• Search results for രണ്ട് മലയാളികള്‍
Image Title

ഡല്‍ഹിയില്‍ കന്യാസ്ത്രി അടക്കം രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു

രാജ്യ തലസ്ഥാനത്ത് കന്യാസ്ത്രീ അടക്കം രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു

Published on 2nd July 2020
DEATH

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുള്‍ ഹമീദ് കോവിഡ് ബാധിച്ച് മരിച്ചു. റിയാദില്‍ വെച്ചായിരുന്നു അന്ത്യം

Published on 10th June 2020

കോവിഡ് കാലത്ത് രണ്ട് മലയാളികള്‍ക്ക് 30 ലക്ഷം വീതം ഭാഗ്യസമ്മാനം

എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ രണ്ടു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ക്ക് 30 ലക്ഷത്തോളം രൂപ വീതം ഭാഗ്യസമ്മാനം

Published on 2nd June 2020

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു ; രണ്ടു ദിവസത്തിനിടെ മരിച്ചത് 18 മലയാളികള്‍

കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയില്‍ മരിച്ചു. 31 വയസ്സായിരുന്നു

Published on 26th May 2020
dead_body

അബുദാബിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 106 അയി

Published on 24th May 2020
dead-body-1_Hp5EMdPyah

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി

കോവിഡ് ബാധിച്ച് സൗദിയും യുഎഇയിലുമാണ് മലയാളികള്‍ മരിച്ചത്‌

Published on 11th May 2020

വൈദികന്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ ലണ്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു

യാക്കോബായ സഭ വൈദികനായ ഫാ. ബിജി മാര്‍ക്കോസ് ആണ് ലണ്ടനില്‍ മരിച്ചത്. 54 വയസ്സായിരുന്നു

Published on 7th May 2020
Coronavirus_

കോവിഡ് ബാധിച്ച് ഇന്ന് യുഎഇയില്‍ മരിച്ചത് മൂന്ന് മലയാളികള്‍

കോതമംഗലം സ്വദേശി നിസാറാണ് അജ്മാനില്‍ മരിച്ചത്. 37 വയസായിരുന്നു.

Published on 3rd May 2020
DEATH

മലയാളികളായ വൈദികനും എട്ടുവയസ്സുകാരനും അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു

അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

Published on 3rd May 2020
covid

കോവിഡ് ബാധിച്ച് ലണ്ടനില്‍ മലയാളി മരിച്ചു

കോവിഡ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസ്സിയാണ് മരിച്ചത്

Published on 21st April 2020

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു

കൊല്ലം കടയ്ക്കല്‍ ചിതര സ്വദേശി ദിലീപ് കുമാര്‍, മലപ്പുറം പുറത്തൂര്‍ സ്വദേശി കുഞ്ഞുമോന്‍  എന്നിവരാണ് മരിച്ചത്‌

Published on 17th April 2020
corona

കോവിഡ് ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച് അയര്‍ലന്റിലും സൗദിയിലും ഓരോ മലയാളികള്‍ വീതം മരിച്ചിട്ടുണ്ട്.

Published on 6th April 2020
AP3

കോവിഡ്; അയര്‍ലന്റിലും അമേരിക്കയിലുമായി രണ്ട് മലയാളികള്‍ മരിച്ചു

ന്യുയോര്‍ക്കില്‍ കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു.

Published on 5th April 2020
corona_virus

രണ്ട് മലയാളികള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു ; മരിച്ചത് ഡോക്ടറും കന്യാസ്ത്രീയും

പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസ പച്ചീരിയാണ് ബര്‍മിങ്ഹാമില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ചത്

Published on 2nd April 2020

രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ സാക്കിനാക്കയില്‍ വെച്ചാണ് അശോകന്‍ മരിക്കുന്നത്. അശോകന് കോവിഡ് പകര്‍ന്നത് എങ്ങനെയെന്നത് വ്യക്തതയില്ല

Published on 1st April 2020

Search results 1 - 15 of 32