• Search results for രാഹുല്‍ഗാന്ധി
Image Title
Kodiyeri_Balakrishnan

'ഹസന്‍-കുഞ്ഞാലിക്കുട്ടി - അമീര്‍ കൂട്ടുകെട്ട്'; യുഡിഎഫ് നേതൃത്വം മുസ്ലീം ലീഗിന് കൈമാറിയെന്ന് കോടിയേരി

രാഹുല്‍ഗാന്ധിയുടെ നിലപാടിനെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് ബിജെപിയുടെ ആവശ്യപ്രകാരമാണ്

Published on 23rd October 2020

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു ; മോദിയും രാഹുലും ഇന്ന് ബിഹാറില്‍

ഈമാസം  28നാണ് ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക

Published on 23rd October 2020

പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയും;എം എം മണി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി

Published on 22nd October 2020

'ഐറ്റം' പരാമര്‍ശം: 48 മണിക്കൂറിനകം വിശദീകരണം നല്‍കണം; കമല്‍നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

മധ്യപ്രദേശിലെ ബിജെപി മന്ത്രി ഇമര്‍തി ദേവിക്കെതിരായ 'ഐറ്റം' പരാമര്‍ശത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

Published on 21st October 2020

രാഹുല്‍ഗാന്ധി കുമിളയ്ക്കുള്ളിൽ ; യാഥാർത്ഥ്യം അറിയുന്നില്ല ; രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു

കോണ്‍ഗ്രസില്‍ പ്രീതിപ്പെടുത്തല്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്നും  ഖുശ്ബു തുറന്നടിച്ചു

Published on 21st October 2020

ആട് എത്, ചെമ്മരിയാട് ഏതെന്ന് പോലും അറിയില്ല ; രാഹുലും പ്രിയങ്കയും പാടത്തെ വിളകളുടെ ഇല കണ്ട് ഏതെന്ന് പറഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി

കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ കര്‍ഷകരെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്

Published on 12th October 2020
khushbu-sundar-undergoes-surgery-4th-nov-removal-minor-tumor

നടി ഖുശ്ബു കോൺ​ഗ്രസ് വിട്ടേക്കും; ഇന്ന് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുഷ്ബു  മെമ്പര്‍ഷിപ്പ് സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 12th October 2020

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറക്ക് കോവിഡ്

കോവിഡ് സ്ഥിരീകരിച്ച മോത്തിലാല്‍ വോറയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 

Published on 6th October 2020

രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് ഹരിയാനയില്‍ ; പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചാല്‍ റാലി തടയുമെന്ന് സര്‍ക്കാര്‍

ട്രാക്ടര്‍ സമരവുമായി സംസ്ഥാനത്തേക്കെത്തുന്ന രാഹുല്‍ ഗാന്ധിക്കു മുന്നില്‍ ഉപാധികള്‍ വച്ച് ഹരിയാന സര്‍ക്കാര്‍

Published on 6th October 2020

രാഹുല്‍ഗാന്ധി വീണ്ടും ഹാഥ്‌രസിലേക്ക് ; ബാരിക്കേഡ് നിരത്തി അതിര്‍ത്തി അടച്ച് യുപി സര്‍ക്കാര്‍ ; 'യുദ്ധ സന്നാഹ'മായി പൊലീസ് ( ചിത്രങ്ങള്‍)

രാഹുലിന്റെ ഹാഥ്‌രസ് യാത്ര തടയുക ലക്ഷ്യമിട്ട് ഡല്‍ഹി- നോയിഡ അതിര്‍ത്തി യുപി പൊലീസ് അടച്ചു

Published on 3rd October 2020

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ കോണ്‍ഗ്രസ് പ്രതിഷേധം ; വാഹനവ്യൂഹം തടഞ്ഞു, സംഘര്‍ഷം ( വീഡിയോ)

മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുകയല്ല രാഹുലിന്റെ യാത്രയുടെ ലക്ഷ്യമെന്ന് സ്മൃതി ഇറാനി ആരോപിച്ചു

Published on 3rd October 2020
rahul-gandhi-1

'അസത്യത്തെ എതിര്‍ക്കുമ്പോഴുള്ള എല്ലാ ബുദ്ധിമുട്ടുകളെയും സഹിക്കാനാകും' : രാഹുല്‍ ഗാന്ധി

ഭൂ​മി​യി​ലു​ള്ള ആ​രെ​യും ഞാ​ൻ ഭ​യ​പ്പെ​ടു​ക​യി​ല്ല. ഞാ​ൻ ആ​രു​ടെ​യും അ​നീ​തി​ക്ക് വ​ഴ​ങ്ങു​ക​യി​ല്ല

Published on 2nd October 2020
pinarayi-rahul-up_police

ജനാധിപത്യ വിരുദ്ധം; രാഹുല്‍ ഗാന്ധിക്ക് ഹാഥ്‌രസിലേക്ക് പോകാന്‍ അവകാശമുണ്ട്; യുപി പൊലീസിന് എതിരെ പിണറായി വിജയന്‍

ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കയ്യേറ്റം ചെയ്ത യുപി പൊലീസിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 1st October 2020
rahul

'നിങ്ങള്‍ എണ്ണാത്തതിനാല്‍ ആരും മരിച്ചില്ല എന്നാണോ?' ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ജീവന്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം

Published on 15th September 2020

Search results 1 - 15 of 454