• Search results for രഹ്ന ഫാത്തിമ
Image Title
rahna_fathima

അഭിപ്രായ പ്രകടനം വേണ്ട; രഹ്ന ഫാത്തിമയ്ക്ക് കര്‍ശന വിലക്കുമായി ഹൈക്കോടതി 

പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ അഭിപ്രായ പ്രകടനം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം

Published on 24th November 2020

'സ്ത്രീകള്‍ വച്ചുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ട് പുരുഷ കേസരികള്‍ അവളെ പരിഹസിക്കുന്ന ട്രോളുകള്‍ ഉണ്ടാക്കി വിടും'

തനിക്കും കുടുംബത്തിനും വേണ്ടി ജീവിതം ഇന്‍വെസ്റ്റ് ചെയ്യുന്ന ഭാര്യയെ ഭർത്താവ് കൊറോണ വൈറസിനും അപ്പുറത്തുള്ള വിപത്തായാണ് കണക്കാക്കുന്നത്

Published on 15th November 2020

ന​ഗ്നശരീരത്തിൽ  ചിത്രം വരച്ച കേസ്; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

എറണാകുളം പോക്സോ കോടതിയാണ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചത് 

Published on 19th August 2020
rahna

ന​ഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച കേസ്; രഹ്ന ഫാത്തിമ  കീഴടങ്ങി

ന​ഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച കേസ്; രഹ്ന ഫാത്തിമ  കീഴടങ്ങി

Published on 8th August 2020

'അസംബന്ധവും അശ്ലീലവും': രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി

നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി

Published on 7th August 2020
rehana-fathima

കുട്ടികൾ പഠിക്കുന്നത് അമ്മയെ കണ്ട്, രഹ്ന ഫാത്തിമയെ മനു സ്മൃതിയും ഖുർആനും ഓർമിപ്പിച്ച് ഹൈക്കോടതി

അമ്മയ്ക്ക് പകരമാവാൻ മറ്റൊന്നില്ലെന്നും അമ്മയിൽ നിന്ന് കിട്ടുന്ന പാഠങ്ങളാണ് കുട്ടികളുടെ ജീവിതത്തിൽ അടിത്തറ പാകുന്നതെന്നും കോടതി പറഞ്ഞു

Published on 25th July 2020
rehana-fathima

നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ടു ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി


നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ടു ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മു്ന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

Published on 24th July 2020
rehana-fathima

രഹ്ന ഫാത്തിമ കേസ്: ഡിവിഡി കോടതിയില്‍ സമര്‍പ്പിച്ചു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്

രഹ്ന ഫാത്തിമ കേസ്: ഡിവിഡി കോടതിയില്‍ സമര്‍പ്പിച്ചു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്

Published on 18th July 2020

അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തന്റെ കുട്ടിയെവെച്ച് എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍

Published on 2nd July 2020
rahna
rehana-fathima

രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; സ്ഥലത്തില്ലെന്ന് ഭര്‍ത്താവ്

രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; സ്ഥലത്തില്ലെന്ന് ഭര്‍ത്താവ്

Published on 25th June 2020

'അനുകൂലിക്കുന്നവര്‍ സ്വന്തം വീട്ടില്‍ ഈ പരീക്ഷണം നടത്തുമോ?'; രഹ്ന ഫാത്തിമ വിഷയത്തില്‍ ഡോക്ടറുടെ കുറിപ്പ്

കുട്ടികള്‍ വളര്‍ന്ന് കൗമാരത്തിലും യുവത്വത്തിലുമൊക്കെ എത്തുമ്പോഴല്ലേ അവര്‍ സ്ത്രീകളോട് എങ്ങനെ പെരുമാറുമെന്ന് അറിയാനാകൂ

Published on 25th June 2020
rahna

"നിങ്ങൾ വീട്ടിൽ പിന്നെ ഇതൊക്കെയല്ലേ" എന്ന ചീഞ്ഞ സംഭാഷണം പോലും കുഞ്ഞ് കേൾക്കേണ്ടിവരും, അവരുടെ വളർച്ചയെ ബാധിക്കും; കുറിപ്പ്

'വൈറൽ ആയ വിഡിയോയിലെ അമ്മ കുഞ്ഞിനെ മോശമായി ഉപയോഗിച്ചു എന്ന് കുഞ്ഞിന്റെ അഭിമാനത്തെപ്രതി എനിക്ക് തോന്നുന്നുണ്ട്'

Published on 24th June 2020
rahna

രഹ്ന ഫാത്തിമ മനപ്പൂര്‍വം കുഴപ്പങ്ങളുണ്ടാക്കി, പിരിച്ചുവിടല്‍ ഉത്തരവില്‍ ബിഎസ്എന്‍എല്‍

ആഭ്യന്തര വിജിലന്‍സ് കമ്മിറ്റിയുടെപതിനെട്ടു മാസം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് രഹ്നയെ പിരിച്ചുവിട്ടത്

Published on 15th May 2020
sabari_court

ശബരിമല യുവതീ പ്രവേശനം: വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ സുപ്രീം കോടതി

ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്ന്, ദര്‍ശനത്തിനു സുരക്ഷ തേടി രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ

Published on 13th December 2019

Search results 1 - 15 of 56