Advanced Search
Please provide search keyword(s)- Search results for രമേശ് ചെന്നിത്തല
Image | Title | |
---|---|---|
യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും; ചെന്നിത്തലനിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. | ||
![]() | കോവിഡ് പ്രതിരോധം; 14 നിര്‍ദേശങ്ങളുമായി ചെന്നിത്തല, സര്‍ക്കാരിന് കത്ത്കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് ശക്തമാകുന്ന സാഹചര്യത്തില്‍ ക പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് 14 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു | |
![]() | 12 ലക്ഷം കിറ്റുകള്‍ വിതരണത്തിന് തയ്യാര്‍ ; വിഷുകിറ്റ് വിതരണം നിലച്ചെന്നത് വ്യാജവാര്‍ത്തയെന്ന് സപ്ലൈകോമാര്ച്ച് മാസത്തേതില്‍ ഇനി ആവശ്യമുള്ള കിറ്റുകള്‍ തയ്യാറാക്കി സീല്‍ ചെയ്തുകഴിഞ്ഞു | |
![]() | കാര്യം കഴിഞ്ഞതോടെ ജനങ്ങളെ വേണ്ടാതായി, വിഷുക്കിറ്റ് വിതരണം നിര്‍ത്തി സര്‍ക്കാര്‍ ജനവഞ്ചന തെളിയിച്ചെന്ന് ചെന്നിത്തലവോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാന്‍ സർക്കാരിന് വലിയ ഉത്സാഹമായിരുന്നു | |
കണികണ്ടുണര്‍ന്ന് മലയാളികള്‍; പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു ; ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയുംമുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു | ||
ഒരു ധാര്‍മ്മികതയുമില്ല, ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയെന്ന് രമേശ് ചെന്നിത്തല ; സ്വാഗതാര്‍ഹമെന്ന് വിജയരാഘവന്പിടിച്ചു നില്ക്കാന് എല്ലാ വഴികളും നോക്കി. എവിടെ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് രാജി വെച്ചത് | ||
'നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് പൊറുക്കില്ല'; കെ ടി ജലീലിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല: ചെന്നിത്തലബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. | ||
ജലീലിനെ സംരക്ഷിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; സിപിഎം അഴിമതിക്ക് അംഗീകാരം നല്കുന്നു: ചെന്നിത്തലകോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാവുമ്പോള്‍ മന്ത്രിമാര്‍ രാജിവച്ച് ഉന്നതമായ ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ച എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടുണ്ട് | ||
85 സീറ്റു വരെ നേടി തുടര്‍ഭരണമെന്ന് സിപിഎം; യുഡിഎഫിന് മികച്ച വിജയമെന്ന് ചെന്നിത്തല; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടുമെന്ന് എ വിജയരാഘവന് പറഞ്ഞു | ||
വിധിയെഴുതി കേരളം; ഇതുവരെ 73.58 ശതമാനം പോളിങ്, വടക്കന്‍ ജില്ലകളില്‍ മുന്നേറ്റം, ഏറ്റവും കുറവ് പത്തനംതിട്ടയില്കേരളം ഇനി ആര് ഭരിക്കുമെന്ന് ജനം വിധിയെഴുതിയ വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു | ||
കണ്ണൂരില്‍ സിപിഎം- ലീഗ് സംഘര്‍ഷം; രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റുപോളിങ് അവസാനിച്ചതിന് പിന്നാലെ കണ്ണൂര്‍ മുക്കില്‍ പീടികയില്‍ സിപിഎം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി വെട്ടേറ്റു | ||
![]() | ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം; പ്രവർത്തകന് വെട്ടേറ്റുഎരുവ സ്വദേശിയായ അഫ്സൽ എന്ന യുവാവിനാണ് വെട്ടേറ്റത് | |
സംസ്ഥാനത്ത് കനത്ത പോളിങ്, അഞ്ചുമണിയോടെ 65 ശതമാനം കടന്നു; കാട്ടായിക്കോണത്ത് വീണ്ടും സംഘര്ഷംനിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സംസ്ഥാനത്ത് കനത്ത പോളിങ് | ||
സംസ്ഥാനത്ത് കനത്ത പോളിങ്, ഉച്ചയോടെ 50 ശതമാനം കടന്നു; വിശ്വാസ സംരക്ഷണത്തില്‍ വാക്പോര്വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട വാക്പോര് പാര്‍ട്ടികള്‍ക്കിടെ മുറുകുന്നതിനിടെ, നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ് | ||
എന്‍എസ്എസിനെതിരെ കമ്മീഷന് പരാതി; ഗൂഢാലോചനയെന്ന് എ കെ ബാലന് ; വിരട്ടല്‍ വേണ്ടെന്ന് സുകുമാരന്‍ നായര്വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുമുന്നണിയെ തോല്‍പ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് ഇത് |
Search results 1 - 15 of 1491