• Search results for യുവാക്കള്‍
Image Title
KERALA BUDGET

ചെറുകിട കച്ചവടക്കാര്‍ക്ക് ഇലക്ട്രിക് വാഹനം വാങ്ങാന്‍ വായ്പ, 3000 കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയിലേക്ക്; ഹൈഡ്രജന്‍ ബസുകളും വരുന്നു

പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തു ബസുകള്‍ നിരത്തിലിറക്കും

Published on 4th June 2021
Alien Sighting

അര്‍ദ്ധരാത്രി നടുറോഡില്‍ നഗ്നയായി സ്ത്രീ, കണ്ടവര്‍ ഞെട്ടി; അന്യഗ്രഹജീവിയോ? (വീഡിയോ) 

അന്യഗ്രഹജീവിയുടേതെന്ന തരത്തില്‍ ഝാര്‍ഖണ്ഡില്‍ നിന്നാണ് വീഡിയോ പുറത്തുവന്നത്

Published on 3rd June 2021
rajiv_gandhi_1

രാജീവ് ഗാന്ധിയുടെ ഓര്‍മ്മയ്ക്ക് 30 വര്‍ഷം... കോണ്‍ഗ്രസ് ഓര്‍മ്മയായി മാറുന്ന 30 വര്‍ഷം

ഇന്ന് രാജ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും അനുഭവിക്കുന്ന നന്മകളുടേയും തിന്മകളുടേയും വേരുകള്‍ ആഴത്തില്‍ കിടക്കുന്നത് രാജീവ് ഗാന്ധി രാഷ്ട്രനായക സ്ഥാനത്തും സംഘടനാനേതൃത്വത്തിലും ഇരുന്ന ഒരു കാലത്തിലാണ്

Published on 30th May 2021
Promised land of pain

വേദനകളുടെ വാഗ്ദത്ത ഭൂമി

ദശാബ്ദങ്ങളായി തുടരുന്ന പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിന്റെ ചരിത്രം സങ്കീര്‍ണ്ണമാണ്. സമാനതകളില്ലാത്ത, ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒന്ന്. എഴുതപ്പെട്ട ചരിത്രവും രേഖീയമല്ലാത്തതും കൂടിക്കുഴഞ്ഞു കിടക്കുന്ന

Published on 30th May 2021
gang breaks triple lockdown and makes biryani

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മലപ്പുറത്ത് ബിരിയാണി ഉണ്ടാക്കി, പൊലീസിനെ കണ്ട് ഓടി; 15 വാഹനങ്ങള്‍ കസ്റ്റഡിയില്‍ 

കരുവാരകുണ്ടില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടം ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാന്‍ ശ്രമം

Published on 27th May 2021
Assam Police

പെണ്‍കുട്ടിയെ നഗ്നയാക്കി; പിന്നാലെ  5 പേര്‍ ചേര്‍ന്ന്‌ ക്രൂരമര്‍ദ്ദനം; വീഡിയോ വൈറലായതിന് പിന്നാലെ പ്രതികളെ തേടി പൊലീസ്

പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുന്നതിനിടെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വിഡിയോ ആണ് വൈറലായത്.

Published on 27th May 2021
malappuram

മലപ്പുറത്ത് വന്‍ മയക്കുമരുന്നുവേട്ട; ഒരുകോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

സിന്തറ്റിക് മയക്കുമരുന്നായ എം.ഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്‌നാട്ടില്‍ നിന്നുള്ള മദ്യം എന്നിവ പിടികൂടുകയും എട്ടു പേരെ അറസ്റ്റുചെയ്യുകയും ചെയ്തു

Published on 23rd May 2021
birthday party

ലോക്ക്ഡൗണിന് പുല്ലുവില; തോക്കേന്തി യുവാക്കളുടെ ജന്മദിനാഘോഷം; ഏറ്റുവിളിച്ച് 400ലധികം പേര്‍ (വീഡിയോ)

 മാസ്‌ക് ധരിക്കാതെയും തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഏന്തിയുമായിരുന്നു ആഘോഷചടങ്ങുകള്‍

Published on 21st May 2021
brutally attacked
pinarayi vijayan

ടീം പിണറായി ആരൊക്കെ? തീരുമാനം ഉച്ചയ്ക്കു മുമ്പ് 

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതു മുന്നണി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാവും എന്നതില്‍ ഇന്ന് വ്യക്തത വരും

Published on 18th May 2021
ems_cabinet

ഭരണത്തുടര്‍ച്ച പറയുന്നത് മാറുന്ന രാഷ്ട്രീയ ബോധം

1957 മുതല്‍ ഇങ്ങോട്ട് കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ ഭരണകാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുകയും അതിനനുസൃതമായി ഭരണം നടത്തുകയുമാണ് ചെയ്യുന്നത്

Published on 16th May 2021
covid spike

സ്‌ട്രെച്ചറില്ല, വാര്‍ഡിനുള്ളില്‍ കോവിഡ് രോഗിയായ വയോധികനെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി; വീഡിയോ വൈറല്‍

ഝാര്‍ഖണ്ഡിലെ മെഡിക്കല്‍ കോളജില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Published on 27th April 2021
Three female students

ചേര്‍ത്തലയ്ക്കടുത്തുള്ള കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് അപ്രത്യക്ഷരായി; അവരെന്തിന്, എങ്ങോട്ട്, എങ്ങനെ അവിടം വിട്ടു?

മനുഷ്യാവകാശങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ ഭരണഘടനയും വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഹേബിയസ് കോര്‍പ്പസ് റിട്ട് വ്യവസ്ഥ ചെയ്യുന്നു

Published on 22nd April 2021
russia

18കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; അപ്പാര്‍ട്ടുമെന്റിലെ മൂന്നാനിലയില്‍ നിന്ന് എടുത്തുചാടി; വീണത് പൊലീസിന്റെ കൈയില്‍

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവരില്‍ നിന്നും രക്ഷപ്പെടാന്‍ 30 അടി താഴ്ചയിലേക്ക് ചാടി യുവതി ചെന്നുവീണത് പൊലീസിന്റെ കൈകളില്‍

Published on 15th April 2021
Maharashtra_coronavirus_

ഇപ്പോള്‍ കോവിഡ് പിടിമുറുക്കുന്നത് യുവാക്കളില്‍, ജോലിയും യാത്രകളും സമ്പര്‍ക്കത്തിന് കാരണം; വിദഗ്ധര്‍  

ഡല്‍ഹിയില്‍ യുവാക്കളിലാണ് വൈറസ് പിടിമുറുക്കുന്നതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍

Published on 9th April 2021

Search results 1 - 15 of 856