• Search results for യൂത്ത് കോണ്‍ഗ്രസ്
Image Title
Congress-770x433-770x433

ഡിസിസി സ്ഥാനാര്‍ത്ഥി 'കൈപ്പത്തിയി'ല്‍ ; കെപിസിസിക്ക് 'ചെണ്ട' ; ഒറിജിനല്‍ ഏതെന്നറിയാതെ വോട്ടര്‍മാര്‍ 'കണ്‍ഫ്യൂഷനില്‍' 

കെപിസിസി നേതൃത്വം കണ്ണുരുട്ടിയിട്ടും കണ്ണൂര്‍ ഡിസിസി അനങ്ങിയിട്ടില്ല

Published on 25th November 2020

കൊച്ചി കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി; മേയര്‍ സൗമിനി ജെയിന് സീറ്റില്ല

കൊച്ചി  കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി.

Published on 13th November 2020

ശിവശങ്കര്‍ ഇഡി ഓഫീസില്‍;  കേന്ദ്ര ഏജന്‍സികള്‍ ഒരുമിച്ച് ചോദ്യം ചെയ്യുന്നു; അറസ്റ്റിന് സാധ്യത

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തിച്ചു

Published on 28th October 2020
congress

ഉപവാസ സമരത്തിനിടെ കയ്യാങ്കളി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കയ്യേറ്റം ചെയ്ത് കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസിന്റെ ഉപവാസ സമരത്തില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി

Published on 22nd October 2020

കോണ്‍ഗ്രസ് യുവനേതാവ് ബിജെപിയില്‍

 തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി  ബിജെപിയില്‍ ചേര്‍ന്നു

Published on 16th October 2020
dks-mother

അവര്‍ക്ക് എന്റെ മകനോട് വലിയ സ്‌നേഹമാണ്; ഇടയ്‌ക്കൊക്കെ വരും!; സിബിഐ റെയ്ഡില്‍ ഡി കെയുടെ അമ്മ

കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐയ്ക്കും ഇന്‍കം ടാക്‌സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും തന്റെ മകനെ വലിയ ഇഷ്ടമാണെന്ന് കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ അമ്മ.

Published on 5th October 2020

ശിവകുമാറിന്റെ വീട്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപ കണ്ടെടുത്തെന്ന് സിബിഐ; പ്രതിഷേധവുമായി കോണ്‍ഗ്രസ് (വീഡിയോ)

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. 

Published on 5th October 2020

ഒരു വനിതാ നേതാവിനെ കൈവയ്ക്കാന്‍ എങ്ങനെ ധൈര്യം വന്നു?; പ്രിയങ്കയെ കയ്യേറ്റം ചെയ്ത പൊലീസിന് എതിരെ നടപടി വേണമെന്ന് ബിജെപി വൈസ് പ്രസിഡന്റ്

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്തതില്‍ ബിജെപിക്കുള്ളിലും അമര്‍ഷം

Published on 5th October 2020

ഉമ്മന്‍ ചാണ്ടി- അമ്പതാമാണ്ടിലെ ഉയിര്‍പ്പുതിരുന്നാള്‍

ഇങ്ങനെ കേരളരാഷ്ട്രീയം ഒരു പിരിമുറുക്കത്തിലമര്‍ന്നൊരു സന്ദര്‍ഭത്തിലാണ് താരശോഭയോടെ മാധ്യമലോകത്ത് വീണ്ടും ഉമ്മന്‍ ചാണ്ടി എന്നൊരു നേതാവ് പ്രത്യക്ഷപ്പെടുന്നത് എന്നത് തികച്ചും യാദൃച്ഛികം

Published on 4th October 2020

'കുറ്റം ചെയ്തവരെ തൂക്കി കൊല്ലണം, യോഗി ആദിത്യനാഥ് രാജിവെയ്ക്കണം'; ജന്തര്‍മന്തറില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം 

ഉത്തര്‍പ്രദേശ് ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 20കാരിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം

Published on 2nd October 2020
PTI01-10-2020_000223B

രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഡല്‍ഹിയിലേക്ക് മടങ്ങി; രാജ്യമാകെ പ്രതിഷേധം (വീഡിയോ)

ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലേക്കുള്ള യാത്രാമധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു.

Published on 1st October 2020

ആറുതവണ ചോദിച്ചിട്ടും നല്‍കിയില്ല ; പെരിയ ഇരട്ടക്കൊലയില്‍ കേസ് ഡയറി പിടിച്ചെടുക്കുമെന്ന് സിബിഐ ; ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ്

രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്

Published on 30th September 2020
punjab

കര്‍ഷകരുടെ ചൂടറിഞ്ഞ് റെയില്‍വെ; ട്രെയിന്‍ തടയല്‍ സമരം ആറാംദിവസം; ഒക്ടോബര്‍ രണ്ടുമുതല്‍ ദേശവ്യാപക പ്രക്ഷോഭം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു.

Published on 29th September 2020

കര്‍ഷകര്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം സഹിക്കുന്നില്ല, കളളപ്പണം നേടാനുളള മറ്റൊരു വഴി കൂടി അടഞ്ഞു; പ്രതിപക്ഷത്തെ വിമര്‍ശിച്ച് മോദി 

കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 29th September 2020

സാധ്യതകളുടെ സുവര്‍ണാവസരം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തു ശ്രദ്ധേയരാകാന്‍  പോകുന്ന പ്രധാന നേതാക്കളുടെ രാഷ്ട്രീയ സാധ്യതയും പരിമിതികളും പ്രതീക്ഷകളും അന്വേഷിക്കുന്നു

Published on 27th September 2020

Search results 1 - 15 of 493