Advanced Search
Please provide search keyword(s)- Search results for രാമചന്ദ്ര ഗുഹ
Image | Title | |
---|---|---|
![]() | ജാതിയുടെ 'ഇന്ത്യന്‍ പിച്ചുകള്‍'''ജാതി ഭ്രാന്തില്‍നിന്നു ക്രിക്കറ്റിനെ വെറുതെ വിടൂ'', ''അവര്‍ ക്രിക്കറ്റിനെപ്പോലും വെറുതെ വിട്ടില്ല'' | |
'ഒവൈസിമാര്‍ ഈ രാഷ്ട്രത്തിലെ മുസ്ലിങ്ങളെ രക്ഷിക്കുകയല്ല, ശിക്ഷിക്കുകയാണ് ചെയ്യുന്നത്'ബിഹാറില്‍ ഒവൈസി രാഷ്ട്രീയം ഫലത്തില്‍ പ്രവര്‍ത്തിച്ചത് ആര്.ജെ.ഡിയും കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളുമടങ്ങുന്ന മഹാസഖ്യത്തിനെതിരായും ബി.ജെ.പിയും ജെ.ഡിയുമടങ്ങുന്ന സഖ്യത്തിന് അനുകൂലമായുമായാണ് | ||
![]() | വാര്‍ദ്ധക്യം ബാധിച്ച കോണ്‍ഗ്രസ് ഭരണ കക്ഷിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്നുപൗരത്വനിയമ ഭേദഗതി, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, മുത്തലാഖ് എന്നിങ്ങനെ ശക്തമായ മൂന്നു ചുവടുകളും പൂര്‍ത്തീകരിച്ച് നരേന്ദ്ര മോദി ഗവണ്മെന്റ് രണ്ടാം വര്‍ഷത്തിലേയ്ക്കു കടക്കുകയാണ് | |
![]() | ലോക്ക്ഡൗണ്‍ കാലത്ത് വേറിട്ട സാഹിത്യോത്സവവുമായി ഡിസി ബുക്സ്രാവിലെ പത്തുമുതല്‍ വൈകീട്ട് ഏഴുവരെ ഡിസി ബുക്സിന്റെ യു ട്യൂബ് ചാനലിലൂടെ തത്സമയമായാണ് സാഹിത്യോത്സവം | |
![]() | പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊല: എഡിറ്റേഴ്സ് ഗില്‍ഡില്‍ നിന്ന് രാജിവെച്ച് അര്ണാബ്ത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് റിപബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണാബ് ഗോസ്വാമി രാജിവെച്ചു | |
![]() | മോദി 'ഷോമാന്', വിളക്ക് കൊളുത്തല്‍ ആഹ്വാനത്തിനെതിരെ തരൂര്‍; 'ദുരന്തകാലത്തെ' പ്രഹസനമെന്ന് രാമചന്ദ്ര ഗുഹജനങ്ങളുടെ ബുദ്ധിമുട്ട് എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം പോലും മോദി വീഡിയോയില്‍ പറയുന്നില്ലെന്ന് ശശി തരൂര്‍ | |
![]() | 'അധാര്‍മ്മികം', 'യുക്തിരഹിതം'; പൗരത്വനിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാമചന്ദ്ര ഗുഹസിഎഎ വിരുദ്ധ സമരം കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചിച്ചു എന്നത് സന്തോഷകരം | |
![]() | 'മോദി കഠിനാധ്വാനി, യൂറോപ്പില്‍ ഉല്ലാസത്തിനു പോവാത്തയാള്; രാഹുലിന് അയാളെ തോല്‍പ്പിക്കാനാവില്ല'2024ലും രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ നരേന്ദ്ര മോദിക്കു നേട്ടമുണ്ടാക്കിക്കൊടുക്കുകയായിരിക്കും മലയാളികള്‍ ചെയ്യുന്നത് | |
![]() | 'രാഹുലിനെ ജയിപ്പിച്ചത് മലയാളികള്‍ ചെയ്ത മണ്ടത്തരം, മോദിക്ക് രാഹുല്‍ എതിരാളിയേ അല്ല'; വിമര്‍ശനവുമായി രാമചന്ദ്ര ഗുഹരാഹുല് എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാവുകയാണെന്നും രാമചന്ദ്ര ഗുഹ | |
അഭിനവ ഹിന്ദു ഹൃദയ സാമ്രാട്ടുകള്‍ പറയുന്നു; 'അഭയമരുളുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്'അയല്‍ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളെ സഹായിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി ആവര്‍ത്തിക്കുന്നു | ||
![]() | 90വയസ്സുകാരിയായ ഒരു പാവം തമ്പുരാട്ടിയെ കേരള പൊലീസ് വലിച്ചിഴച്ചപ്പോള്‍ ആരും മിണ്ടിയില്ലല്ലോ?; രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തത് ഉയര്‍ത്തികാണിക്കുന്നു: ബി ഗോപാലകൃഷ്ണന്90 വയസ്സായ ഒരു പാവം തമ്പുരാട്ടിയെ ശബരിമല വിഷയത്തില്‍ വലിച്ചിഴച്ചുകൊണ്ടുപോയപ്പോള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ മിണ്ടിയില്ലല്ലോ | |
![]() | രാജ്യമാകെ പ്രതിഷേധം; തെരുവുകള്‍ കത്തുന്നു; അമിത് ഷാ അടിയന്തര യോഗം വിളിച്ചുകേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും | |
![]() | മുസ്ലീം തൊപ്പി ധരിച്ച് കലാപം നടത്തുന്നത് ബിജെപിക്കാര്‍; മമത ബാനര്ജിപൗരത്വനിയമഭേദഗതിയില് ധൈര്യമുണ്ടെങ്കില്‍ ഹിതപരിശോധന നടത്താനാണ് ബിജെപി തയ്യാറാകേണ്ടത് | |
![]() | 'ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനരോഷം എന്ന് കരുതുന്നത് മൗഢ്യം' ; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്നിരോധനാജ്ഞയും യാത്രാസൗകര്യനിഷേധവും അറസ്റ്റും കസ്റ്റഡിയും അടിച്ചമര്‍ത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റു പോയ ചരിത്രമില്ല | |
![]() | പൗരത്വ നിയമ പ്രതിഷേധം: രാമചന്ദ്ര ഗുഹ പൊലീസ് കസ്റ്റഡിയില്പൗരത്വ നിയമ പ്രതിഷേധം: രാമചന്ദ്ര ഗുഹ പൊലീസ് കസ്റ്റഡിയില്‍ |
Search results 1 - 15 of 46