Advanced Search
Please provide search keyword(s)- Search results for രമ്യ ഹരിദാസ്
Image | Title | |
---|---|---|
'ഒന്നു ഫോണ്‍ ചെയ്യുക പോലും ചെയ്യാതെ പ്രതികരിച്ചത് പിഴവ്' ; സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന്പ്രതികരണത്തില് പാര്‍ട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു | ||
![]() | കെവി തോമസ്, പിജെ കുര്യന്, പിസി ചാക്കോ ഉള്‍പ്പടെ 40 പേര്; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയായിനിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സമിതി രൂപികരിച്ചു | |
രമ്യ ഹരിദാസ് എംപിയ്ക്ക് കാൽ വഴുതി വീണ് പരിക്ക്; ശസ്ത്രക്രിയരമ്യ ഹരിദാസ് എംപിയ്ക്ക് കാൽ വഴുതി വീണ് പരിക്ക്; ശസ്ത്രക്രിയ | ||
കണ്ണുനട്ട് 'കാത്തിരുന്നിട്ടും' നീതു വന്നില്ല ; വ്യാജ പ്രചാരണത്തിന്റെ മുനയൊടിച്ച് അനില്‍ അക്കര'നീതു മോളെ കാണാന്‍ ഈ ചേച്ചിയും' എന്ന് പ്രഖ്യാപിച്ച് എംപി രമ്യ ഹരിദാസും കാത്തിരിപ്പിനെത്തിയിരുന്നു | ||
![]() | രമ്യ ഹരിദാസിനെ വെഞ്ഞാറമൂട്ടില്‍ തടഞ്ഞു ; കാറില്‍ കരിങ്കൊടി കെട്ടി, അസഭ്യവര്‍ഷം ; സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് എംപികോണ്ഗ്രസുകാര് ആരും ഇതുവഴി പോകേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം | |
![]() | ക്വാറന്റൈനിലുള്ളവര്‍ ചട്ടങ്ങള്‍ ലംഘിച്ച് ഇറങ്ങി നടക്കുന്നു; ആശങ്കയില്‍ കേരളംആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പുകളുടെ സംയുക്ത നിരീക്ഷണം വേണ്ടവിധം നടപ്പാകാത്തത് ക്വാറന്റൈനിലുള്ളവര്‍ ചട്ടങ്ങള്‍ ലംഘിക്കാനും ഇറങ്ങി നടക്കാനും കാരണമാകുന്നു | |
![]() | ടി എന്‍ പ്രതാപനും അനില്‍ അക്കരയ്ക്കും കോവിഡ് ഇല്ല; പരിശോധന ഫലം പുറത്ത്നിരീക്ഷണത്തില് കഴിയുന്ന അനില്‍ അക്കര എംഎല്‍എയുടെയും ടി എന്‍ പ്രതാപന് എംപിയുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് | |
![]() | മന്ത്രി മൊയ്തീനും നിരീക്ഷണത്തില്‍ പോകണം; ക്വാറന്റൈനില്‍ നിരാഹാര സമരവുമായി ടി എന്‍ പ്രതാപനും അനില്‍ അക്കരയുംഅനില് അക്കര പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച എ സി മൊയ്തീന് ക്വാറന്റൈന് പോകേണ്ടെന്നും പൊതു പരിപാടികള്‍ ഒഴിവാക്കിയാല്‍ മതിയെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം | |
![]() | കോവിഡ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ എംഎൽഎയും; കെ ബാബു ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ്കോവിഡ് സ്ഥിരീകരിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും നെന്മാറ എംഎൽഎ കെ ബാബുവും | |
![]() | മൂന്ന് എംപിമാരും രണ്ട് എംഎല്‍എമാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദേശം ; പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം 400 പേര് നിരീക്ഷണത്തില്മെയ് 12 ന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഈ മാസം ഒമ്പതാം തീയതിയാണ് വാളയാര്‍ ചെക്ക്പോസ്റ്റിലെത്തിയത്. | |
![]() | വാളയാര്‍ ചെക്ക്പോസ്റ്റില്‍ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വെട്ടില്‍; കോവിഡ് ബാധിതന് വന്ന സമയത്ത് പരിസരത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രിവാളയാര് അതിര്‍ത്തിവഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സംഭവത്തില്‍ പരിസര പ്രദേശത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ | |
![]() | രമ്യ ഹരിദാസിന് പുതിയ ചുമതല; യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിആലത്തൂര് എംപി രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു | |
![]() | ലോക്സഭയില്‍ വീണ്ടും കയ്യാങ്കളി; രമ്യാഹരിദാസും ബിജെപി എംപിയും ഏറ്റുമുട്ടിഡല്ഹി കലാപത്തെ കുറിച്ച് ഉടന്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി | |
'ഞാന്‍ ഞെട്ടിപ്പോയി'; മുതിര്‍ന്ന ദലിത് എംപിയെ തള്ളിയിട്ടു, രമ്യ ഹരിദാസിന് എതിരെ കടുത്ത നടപടി വേണം: സ്മൃതി ഇറാനിപ്രതിഷേധ പ്രകടനടത്തിനിടെ ബിജെപി തന്നെ മര്‍ദിച്ചു എന്ന് കാണിച്ച് രമ്യ ഹരിദാസ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയുരുന്നു. | ||
![]() | ഡല്‍ഹി കലാപം: ലോക്സഭയില്‍ കയ്യാങ്കളി; സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്ഡല്ഹി കലാപത്തെച്ചൊല്ലി പാര്‍ലമെന്റില്‍ കയ്യാങ്കളി. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ബിജെപി വനിതാ അംഗം തടഞ്ഞു |
Search results 1 - 15 of 96