• Search results for യുവരാജ്‌ സിങ്‌
Image Title
Yuvitye

''യുവി പാ'' എന്ന്‌ ആന്‍ഡ്രൂ ടൈ വിളിച്ചതോടെ എനിക്ക്‌ ബോധ്യമായി, വിരമിക്കേണ്ട സമയമായെന്ന്‌

2018ല്‍ താന്‍ വിരമിക്കാന്‍ ആലോചിച്ചതായി ഇന്ത്യന്‍ മുന്‍ താരം യുവരാജ്‌ സിങ്‌

Published on 27th April 2020
Bumrah_Sachin_Kohli

സച്ചിന്‍ ടെണ്ടുല്‍ക്കറോ വിരാട്‌ കോഹ്‌ ലിയോ? മികച്ച ബാറ്റ്‌സ്‌മാനെ തെരഞ്ഞെടുത്ത്‌ സ്‌റ്റാര്‍ പേസര്‍ ബൂമ്ര

ലൈവിനിടയില്‍ ബൂമ്രയോട്‌ യുവിയുടെ ചോദ്യമെത്തി. മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ ലിയോ സച്ചിനോ?

Published on 27th April 2020
sachin_world_cup

2011 ലോക കിരീടം നേടിയ ഇലവന്‍ എന്തുകൊണ്ട്‌ വീണ്ടും കളിച്ചില്ല? ഇല്ലാതാക്കാന്‍ ആരെല്ലാം ആര്‍ക്കെതിരെയെല്ലാം കളിച്ചെന്ന്‌ വെളിപ്പെടുത്തുമെന്ന്‌ ഹര്‍ഭജന്‍; പിന്നാലെ ട്വീറ്റ്‌ ഡിലീറ്റ്‌ ചെയ്‌തു

2011 ലോകകപ്പില്‍ സംഭവിച്ച കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞ്‌ ഒരു പുസ്‌തകം എഴുതുമെന്ന്‌ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്

Published on 26th April 2020
yuvraj_singh

എന്റെ മകന്റെ കരിയര്‍ ഏതാണ്ട്‌ അവസാനിപ്പിച്ചു, ഇനി എനിക്കൊരു ആവശ്യമുണ്ട്‌; സ്റ്റുവര്‍ട്ട്‌ ബ്രോഡിന്റെ പിതാവിന്റെ വാക്കുകള്‍ വെളിപ്പെടുത്തി യുവി

2007 ട്വന്റി20 ലോകകപ്പില്‍ ഫ്‌ളിന്റോഫിനോടുള്ള കലിപ്പ്‌ ബ്രോഡിനോട്‌ തീര്‍ത്ത്‌ യുവി ക്രിക്കറ്റ്‌ ലോകത്തെ ത്രില്ലടിപ്പിക്കുകയായിരുന്നു

Published on 26th April 2020
yuvi-cricket

ഞാന്‍ കമന്റേറ്ററാവില്ല, കാരണം ചിലരെ എനിക്ക്‌ സഹിക്കാനാവില്ല; കൂടുതല്‍ താത്‌പര്യം മറ്റൊന്നില്ലെന്ന്‌ യുവി

സമയം വരുമ്പോള്‍ താന്‍ അതിനെ കുറിച്ച്‌ ആലോചിക്കും. എന്നാല്‍ കമന്ററി ബോക്‌സിലിരിക്കാനുള്ള ക്ഷമ എനിക്കുണ്ടെന്ന്‌ തോന്നുന്നില്ല

Published on 21st April 2020
natwest

'അന്ന്‌ ദാദക്കൊപ്പം ഞാനും ജേഴ്‌സി ഊരി വീശിയിരുന്നു, അതാരും ശ്രദ്ധിച്ചില്ല, രക്ഷപെട്ടു; ഒരിത്തിരി ബുദ്ധി കൂടി ഉണ്ടായിരുന്നെങ്കില്‍'

69 റണ്‍സാണ്‌ യുവി അന്ന്‌ സ്‌കോര്‍ ചെയ്‌തത്‌. 87 റണ്‍സ്‌ എടുത്ത കൈഫ്‌ ആയിരുന്നു ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍

Published on 19th April 2020
raina_dhoni_yuvi

എല്ലാ നായകന്മാര്‍ക്കും പ്രിയപ്പെട്ട കളിക്കാരനുണ്ടാവും, ധോനിക്കത്‌ റെയ്‌ന ആയിരുന്നു; യുവരാജ്‌ സിങ്ങിന്റെ വെളിപ്പെടുത്തല്‍

സുരേഷ്‌ റെയ്‌ന അത്തരത്തില്‍ ധോനിയുടെ പിന്തുണ ഒരുപാട്‌ നേടിയിരുന്നതായി ഇന്ത്യന്‍ മുന്‍ താരം യുവരാജ്‌ സിങ്‌

