• Search results for യോഗി സര്‍ക്കാര്‍
Image Title

ജാതിവെറിയുടെ അടയാളങ്ങള്‍

ജാതിയില്‍ അടിസ്ഥാനമായ സാമൂഹികഘടനയും രാഷ്ട്രീയവും ദളിതരുടെ സാമൂഹിക പിന്നാക്കാവസ്ഥയും തുടങ്ങിയുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ഹത്രസില്‍ നടന്ന ദാരുണമായ സംഭവത്തിന് അടിസ്ഥാനം

Published on 18th October 2020

ഹാഥ്‌രസില്‍ സിബിഐ അന്വേഷണം; ശുപാര്‍ശ ചെയ്ത് യോഗി സര്‍ക്കാര്‍

ഹാഥ്‌രസില്‍ സിബിഐ അന്വേഷണം; ശുപാര്‍ശ ചെയ്ത് യോഗി സര്‍ക്കാര്‍

Published on 3rd October 2020

'ലൗ ജിഹാദ്'; മതപരിവര്‍ത്തനം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍

ലൗ ജിഹാദിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

Published on 18th September 2020

സുരക്ഷ ഉറപ്പുനല്‍കി പ്രിയങ്ക ; ഡോ. കഫീല്‍ ഖാന്‍ ഇനി രാജസ്ഥാനില്‍

പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു

Published on 4th September 2020
Yogi-Adityanath

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് തടയിടാൻ യോ​ഗി സർക്കാർ ; പുതിയ വകുപ്പ് രൂപീകരിക്കുന്നു

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) ആയിരിക്കും പുതിയ വകുപ്പിന്റെ തലവന്‍

Published on 18th August 2020
mani

'ഇത് കേരളമാണ്, ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്'

ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സര്‍ക്കാര്‍ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്

Published on 20th July 2020
kafeel-khanghnghjg

150 പേര്‍ക്ക് ഒറ്റ ടൊയ്‌ലറ്റ്, മൂത്രത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം; ജയിലിലെ അവസ്ഥ വിവരിച്ച് ഡോ. കഫീല്‍ ഖാന്റെ കത്ത്, വിവാദം

150 പേര്‍ക്ക് ഒറ്റ ടൊയ്‌ലറ്റ്, മൂത്രത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം; ജയിലിലെ അവസ്ഥ വിവരിച്ച് ഡോ. കഫീല്‍ ഖാന്റെ കത്ത്, വിവാദം

Published on 6th July 2020

ദളിത് വീടുകള്‍ക്കു തീവച്ചവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്; ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

ദളിത് വീടുകള്‍ തീവെച്ച് നശിപ്പിച്ചവർക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്; ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

Published on 11th June 2020

അതിര്‍ത്തി ജില്ലകളില്‍ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികള്‍; ആയിരം ബസുകള്‍ അനുവദിച്ച് യോഗി സര്‍ക്കാര്‍ 

സംസ്ഥാനത്തെ വിവിധ ജില്ലകളുടെ അതിര്‍ത്തികളില്‍ കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്ന വാര്‍ത്ത ഇന്നലെ മുതല്‍ വ്യാപകമായാണ് പ്രചരിക്കുന്നത്

Published on 28th March 2020

തുപ്പുന്നത് കോവിഡ് പരത്തും; പാന്‍ മസാലയും ഗുഡ്കയും നിരോധിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍ 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാന്‍ മസാലയുടെയും ഗുഡ്കയുടെയും ഉത്പാദനവും വില്‍പ്പനയും നിരോധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആലോചിക്കുന്നു

Published on 25th March 2020

കഴിഞ്ഞ ദിവസം ജാമ്യം, പിന്നാലെ കഫീല്‍ ഖാന് മേല്‍ ദേശീയ സുരക്ഷാ നിയമം; യോഗി സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് സഹോദരന്‍

സസ്‌പെന്‍ഷനില്‍ കഴിയുന്ന ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ഡോക്ടര്‍ കഫീല്‍ ഖാന് എതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി

Published on 14th February 2020

തണുപ്പിനെ വകവെക്കാതെ പ്രതിഷേധം; പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത സത്രീകളില്‍ നിന്ന് പുതപ്പും ഭക്ഷണവും പിടിച്ചെടുത്ത് യോഗി സര്‍ക്കാര്‍

ഘംടാഘര്‍ മേഖലയില്‍ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്നാണ് പൊലീസ് പുതപ്പും ഭക്ഷണവും പിടിച്ചെടുത്തത്‌
 

Published on 19th January 2020
ayodhya

മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ 'പരികര്‍മ പഥ'ത്തിന് പുറത്ത്; അയോധ്യയില്‍ പള്ളി പണിയാനുള്ള സ്ഥലം യോഗി സര്‍ക്കാര്‍ കണ്ടെത്തി

മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ 'പരികര്‍മ പഥ'ത്തിന് പുറത്ത്; അയോധ്യയില്‍ പള്ളി പണിയാനുള്ള സ്ഥലം യോഗി സര്‍ക്കാര്‍ കണ്ടെത്തി

Published on 31st December 2019

ഉന്നാവ് പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നല്‍കുമെന്ന് യോഗി സര്‍ക്കാര്‍; മരണകാരണം മാരകമായ പൊളളലേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉന്നാവ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

Published on 7th December 2019
taj_mahal

താജ് മഹല്‍ ഇനി ആഗ്രയില്‍ അല്ല; ചരിത്ര നഗരത്തിന്റെ പേരു മാറ്റാന്‍ യോഗി സര്‍ക്കാര്‍ 

താജ് മഹല്‍ ഇനി ആഗ്രയില്‍ അല്ല; ചരിത്ര നഗരത്തിന്റെ പേരു മാറ്റാന്‍ യോഗി സര്‍ക്കാര്‍ 

Published on 18th November 2019

Search results 1 - 15 of 50