Advanced Search
Please provide search keyword(s)- Search results for യുവതി പ്രസവിച്ചു
Image | Title | |
---|---|---|
![]() | ചികിത്സ നിഷേധിച്ചു; തളര്‍ന്നുവീണ യുവതി ആശുപത്രിക്ക് സമീപം റോഡരികില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു (വീഡിയോ)ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് സമീപം റോഡരികില്‍ യുവതി പ്രസവിച്ചു | |
![]() | പത്താംക്ലാസ് പരീക്ഷക്കിടെ പ്രസവ വേദന; ഒരുമണിക്കൂറോളം സഹിച്ച് പരീക്ഷയെഴുതി, ഒടുവില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കിപത്താംക്ലാസ് പരീക്ഷയെഴുതുന്നതിനിടെ യുവതി പ്രസവിച്ചു. ബിഹാറിലെ പട്നയിലാണ് സംഭവം നടന്നത്. | |
ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചുഒരു കിലോമീറ്ററോളം ഗർഭിണിയുമായി നടന്നു, ചങ്ങാടത്തിൽ മറുകരയിലെത്തി. പ്രസവവേദന അനുഭവപ്പെട്ടതോടെ കാട്ടുപാതയിൽ ഇറക്കിക്കിടത്തുകയായിരുന്നു | ||
വിമാനത്തില്‍ യുവതി പ്രസവിച്ചു, പരിചരിച്ച് ജീവനക്കാര്‍; ജീവിതകാലം മുഴുവന്‍ സൗജന്യ യാത്ര (വീഡിയോ)ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരി കുഞ്ഞിന് ജന്മം നല്കി | ||
![]() | ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു, കോവിഡ് ടെസ്റ്റ് നടത്താന്‍ ക്യൂവില്‍ നിന്ന യുവതി പ്രസവിച്ചുആശുപത്രിയില് പ്രവേശനം നിഷേധിച്ചു, കോവിഡ് ടെസ്റ്റ് നടത്താന്‍ ക്യൂവില്‍ നിന്ന യുവതി പ്രസവിച്ചു | |
ജിദ്ദയിൽ നിന്നെത്തിയിട്ട് മൂന്നാം ദിനം; കൊറോണ വാർഡിൽ രമ്യക്ക് പെൺകുഞ്ഞ് പിറന്നുക്വാറന്റീനിലായിരുന്ന യുവതി പ്രസവിച്ചു | ||
കപ്പലിൽ നിന്ന് ഇറങ്ങവേ പ്രസവ വേദന; കൊച്ചിയിലെത്തിയ യുവതിക്ക് ആൺ കുഞ്ഞ്കപ്പലിൽ നിന്ന് ഇറങ്ങവേ പ്രസവ വേദന; കൊച്ചിയിലെത്തിയ യുവതിക്ക് ആൺ കുഞ്ഞ് | ||
കോവിഡ് ചികില്‍സയിലായിരുന്ന യുവതി പ്രസവിച്ചു ; രാജ്യത്ത് ആദ്യം; ഇരുവരും സുഖമായിരിക്കുന്നതായി ഡോക്ടര്മാര്പ്രസവത്തിനായി ഐസൊലേഷന്‍ വാര്‍ഡ് ഓപ്പറേഷന് തിയറ്ററാക്കി മാറ്റുകയായിരുന്നു | ||
ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം; കൊല്‍ക്കത്തയില്‍ അടിയന്തര ലാന്ഡിങ്ഖത്തര് എയര്‍വേസ് വിമാനത്തില്‍ തായ്ലന്ഡ് സ്വദേശിനിക്ക് സുഖപ്രസവം | ||
![]() | ഗര്‍ഭം മറയ്ക്കാന്‍ വയര്‍വീക്ക രോഗമെന്ന് യുവതി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു; തുമ്പായത് സിസിടിവിയിലെ ബുള്ളറ്റിന്റെ ദൃശ്യങ്ങള്‍ ; പൊലീസിനെ വെട്ടിച്ച് കാമുകന് ഗള്‍ഫിലേക്ക് കടന്നുകരിപ്പൂര് വിമാനത്താവളത്തിലെ കെഎഫ്സിയില് ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത് | |
![]() | പാതിരാത്രി പ്രസവവേദനയോട് മല്ലിട്ട് തൊഴിലാളി സ്ത്രീ ; മനസ്സലിവില്ലാതെ താലൂക്ക് ആശുപത്രി ജീവനക്കാര്‍ ; പെരുവഴിയില്‍ പ്രസവംകുറവിലങ്ങാട് താലൂക്ക് ആശുപത്രി ജീവനക്കാരാണ് യുവതിയോട് നിര്‍ദയമായി പെരുമാറിയത് | |
![]() | കിടക്കയില്ലെന്ന് പറഞ്ഞ് ഒഴിവാക്കി, ആശുപത്രി വരാന്തയില്‍ യുവതിയുടെ പ്രസവംഅഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിച്ചതോടെ ആശുപത്രി വരാന്തയില്‍ നിരവധി ആളുകളുടെ മുന്പില് വെച്ച് യുവതി പ്രസവിച്ചു | |
നാലാമത്തെ പ്രസവം കാറില്‍; ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് മൂത്തമകന്, വൈറല്പതിവു പരിശോധനയ്ക്ക് പോകും പോലെ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഇവര്‍ ആശുപത്രിയിലേക്ക് തിരിച്ചതായിരുന്നു. | ||
![]() | ആംബുലന്‍സില്‍ കുഞ്ഞ് പിറന്നു; അച്ഛന്റെ സുരക്ഷിത കരങ്ങളിലേക്ക്ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സില്‍ യുവതി പ്രസവിച്ചു | |
![]() | 14 വര്‍ഷമായി കോമയിലായിരുന്ന യുവതി പ്രസവിച്ചു: യുവതി ഗര്‍ഭിണിയായത് പോലും അറിഞ്ഞില്ലെന്ന് ആശുപത്രി ജീവനക്കാര്ഒരു അപകടത്തെ തുടര്‍ന്ന് 14 വര്‍ഷമായി അനക്കമില്ലാതെ കിടന്നിരുന്ന യുവതിയാണ് പ്രസവിച്ചത്. |
Search results 1 - 15 of 23