• Search results for രാജധാനി എക്‌സ്പ്രസ്
Image Title
RajdhaniExpress

രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ തീപടര്‍ന്നു; യാത്രക്കാര്‍ സുരക്ഷിതര്‍  

തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയര്‍ന്നത്

Published on 4th January 2021
train1

'രാജധാനി'ക്ക് കേരളത്തില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ ; സമയത്തിലും മാറ്റം

രാജധാനി എക്‌സ്പ്രസ് ട്രെയിനിന് കേരളത്തില്‍ ആറിടത്ത് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു
 

Published on 13th November 2020

ബസിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ ഒരുക്കമല്ല; ഒറ്റ യാത്രക്കാരിയുമായി രാജധാനി എക്‌സ്പ്രസ് ഓടിയത് 535 കിലോമീറ്റര്‍!

ബസിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ ഒരുക്കമല്ല; ഒറ്റ യാത്രക്കാരിയുമായി രാജധാനി എക്‌സ്പ്രസ് ഓടിയത് 535 കിലോമീറ്റര്‍!

Published on 5th September 2020
pinarayi
TRAIN

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇന്നു മുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ; വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍ ഇവയെല്ലാം

വെള്ളിയാഴ്ചകളിലും ഈ മാസം 25 നും നിയന്ത്രണം ഇല്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്

Published on 23rd January 2020
TRAIN

ട്രാക്കില്‍ അറ്റകുറ്റപ്പണി : നാളെ മുതല്‍ ഗതാഗത നിയന്ത്രണം ; വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍ ഇവയെല്ലാം

വെള്ളിയാഴ്ചകളിലും ഈ മാസം 25 നും നിയന്ത്രണം ഇല്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്

Published on 22nd January 2020
google-ai-predict-death-artificial-intelligence

സ്റ്റേഷനില്‍ ഉറങ്ങിപ്പോയി; ട്രയിനില്‍ ചാടിക്കയറി; പാളത്തില്‍ വീണ് സൈനികന് ദാരുണാന്ത്യം

ഉത്തരേന്ത്യയിലേക്കുള്ള ട്രയിന്‍ എന്നു കരുതി തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്

Published on 21st November 2019
Indian-Railways

പാത ഇരട്ടിപ്പിക്കലും അറ്റകുറ്റപ്പണിയും : നിരവധി ട്രെയിനുകള്‍ റദ്ദാക്കി ; റദ്ദാക്കിയ തീവണ്ടികള്‍ ഇവയെല്ലാം

പാത ഇരട്ടിപ്പിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്ന് റെയില്‍വേ

Published on 30th August 2019

കനത്തമഴ: എട്ടു ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Published on 9th August 2019
ns_18

'ഒരു മണിക്കൂര്‍ നേരത്തേ ട്രെയിന്‍ എത്തുന്നതിന് ഇത്ര വീമ്പ് പറയണോ?'; വന്ദേ ഭാരതിന് അത്ര സ്പീഡ് പോരെന്ന് എന്‍ എസ് മാധവന്‍

കഴിഞ്ഞ 30 വര്‍ഷമായി ന്യൂഡല്‍ഹി- ഹൗറ രാജധാനി എക്‌സ്പ്രസ് വാരണാസി എത്താന്‍ എടുത്തുകൊണ്ടിരുന്ന സമയം ഒന്‍പത് മണിക്കൂറാണെന്നും

Published on 17th February 2019
RajdhaniExpress

ബ്രേക്കിട്ടാല്‍ കുലുക്കം അറിയില്ല, വേഗത കൂട്ടിയാലും നോ പ്രോബ്ലം; ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ ആധുനിക കപ്ലര്‍ സംവിധാനവുമായി റെയില്‍വേ

പുതിയ സംവിധാനം കുലുക്കം കുറയ്ക്കാന്‍ ഉപകരിക്കുമെന്നതാണ് ഏറ്റവും പ്രധാന പ്രയോജനം. ഇതിനുപുറമേ ഷോക്ക് അബ്‌സോര്‍ബറിന്റെ പ്രയോജനവും ലഭിക്കും

Published on 10th December 2018
train-mysore-660asa

മഴ, വെള്ളപ്പൊക്കം: ട്രെയിന്‍ ഗതാഗതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ

മഴ, വെള്ളപ്പൊക്കം: ട്രെയിന്‍ ഗതാഗതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ

Published on 16th August 2018
shatabdi-afp_650x400_51498471350

തേജസിനുപിന്നാലെ മുഖം മിനുക്കാനൊരുങ്ങി രാജധാനി, ശതാബ്ദി ട്രയിനുകള്‍

ആദ്യഘട്ടത്തില്‍ 30 ട്രയിനുകളാകും നവീകരിക്കുക -  15 രാജധാനിയും 15 ശതാബ്ദി  ട്രയിനുകള്‍ ഉള്‍പ്പെടുന്നു - നവീകരണത്തിന് 25 കോടിരൂപ - ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ട്രയിനുകളില്‍ മാറ്റം പ്രാബല്യത്തില്‍

Published on 26th June 2017

Search results 1 - 14 of 14