമര്‍ശനം കാര്യമാക്കുന്നില്ല; ചുമതല നടപ്പാക്കും: ടിക്കറാം മീണ

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുക എന്നത് ഓഫീസര്‍ എന്ന നിലയില്‍ തന്റെ ചുമതലയാണ്. അത് നടപ്പാക്കുക തന്നെ ചെയ്യും

Published on 12th March 2019

ശബരിമലയിലെ യുവതി പ്രവേശം അംഗീകരിക്കാനാവില്ല; പ്രതിസന്ധി സൃഷ്ടിച്ചത് സര്‍ക്കാര്‍: വി മധുസൂദനന്‍ നായര്‍

അയ്യപ്പനില്‍ ശരിക്കും വിശ്വസിക്കുന്നവര്‍ പ്രതിഷ്ഠയുടെ സ്വഭാവം മാനിക്കണം. വിവേചനത്തിന്റെ പ്രശ്‌നമായി മാത്രം ഇതിനെ കാണേണ്ടതില്ല
 

Published on 17th February 2019

ശബരിമല യുവതീപ്രവേശം: സര്‍ക്കാര്‍ പട്ടികയിലെ സ്ത്രീ പുരുഷന്‍, വ്യാപക ആക്ഷേപം 

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ വിശദാംശങ്ങള്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പുരുഷനും

Published on 18th January 2019

Search results 1 - 15 of 45