• Search results for രണ്ട് മരണം
Image Title
accident

തിരുവനന്തപുരത്ത് പ്രചാരണ വാഹനത്തില്‍ ബൈക്കിടിച്ച് അപകടം; രണ്ട് മരണം, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

മലയിന്‍കീഴ് തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു

Published on 28th March 2021

റഷ്യന്‍ സൈനിക ഹെലിക്കോപ്റ്റര്‍ വെടിവച്ച് വീഴ്ത്തി; രണ്ട് മരണം; ക്ഷമ ചോദിച്ച് അസര്‍ബൈജാന്‍

റഷ്യന്‍ സൈനിക ഹെലിക്കോപ്റ്റര്‍ വെടിവച്ച് വീഴ്ത്തി; രണ്ട് മരണം; ക്ഷമ ചോദിച്ച് അസര്‍ബൈജാന്‍

Published on 10th November 2020

മദ്യലഹരിയില്‍ ഓടിച്ച ട്രാക്ടര്‍ പാഞ്ഞുകയറി; രണ്ട് മരണം (വീഡിയോ)

അമിത വഗത്തില്‍ പാഞ്ഞെത്തിയ ട്രാക്ടര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു.

Published on 31st October 2020
malayattur_blast

മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം; രണ്ട് മരണം

പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചു

Published on 21st September 2020

ബംഗളൂരുവിൽ സംഘർഷം; പൊലീസ് വെടിവയ്പിൽ രണ്ട് മരണം: 110 പേർ അറസ്റ്റിൽ; നിരോധനാജ്ഞ

കോൺഗ്രസ് എംഎൽഎയുടെ ബന്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്റെ പേരിലാണ് സംഘർഷം ഉണ്ടായത്

Published on 12th August 2020

ഡ്രൈവർക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല; പൊലീസ് ആസ്ഥാനം അടച്ചേക്കും

ഡ്രൈവർക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല; പൊലീസ് ആസ്ഥാനം അടച്ചേക്കും

Published on 30th July 2020
pinarayi

ഉച്ചവരെയുള്ള കണക്ക്; സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്;  സമ്പര്‍ക്കത്തിലൂടെ 375; ഉറവിടമറിയാത്തത് 29

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 794 പേര്‍ക്ക് രോഗമുക്തി ഉണ്ടായതായി മുഖ്യമന്ത്രി

Published on 30th July 2020
kerala_death

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം; മലപ്പുറം, കാസർകോട് സ്വദേശികൾ മരിച്ചു

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു തിരൂരങ്ങാടി സ്വദേശി

Published on 26th July 2020
DELHI-RAIN

ഡല്‍ഹിയില്‍ വെള്ളപ്പൊക്കം; ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തി വീട്, രണ്ടുമരണം (വീഡിയോ)

ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളെ വെള്ളത്തില്‍ മുക്കി കനത്ത മഴ. വലിയ നാശനഷ്ടമാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Published on 19th July 2020
pinarayi
kozhikodevhbgfnv

കോവിഡില്‍ പകച്ച് കോഴിക്കോട്; രണ്ട് ദിവസത്തിനിടെ രണ്ട് മരണം; ആശങ്ക

കോവിഡ് ബാധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത്  രണ്ട് മരണം കൂടി

Published on 26th May 2020
corona

കോവിഡ് ബാധിച്ച് രാജ്യത്ത് രണ്ട് മരണം കൂടി ; ഇന്ത്യയില്‍ കൊറോണ മരണം 26 ആയി

മഹാരാഷ്ട്രയില്‍ ഇന്ന് ഏഴ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 193 ആയി ഉയര്‍ന്നു 

Published on 29th March 2020
claimaccident

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു; പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

പെരുമ്പാവൂര്‍ കീഴില്ലത്ത് ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് രണ്ട് മരണം

Published on 13th February 2020
bike_accident

തൃശൂരില്‍ സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ചു; രണ്ട് മരണം 

വഴിയരികില്‍ വീണു കിടക്കുകയായിരുന്ന യുവാക്കളെ പിന്നാലെ വന്ന യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്

Published on 30th November 2019
us_school_shooting12

യുഎസിലെ സ്‌കൂളില്‍ വെടിവയ്പ്പ്; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു, വെടിയുതിര്‍ത്തത് സഹപാഠി 

സ്‌കൂള്‍ പ്രവര്‍ത്തന സമയം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു വെടിവയ്പ്പ്

Published on 15th November 2019

Search results 1 - 15 of 50