• Search results for യെല്ലോ അലർട്ട്
Image Title

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; ഇടിമിന്നൽ മുന്നറിയിപ്പ് ; ഏഴ് ജില്ലകളില്‍  യെല്ലോ അലർട്ട്

തെക്കുകിഴക്കൻ അറബിക്കടലിൽ നാളെ പുതിയ ന്യൂനമർ‍ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം

Published on 18th November 2020
rain-keralamonsoon

19ന് പുതിയ ന്യൂനമർദ്ദം; മഴ കനക്കും, മുന്നറിയിപ്പ് 

ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 17th November 2020
rain_kochi

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത്, ശക്തമായ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Published on 17th November 2020
rain_kochi

തുലാവർഷം ശക്തമാകുന്നു; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; ഇടിമിന്നൽ മുന്നറിയിപ്പ്, യെല്ലോ അലർട്ട്

രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Published on 16th November 2020
rain_kochi

പാലക്കാടും ഇടുക്കിയിലും ഇന്ന് കനത്ത മഴ, യെല്ലോ അലർട്ട് 

നാളെ വയനാട്ടിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്

Published on 4th November 2020
rain

കേരളത്തിൽ തുലാവർഷം ബുധനാഴ്ചയോടെ; ഒക്ടോബർ 26 മുതൽ 28 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ തുലാവർഷം ബുധനാഴ്ചയോടെ; ഒക്ടോബർ 26 മുതൽ 28 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Published on 24th October 2020
rain

എറണാകുളത്തും ഇടുക്കിയിലും കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

എറണാകുളത്തും ഇടുക്കിയിലും കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

Published on 20th October 2020

ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യത,  ഇന്നും മഴ തുടരും, ഇടിമിന്നൽ മുന്നറിയിപ്പ് ; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

ഇടിമിന്നലോട് കൂടിയ ശക്തമായ  മഴയ്ക്ക്  സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

Published on 15th October 2020

വീണ്ടും ന്യൂനമര്‍ദം ?; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍
 

Published on 14th October 2020

തുലാവർഷം അടുത്തയാഴ്ച; ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Published on 11th October 2020
rain_kochi

അതിശക്തമായ മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് മീൻപിടിക്കാൻ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published on 22nd September 2020
rainexpress

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസവും അതിതീവ്ര മഴ; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസവും അതിതീവ്ര മഴ; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട്

Published on 20th September 2020
rain-thunderstorm-1

ഇന്നു മുതൽ മഴ കനക്കും; ഇടുക്കി, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്‌

ബാക്കി 12 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നൽകി

Published on 19th September 2020
rain

പുതിയ ന്യൂനമർദത്തിനു സാധ്യത; സംസ്ഥാനത്ത് മഴ തുടരും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published on 12th September 2020
rain

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Published on 29th August 2020

Search results 1 - 15 of 61