Published on 19th April 2020
suresh_raina_rishabh_pant

ഇന്നോവേറ്റീവ്‌ ഷോട്ടുകളിലേക്ക്‌ ധോനി ശ്രദ്ധ തിരിച്ചു, ആരെങ്കിലും മുന്‍പോട്ട്‌ വന്ന്‌ പന്തിനെ പിന്തുണക്കണമെന്നും റെയ്‌ന

'എവിടെയോ പന്തിന്‌ ആത്മവിശ്വാസ കുറവുള്ളത്‌ പോലെ എനിക്ക്‌ തോന്നാറുണ്ട്‌'

Published on 15th April 2020
Yuvraj-Singh-Gautam-Gambhir

റോള്‍ മോഡലാക്കാന്‍ പാകത്തില്‍ ആരുണ്ട്‌ ഈ ഇന്ത്യന്‍ ടീമില്‍? യുവരാജ്‌ സിങ്ങിന്റെ അഭിപ്രായത്തെ പിന്തുണച്ച്‌ ഗൗതം ഗംഭീര്‍

'തങ്ങളുടെ താത്‌പര്യങ്ങള്‍ പിന്നില്‍ വെച്ച്‌ യുവതാരങ്ങളെ സഹായിക്കാന്‍ മനസ്‌ കാണിക്കാന്‍ പാകത്തില്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര മുതിര്‍ന്ന താരങ്ങളുണ്ട്‌ എന്നെനിക്ക്‌ തോന്നുന്നില്ല'

Published on 12th April 2020
shane_warne

സച്ചിന്‍, റെയ്‌ന, ഗംഭീര്‍ എന്നിവരെ ഒഴിവാക്കി ഐപിഎല്‍ ഇലവന്‍; ആരാധകര്‍ കലിപ്പില്‍, വോണിന്റെ വിശദീകരണം ഇങ്ങനെ

ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഐപിഎല്‍ ഇലവനുമായാണ്‌ ഷെയ്‌ന്‍ വോണ്‍ എത്തിയത്‌

Published on 9th April 2020
Yuvirohit

രോഹിത്തിനെ കണ്ടപ്പോള്‍ ഇന്‍സമാം ഉള്‍ ഹഖിനെയാണ്‌ ഓര്‍മ വന്നത്‌; കാരണം വെളിപ്പെടുത്തിന യുവരാജ്‌ സിങ്‌

ഇന്‍സമാമിന്റേത്‌ പോലെ രോഹിത്‌ ബാറ്റ്‌ ചെയ്യുന്നു എന്നാണ്‌ തോന്നിയത്‌

Published on 5th April 2020
modi_sports

ഇവിടെ വേണ്ടത്‌ കോഹ്‌ലിയുടെ പോരാട്ട വീര്യം, കോവിഡ്‌ പടരുമ്പോള്‍ കായിക താരങ്ങളുടെ ചുമതലകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

രാജ്യത്തിന്‌ വേണ്ടി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണ്‌ കായിക താരങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ കര്‍ത്തവ്യം മറ്റൊന്നാണ്‌

Published on 3rd April 2020
ravi_shastri

'ഞാനും മഹിയും കൂടിയുണ്ടേ', കോഹ്‌ ലിയേയും സച്ചിനേയും മാത്രം പരിഗണിച്ച രവി ശാസ്‌ത്രിയോട്‌ യുവരാജ്‌ സിങ്‌

ലോകകപ്പ്‌ കിരീട ജയത്തെ കുറിച്ച്‌ പറയുന്ന രവി ശാസ്‌ത്രിയുടെ
ട്വീറ്റിലാണ്‌ യുവി പ്രതികരണവുമായി എത്തിയത്‌

Published on 3rd April 2020
modi_so

49 കായിക താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി, വീഡിയോ കോണ്‍ഫറന്‍സില്‍ ആശയങ്ങള്‍ പങ്കുവെച്ച്‌ സച്ചിനുള്‍പ്പെടെ 12 പേര്‍

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു

Published on 3rd April 2020
Yuvi1

ഇപ്പോഴുള്ളവരെ പോലെയല്ല, കളിക്കാരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നവര്‍ ടീമില്‍ വേണമെന്ന്‌ യുവരാജ്‌ സിങ്‌

കളിക്കളത്തിന്‌ പുറത്ത്‌ കളിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കളിക്കളത്തിലെ അവരുടെ പ്രകടനത്തെ ബാധിക്കുമെന്ന്‌ യുവരാജ്‌ പറഞ്ഞു

Published on 2nd April 2020

Search results 1 - 15 of 19