• Search results for രഞ്ജി ട്രോഫി
Image Title
yusuf pathan

ബിഗ് ഹിറ്റുകളുമായി കളം നിറയാന്‍ ഇനിയില്ല; യൂസഫ് പഠാന്‍ വിരമിച്ചു

എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് ബിഗ് ഹിറ്റുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച താരത്തിന്റെ പിന്മാറ്റം

Published on 26th February 2021
Ashok-Dinda

'ആ ഒരു വിക്കറ്റ് വീഴ്ത്തരുത് എന്ന് മുഹമ്മദ് ഷമിയോട് ആവശ്യപ്പെട്ടു'; രസകരമായ സംഭവം വെളിപ്പെടുത്തി അശോക് ദിന്‍ഡ

തനിക്ക് 10 വിക്കറ്റ് നേട്ടത്തിലേക്ക് എത്താനായി വിക്കറ്റ് വീഴ്ത്തരുത് എന്ന് മുഹമ്മദ് ഷമിയോടെ ആവശ്യപ്പെട്ടതായാണ് ദിന്‍ഡ പറയുന്നത്

Published on 5th February 2021
ranji-kerala

രഞ്ജി ട്രോഫി സീസണ്‍ ഉപേക്ഷിച്ചു, 87 വര്‍ഷത്തിനിടെ ആദ്യം; പകരം വിജയ് ഹസാരെ ട്രോഫി

രഞ്ജി ട്രോഫിക്ക് പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് ബിസിസിഐയുടെ തീരുമാനം

Published on 30th January 2021
kerala cricketer mohammed_azharuddeen

'ശ്രീശാന്ത് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു, പതിവില്ലാതെ സഞ്ജുവിന്റെ അഭിനന്ദനം...' മുഹമ്മദ് അസ്ഹറുദ്ദീന് പറയാന്‍ ഏറെയുണ്ട്‌

റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് കരിയര്‍ ശരിയായ ദിശയില്‍ നീങ്ങുന്ന ഈ സമയം മനസ് തുറക്കുകയാണ് കേരളത്തിന്റെ വെടിക്കെട്ട് ഓപ്പണര്‍...

Published on 20th January 2021
T_Natarajan_and_k_p_rahul

''മുന്നേറാനുള്ള കഴിവുണ്ട്, പക്ഷേ ടെസ്റ്റില്‍...''നടരാജനെ കുറിച്ച് ഡേവിഡ് വാര്‍ണര്‍ 

ടെസ്റ്റില്‍ മികവ് കാണിക്കാന്‍ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ നടരാജന് സാധിക്കുമോ എന്നതില്‍ ഉറപ്പില്ലെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍

Published on 2nd January 2021
indian pacer s-sreesanth

''42ാം വയസില്‍ പേസ് ഗ്രാന്‍ഡ് സ്ലാം നേടി, ഫെഡററെ നോക്കൂ; 2023ലെ ലോക കിരീടം നേടണം''

സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി കളിക്കാന്‍ ഒരുങ്ങുന്നതിന് ഇടയിലാണ് ശ്രീശാന്തിന്റെ പ്രതികരണം

Published on 27th December 2020
mohammed_siraj_and_bumrah_in_adelaide

ഇന്ത്യന്‍ കുപ്പായത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന്‍; ഹൈദരാബാദില്‍ നിന്ന് മെല്‍ബണിലേക്കുള്ള സിറാജിന്റെ യാത്ര

രാജ്യാന്തര ടെസ്റ്റ് കരിയറിലെ തന്റെ ഏഴാമത്തെ ഓവറില്‍ ഹൈദരാബാദില്‍ നിന്നെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന് ആദ്യ വിക്കറ്റ്

Published on 26th December 2020
parthiv

പ്രായം 17, ട്രെന്‍ഡ് ബ്രിഡ്ജ്, 84 മിനിറ്റ് ക്രീസില്‍; ഇന്ത്യന്‍ ക്രിക്കറ്റിലെ 'പയ്യന്റെ' വരവ്‌

അരങ്ങേറ്റ ടെസ്റ്റില്‍ എട്ട് പന്തില്‍ ഡക്ക്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയെ തുണച്ചത് ആ പയ്യനും

Published on 9th December 2020
parthivpatel

പാര്‍ഥീവ് പട്ടേല്‍ വിരമിച്ചു 

18 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിന് അവസാനം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥീവ് പട്ടേല്‍ വിരമിച്ചു

Published on 9th December 2020
Ganguly

അടുത്ത ഐപിഎല്ലും യുഎഇയിലോ? ഗാംഗുലിയുടെ മറുപടി 

അടുത്ത ഐപിഎല്‍ സീസണിന് 5 മാസത്തെ  ഇടവേള മാത്രമാണ് ഉള്ളത്. എന്നാല്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ നടക്കുമോ എന്ന ആശങ്കയുണ്ട്...

Published on 8th November 2020
kohli58

30ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് തന്‍മയ്; കളി മതിയാക്കുന്നത് അണ്ടര്‍ 19 ലോകകപ്പ് ഹീറോ 

മുപ്പതാമത്തെ വയസിലാണ് തന്‍മയ് ക്രിക്കറ്റില്‍ നിന്ന് തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്

Published on 25th October 2020
dhawan12

സച്ചിന്‍, കോഹ്‌ലി എന്നിവരെ അല്ല, യുവാക്കള്‍ മാതൃകയാക്കേണ്ടത് ശിഖര്‍ ധവാനെയെന്ന് മഞ്ജരേക്കര്‍ 

തന്റെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ധവാനെ മഞ്ജരേക്കര്‍ പ്രശംസയില്‍ മൂടി

Published on 24th October 2020
pink_ball_test

ഇംഗ്ലണ്ടിനെതിരെ പിങ്ക് ബോള്‍ ടെസ്റ്റ്, ഹൈദരാബാദില്‍ കളി രാത്രിയും പകലുമായെന്ന് ഗാംഗുലി 

ഇംഗ്ലണ്ടിന് എതിരായ ഹൈദരാബാദ് ടെസ്റ്റ് രാത്രിയും പകലുമായി നടത്തുമെന്ന് സൗരവ് ഗാംഗുലി

Published on 21st October 2020
s-sreesanth

ന്യൂസിലാന്‍ഡിലും ഓസ്‌ട്രേലിയയിലും കളിക്കാന്‍ ശ്രീശാന്ത്, ബിസിസിഐ അനുമതി തേടി

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകള്‍ കളിക്കാനാണ് ശ്രീശാന്തിന്റെ നീക്കം

Published on 15th September 2020
harbhajan_saxena

കേരളത്തിന്റെ രഞ്ജി താരത്തെ ഹര്‍ഭജന്‍ സിങ്ങിന്റെ പകരക്കാരനാക്കണം; നിര്‍ദേശവുമായി ഇന്ത്യന്‍ മുന്‍ താരം 

റെഡ് ബോള്‍ ക്രിക്കറ്റില്‍ മാത്രമല്ല, വൈറ്റ് ബോളിലും മികച്ച അനുഭവസമ്പത്ത് സക്‌സേനക്കുണ്ടെന്ന് ദീപ് ദാസ്ഗുപ്ത ചൂണ്ടിക്കാണിച്ചു

Published on 5th September 2020

Search results 1 - 15 of 218