• Search results for രാഷ്ട്രീയ മര്യാദ
Image Title
pinarayi vijayan

'പിണറായിയുടെ രാഷ്ട്രീയ മോഹങ്ങളുടെ പാലം വലിച്ചിടാന്‍ സാധ്യതയുള്ള ഒരേയൊരു പാര്‍ട്ടിയും നേതാവും മാത്രമേ ഇന്ന് കേരളത്തിലുള്ളൂ'

'പിണറായിയുടെ രാഷ്ട്രീയ മോഹങ്ങളുടെ പാലം വലിച്ചിടാന്‍ സാധ്യതയുള്ള ഒരേയൊരു പാര്‍ട്ടിയും നേതാവും മാത്രമേ ഇന്ന് കേരളത്തിലുള്ളൂ'

Published on 3rd January 2021
V_MURALIDHARAN

കോടിയേരിക്ക് മാത്രമോ രാഷ്ട്രീയ മര്യാദ?; പിണറായി വിജയന് അത് ബാധകമല്ലേ?; വി മുരളീധരന്‍

സംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം

Published on 13th November 2020
ramesh-chennithalahjkhkjh

മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല; രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

 കള്ളനെന്ന് വിളിച്ച് അപമാനിച്ചു, ബജറ്റ് വിറ്റ് കാശാക്കുന്നു എന്ന് ആരോപിച്ചു, വീട്ടില്‍ നോട്ട് എണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് മാണി സാറിനെ തേജോവധം ചെയ്തവരാണ് ഇടതുമുന്നണി

Published on 14th October 2020
surendran-jaleel

മന്ത്രി പറഞ്ഞത് ഭക്ഷ്യ കിറ്റിനെ കുറിച്ചോ അതോ സ്വര്‍ണ കിറ്റോ?; കെ ടി ജലീലിന് നേരത്തെയും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കെ സുരേന്ദ്രന്‍

കെ ടി ജലീലീന്റെ വാദമുഖങ്ങള്‍ ആശയക്കുഴം ഉണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്.

Published on 15th July 2020

ജോസ് വിഭാഗത്തെ പുറത്താക്കിയത്‌ 'ശരിയായ തീരുമാനം', നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍; കോൺ​ഗ്രസുകാരൻ എന്നതിൽ അഭിമാനിക്കുന്നു; മാത്യു കുഴൽനാടൻ

കെഎം മാണി എന്ന ആ വലിയ നേതാവ് ഇല്ലാത്ത കേരള കോണ്‍ഗ്രസ്, ചുക്കില്ലാത്ത കഷായം പോലെയാണ്

Published on 29th June 2020
ashtamurthi_bjp

''മോദിജി പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ മുന്‍പന്തിയില്‍ ഒരിരിപ്പിടം തരാം''; അനുഭവം വെളിപ്പെടുത്തി അഷ്ടമൂര്‍ത്തി

''മോദിജി പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ മുന്‍പന്തിയില്‍ ഒരിരിപ്പിടം തരാം''; അനുഭവം വെളിപ്പെടുത്തി അഷ്ടമൂര്‍ത്തി

Published on 8th June 2020

ബിജെപിയുടെ വോട്ടുവാങ്ങി നിയമസഭ കണ്ടവനാണ് പിണറായി; ഉപദേശം വേണ്ട; സ്വയം നന്നായാല്‍ മതിയെന്ന് കെ സുധാകരന്‍

ബിജെപിക്കെതിരെ ചാരിത്ര്യപ്രസംഗം നടത്തി പിണറായി വിജയന്‍ തങ്ങളെ പഠിപ്പിക്കേണ്ട

Published on 15th January 2020
KSS

'ചിത്രം കണ്ടപ്പഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നി'- സമ്പത്തിന് പിന്തുണയുമായി ശബരീനാഥൻ

സമ്പത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ യുവ എംഎല്‍എ കെഎസ് ശബരീനാഥന്‍

Published on 16th June 2019
D6cWiMnXoAI8eq1

'കൈവിട്ട് കളിയില്ലെന്ന്' സ്റ്റാലിന്‍; മൂന്നാം മുന്നണി ചര്‍ച്ചയ്ക്ക് തിരിച്ചടി, മാധ്യമങ്ങളെ കാണാതെ കെ സി ആര്‍ മടങ്ങി

മൂന്നാം മുന്നണി രൂപീകരിക്കാന്‍ ചര്‍ച്ച ചെയ്യാനെത്തിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് സമ്മതം മൂളാതെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍

Published on 13th May 2019

സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ നവോത്ഥാനം എവിടെപ്പോയി ?: കെ സുരേന്ദ്രൻ

ജനഹിതം നേരിടാന്‍ ധൈര്യമുള്ളവര്‍ ഇല്ലാത്തതുകൊണ്ടാണോ സിറ്റിങ് എം.എല്‍.എമാരെ മല്‍സരിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍

Published on 7th March 2019

നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ തിരുത്തേണ്ടി വരും; കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് ലീഗ് മുഖപത്രം

ഘടകകഷികള്‍ രാജ്യസഭാ സീറ്റ് ത്യാഗം ചെയ്തത് ചിലര്‍ സൗകര്യപൂര്‍വം മറക്കുന്നു.രാജ്യസഭാ സീറ്റിന്റെ പേരില്‍ നേതൃത്വത്തെ ക്രൂശിക്കുന്നവര്‍ തിരുത്തേണ്ടി വരുമെന്നും മുഖപ്രസംഗം
 

Published on 11th June 2018
mercikkuttiyamma

മെഴ്‌സിക്കുട്ടിയമ്മയെ നിങ്ങള്‍ രാഷ്ട്രീയ മര്യാദയും മാനുഷികതയും പഠിപ്പിക്കേണ്ട: ശാരദക്കുട്ടി

ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ല അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വര്‍ഗ്ഗ ബോധത്തേയും

Published on 13th December 2017

യുഡിഎഫ് നേതാക്കളുടെ തട്ടാമുട്ട് ന്യായങ്ങള്‍ പ്രബുദ്ധകേരളത്തിന്റെ മുഖത്ത് തുപ്പുന്നതിന് തുല്യം: വിഎസ്

ആരോപണവിധേയരായ എല്ലാ നേതാക്കളും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് രാഷ്ട്രീയ മര്യാദ

Published on 9th November 2017

സോളാര്‍ റിപ്പോര്‍ട്ട് തത്സമയം കാണാം; സര്‍ക്കാര്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും

സോളാര്‍ റിപ്പോര്‍ട്ട് സഭാസമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യും - റിപ്പോര്‍ട്ട് പൂര്‍ണമായും പരിഭാഷപ്പെടുത്തി എംഎല്‍എമാര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും

Published on 7th November 2017

Search results 1 - 14 of 14