• Search results for രവി ശാസ്ത്രി
Image Title
ishant_rohit

ഇന്ത്യയെ കാത്ത് കനത്ത പ്രഹരമെന്ന് സൂചന; രോഹിത്തിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര നഷ്ടമായേക്കും 

ടെസ്റ്റ് പരമ്പരയുടെ സമയമാവുമ്പോഴേക്കും ഇവര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 24th November 2020

''ഞങ്ങള്‍ക്ക് 'ഫാബുലസ് ഫൈവ്' ഉണ്ട്; കണ്ടോളു അവര്‍ ഓസീസ് ബാറ്റിങ് നിരയെ വേട്ടയാടുന്നത്'' 

'ഞങ്ങള്‍ക്ക് ഫാബുലസ് ഫൈവ് പേസ് നിരയുണ്ട്; കണ്ടോളു അവര്‍ ഓസീസ് ബാറ്റിങ് നിരയെ വേട്ടയാടുന്നത്' 

Published on 23rd November 2020
ganguly_shastri

ഐപിഎല്‍ സാധ്യമാക്കിയതിന് അഭിനന്ദനം, ഗാംഗുലിയുടെ പേര് ഒഴിവാക്കി രവി ശാസ്ത്രി; കലിപ്പ് തീര്‍ത്ത് ആരാധകര്‍ 

ഗാംഗുലിയുടെ നിശ്ചയദാര്‍ഡ്യമാണ് ഐപിഎല്‍ സാധ്യമാക്കിയത് എന്ന കമന്റുമായി ആരാധകര്‍ ശാസ്ത്രിയുടെ ട്വീറ്റിന് അടിയില്‍ നിറയുന്നു

Published on 11th November 2020
Ravi-Shastri-3

എന്തുകൊണ്ട് രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തിയില്ല? രവി ശാസ്ത്രിയുടെ പ്രതികരണം 

 ടീം സെലക്ഷനിൽ തനിക്ക് ഒരു റോളും ഇല്ലെന്നാണ് രവി ശാസ്ത്രിയുടെ വാക്കുകൾ

Published on 1st November 2020
ravi_shastri_de_villiers

'ക്രിക്കറ്റിന് നിങ്ങളെ തിരികെ വേണം', മടങ്ങി വരാന്‍ ആവശ്യപ്പെട്ട് രവി ശാസ്ത്രി 

സൗത്ത് ആഫ്രിക്കന്‍ മുന്‍ താരത്തോട് വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് മടങ്ങി എത്താന്‍ ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

Published on 13th October 2020
Kohli-Finch

ഇന്ത്യയുടെ ആവശ്യം ഓസ്‌ട്രേലിയ തള്ളുന്നു, 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും 

14 ദിവസത്തെ ക്വാറന്റൈന്‍ എന്നതില്‍ ഇളവ് വേണം എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു

Published on 10th October 2020
sanju_samson

''കോഹ്‌ലിയാണ് എന്റെ റോള്‍ മോഡല്‍, ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത വ്യക്തിയാണ്''

'പ്ലേയിങ് ഇലവനില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും കോഹ് ലിക്കൊപ്പം ആദ്യമായി ഡ്രസിങ് റൂം പങ്കിടാന്‍ സാധിച്ചു'

Published on 3rd July 2020
ravi_shastri

ഞങ്ങള്‍ വിശ്വസിച്ചു, അങ്ങനെ ലോക ചാമ്പ്യന്മാരായി; ലോക കിരീടത്തില്‍ മുത്തമിട്ട ഓര്‍മയില്‍ രവി ശാസ്ത്രി

ആരും ഒരു സാധ്യതയും നല്‍കാതെ മാറ്റി നിര്‍ത്തിയിടത്ത് നിന്നും ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് കപിലിന്റെ ചെകുത്താന്‍ കൂട്ടം ലോക കിരീടം നേടിയിട്ട് ഇന്നേക്ക് 37 വര്‍ഷം

Published on 25th June 2020
garry

രവി ശാസ്ത്രിയുടെ ഒരു ചോദ്യം തുണച്ചു, ആ ഏഴ് മിനിറ്റാണ് ഗാരി കിര്‍സ്റ്റണെ ഇന്ത്യന്‍ കോച്ചാക്കിയത്

തന്നെ കോച്ചാക്കിയ നീക്കത്തിന് പിന്നില്‍ സുനില്‍ ഗവാസ്‌കറാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗാരി

Published on 15th June 2020
Shami_Shastri

രവി ശാസ്ത്രിക്ക് മട്ടന്‍ ബിരിയാണിയുമായി മുഹമ്മദ് ഷമി; കൈഫിന് ബിരിയാണി വിനയായത് കണ്ടിട്ടാണോയെന്ന് ആരാധകര്‍ 

പെരുന്നാള്‍ പ്രമാണിച്ചാണ് മുഹമ്മദ് ഷമി മട്ടന്‍ ബിരിയാണിയും മറ്റ് വിഭവങ്ങളും രവി ശാസ്ത്രിക്ക് എത്തിച്ചത്

Published on 26th May 2020

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

Published on 25th May 2020
sunil_gavaskar

കാറില്‍ വെച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പിന് ടീമിനെ സെലക്ട് ചെയ്തത്; നായകനായ ഗാവസ്‌കറിന്റെ ഫിഷ് ആന്‍ഡ് ചിപ്പ്‌സ് കഥ 

ചണ്ഡീഗഡിലായിരുന്നു ടീം സെലക്ഷന്‍. രവി ശാസ്ത്രിക്കായിരുന്നു കൂടുതല്‍ സാധ്യത. കാരണം മികച്ച സീസണായിരുന്നു ശാസ്ത്രിയുടേത്

Published on 21st May 2020
ravishastri

ആദ്യം ഡൊമസ്റ്റിക് ക്രിക്കറ്റ് ആരംഭിക്കാം, എന്നിട്ട് ഉഭയകക്ഷി പരമ്പര; ലോകകപ്പിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് രവി ശാസ്ത്രി

15 ടീമികള്‍ ഒരിടത്തേക്ക് പറക്കുന്നതിന് പകരം, ഒരു ടീം മറ്റൊരിടത്തേക്ക് എത്തി ഒന്നോ രണ്ടോ ഗ്രൗണ്ടില്‍ ഉഭയകക്ഷി പരമ്പര കളിക്കുന്നതാണ് നല്ലത്

Published on 15th May 2020
kohli_rohit

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് ഗുണം ചെയ്യില്ല, കാരണം അധികാരം ആസ്വദിക്കുന്നതാണ് കോഹ്‌ലിയുടെ സ്വഭാവമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍

ലോകകപ്പ് സെമി ഫൈനലിലേത് പോലെ സെലക്ഷനില്‍ ഇന്ത്യന്‍ ടീം മാനേജ്മാന്റ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കാം

Published on 13th May 2020
dhoni

ധോനിക്കും സഞ്ജുവിനും മുന്‍പില്‍ കൊറോണ വില്ലനാവുന്നു; ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാവും

എല്ലാത്തിനും ഉത്തരം ഐപിഎല്ലിലെ ഇവരുടെ കളികള്‍ നല്‍കുമെന്നിരിക്കെയാണ് കൊറോണ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് എത്തിയത്

Published on 15th March 2020

Search results 1 - 15 of 177