• Search results for രാജ്യസഭാ തെരഞ്ഞെടുപ്പ്
Image Title
rajyasabha

രാജ്യസഭാ തെരഞ്ഞെടുപ്പ്  ഏപ്രില്‍ 30ന്

രാജ്യസഭാ തെരഞ്ഞെടുപ്പ്  ഈ മാസം 30ന് നടത്താന്‍ തീരുമാനം

Published on 12th April 2021
Kerala High Court

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാനുള്ള അവകാശമെന്ന് ഹൈക്കോടതി

Published on 12th April 2021
kerala high court

രാജ്യസഭ തെരഞ്ഞെടുപ്പ്: 21ന് മുന്‍പ് വിജ്ഞാപനമെന്ന് കമ്മീഷന്‍; മാറ്റിവച്ചതിന് കാരണം അറിയിക്കാന്‍ ഹൈക്കോടതി

രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന്റെ കാരണം അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം

Published on 7th April 2021
rajya sabha polls

രാജ്യസഭാ തെരഞ്ഞെടുപ്പ്: നിലപാട് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിലപാട് പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 30th March 2021
Kerala High Court

രാജ്യസഭ തെരഞ്ഞെടുപ്പ് : തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി

Published on 29th March 2021
rajya_sabha-pti

കേരളത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

കേരളത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി

Published on 24th March 2021
seats will be taken over by the CPM

രാജ്യസഭാ സീറ്റ് ചാക്കോയ്ക്കു നല്‍കില്ല, രണ്ടു സീറ്റും സിപിഎം ഏറ്റെടുത്തേക്കും

: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫിനു ജയസാധ്യതയുള്ള രണ്ടും സിപിഎം ഏറ്റെടുത്തേക്കും

Published on 19th March 2021
rajya sabha election

മൂന്നു സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് 

വയലാര്‍ രവി, പിവി അബ്ദുല്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്

Published on 17th March 2021
abdul_wahab

രാജ്യസഭാ സീറ്റ് ലീഗിന്; വഹാബ് സ്ഥാനാര്‍ഥി

വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയമുറപ്പുള്ള സീറ്റ് മുസ്ലീംലീഗിന് നല്‍കും

Published on 12th February 2021

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന് ; കേരള കോൺ​ഗ്രസിൽ 'വിപ്പ് യുദ്ധം'

തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും

Published on 24th August 2020

ഒരു സ്ഥാനാർത്ഥിക്കും വോട്ടില്ല ; രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം വിട്ടുനിന്നേക്കും

വിട്ടുനിൽക്കുന്നതു തന്നെ യുഡിഎഫിന് അർഹമായ മറുപടിയാണെന്നും യോ​ഗം വിലയിരുത്തി

Published on 18th August 2020

ശ്രേയാംസോ ചെറിയാനോ ?; രാജ്യസഭയിലേക്ക് കണ്ണുംനട്ട് നേതാക്കള്‍ ; സിപിഎം നിലപാട് നിര്‍ണായകം

എംപി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് കേരളത്തില്‍ രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

Published on 31st July 2020
cpm-edited

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കെസി വേണുഗോപാലിന്‌; സിപിഎം എംഎൽഎയെ സസ്പെന്റ് ചെയ്തു

ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ചതിനാണ്  സസ്പെൻഷൻ

Published on 22nd June 2020

പിപിഇ കിറ്റ് ധരിച്ച് കോവിഡ് ബാധിതനായ എംഎല്‍എ വോട്ട് ചെയ്യാനെത്തി; ക്രിമിനല്‍ കേസെടുക്കണമെന്ന് ബിജെപി

ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു എംഎല്‍എ

Published on 19th June 2020

വോട്ട് ചെയ്യാന്‍ പിപിഇ കിറ്റ് ധരിച്ച് നിയമസഭയില്‍; മധ്യപ്രദേശില്‍ കോവിഡ് ബാധിതനായ എംഎല്‍എ വന്നത് ആംബുലന്‍സില്‍ 

മധ്യപ്രദേശില്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തി കോവിഡ് രോഗിയായ കോണ്‍ഗ്രസ് എംഎല്‍എ

Published on 19th June 2020

Search results 1 - 15 of 32