Advanced Search
Please provide search keyword(s)- Search results for രാഹുല്‍ ഗാന്ധി
Image | Title | |
---|---|---|
ഞൊടിയിടയില്‍ ഒന്നൊന്നായി പുഷ് അപ്പുകള്‍, അമ്പരന്ന് കുട്ടികള്‍, കൂട്ടിന് ഐക്കിഡോ; വീണ്ടും വിസ്മയിപ്പിച്ച് രാഹുല്‍ ( വീഡിയോ)കടലില്‍ നീന്തി വിസ്മയിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍മീഡിയയെ ഒരിക്കല്‍ കൂടി അമ്പരിപ്പിച്ച് മറ്റൊരു അഭ്യാസപ്രകടനം | ||
രാഹുല്‍ നല്ല ടൂറിസ്റ്റ്, കടലില്‍ നീന്തി ശീലിച്ചയാള്‍; എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറുന്നത്?: കടന്നാക്രമിച്ച് പിണറായിബിജെപിയും കോണ്‍ഗ്രസും പരസ്പരം പോരാടുന്ന സ്ഥലങ്ങളില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോകുന്നില്ല എന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. | ||
'രാഹുൽ ഭയ്യാ നിങ്ങളന്ന് അവധിയായിരുന്നു'; ഫിഷറിസ് വകുപ്പുണ്ട്; പരിഹസിച്ച് അമിത് ഷാമത്സ്യത്തൊഴിലാളികള്ക്കായി പ്രത്യേക വകുപ്പിന് നരേന്ദ്രമോദി നേരത്തേ രൂപം നല്‍കിയിരുന്നു. | ||
![]() | 'പപ്പു മീന്‍ പിടിച്ചുനടക്കുന്നു; എന്നിട്ട് വോട്ടിങ് മെഷീനെ കുറ്റം പറയും'; പരിഹാസവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രികോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര | |
![]() | കനലിലെ അവസാന തരി കാക്കാന്‍ സിപിഎം, സൗത്ത് ഇന്ത്യയിലെ ലാസ്റ്റ് ബസ് പിടിക്കാന്‍ കോണ്‍ഗ്രസ്; മരണക്കളിനിലനില്പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത് | |
![]() | രാഹുല്‍ഗാന്ധിയുടെത് അസാധാരണ ഇടപെടല്‍; നന്ദിയുണ്ട്; പക്ഷെ കര്‍ഷക സമരത്തില്‍ കാണുന്നില്ല; പരിഹസിച്ച് പിണറായികര്ഷകര്ക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി കടലില്‍ നീന്തുകയും വരെ ചെയ്തു. | |
മത്സ്യത്തൊഴിലാളിയുടെ കൈപിടിച്ച് ആഴക്കടലില്‍ ചാടി; നീന്തിക്കയറി രാഹുല്‍ ഗാന്ധി (വീഡിയോ)ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രാഹുല്‍ ഗാന്ധി വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു | ||
ബിജെപിക്കും സിപിഎമ്മിനും ഒരേ ഭാഷ; തിരിച്ചടിച്ച് രമേശ് ചെന്നിത്തലസി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയിട്ടുള്ള കള്ളക്കൂട്ടു കെട്ട് തുറന്നു പറയുമ്പോള്‍ സി.പി.എമ്മിന് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ് | ||
![]() | രാഹുല്‍ഗാന്ധിക്ക് ബിജെപിയുടെ അതേ ശബ്ദം; പ്രസംഗം റിക്രൂട്ട്മെന്റ് ഏജന്റിനെപ്പോലെസാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യമെടുത്ത് നില്ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും | |
![]() | ഒരുപാടു മീന്‍ കിട്ടുമെന്നാണ് കരുതിയത്, വല വലിച്ചപ്പോള്‍ കുറച്ചു മാത്രം; കടല്‍ അനുഭവം പങ്കിട്ട് രാഹുല്‍-ചിത്രങ്ങള്ഒരുപാടു മീന്‍ കിട്ടുമെന്നാണ് കരുതിയത്, വല വലിച്ചപ്പോള്‍ കുറച്ചു മാത്രം; കടല്‍ അനുഭവം പങ്കിട്ട് രാഹുല്‍ | |
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധിവാടി ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധന വള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ കടൽയാത്ര | ||
പഴയ മുഖങ്ങള്‍ വേണ്ട; വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി; രാഹുല്‍ ഗാന്ധികാസര്കോട് നിന്ന് ടിഎന്‍ പ്രതാപനും തിരുവനന്തപുരത്തുനിന്ന് ഷിബു ബേബിജോണും ജാഥകള്‍ക്ക് നേതൃത്വം നല്‍കും | ||
എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ ഗുസ്തി, ഡല്‍ഹിയില്‍ ദോസ്തി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷികേരളത്തില് എല്‍ഡിഎഫും യുഡിഎഫും ശത്രുക്കളാണെങ്കില്‍ ഡല്‍ഹിയില്‍ ഇരു പാര്‍ട്ടികളും സൗഹൃദത്തിലാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി | ||
![]() | കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പാകിസ്ഥാന് പതാക; പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി, ചിത്രങ്ങള്‍ പുറത്തുവിട്ടുകേന്ദ്രസര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജര്‍മ്മനിയില്‍ നടന്ന പ്രതിഷേധത്തില്‍ പാകിസ്ഥാന് പതാക | |
വയനാട്ടില്‍ മുത്തശ്ശിയെ ചേര്‍ത്ത് പിടിച്ച് മാസ്ക് ധരിപ്പിച്ച് രാഹുല്‍ഗാന്ധി; വീഡിയോ വൈറല്വയനാട്ടില് ട്രാക്ടര്‍ റാലിയക്കിടെ മുത്തശ്ശിയെ ചേര്‍ത്ത് പിടിച്ച് മാസ്ക് ധരിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹമമാധ്യമങ്ങളില്‍ വൈറല്‍ |
Search results 1 - 15 of 1913