• Search results for രേഖ ശര്‍മ്മ
Image Title
anurag

അനുരാ​ഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി നടി; എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് മറുപടി

തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് അനുരാ​ഗ് ട്വിറ്ററിൽ കുറിച്ചത്

Published on 20th September 2020

കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: മുഖ്യമന്ത്രിക്ക് വനിതാ കമ്മീഷന്റെ കത്ത് 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷികളായ രണ്ട് കന്യാസ്ത്രീകളാണ് ദേശീയ വനിത കമ്മീഷന് പരാതി നല്‍കിയത്.

Published on 6th February 2019

രേഖ കാണിച്ചാല്‍ യാത്രബത്ത നല്‍കാം; പി സി ജോര്‍ജിന് മറുപടിയുമായി വനിതാകമ്മീഷന്‍

കന്യാസ്ത്രീകളെ അപമാനിച്ച വിഷയത്തില്‍ വിമര്‍ശിച്ച പി സി ജോര്‍ജ് എംഎല്‍എയ്ക്ക് ദേശീയ വനിതാ കമ്മീഷന്റെ മറുപടി.

Published on 11th September 2018

പി കെ ശശിക്കെതിരെയുളള പീഡന പരാതി: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെയുളള പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Published on 5th September 2018

മതകാര്യങ്ങളില്‍ ഇടപെടില്ല ; കുമ്പസാരം നിര്‍ത്തലാക്കണമെന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് കണ്ണന്താനം

കുമ്പസാരം നിരോധിക്കണമെന്നത് കേന്ദ്രസര്‍ക്കാര്‍ നിലപാടല്ല. രേഖ ശര്‍മ്മ പറഞ്ഞ നിലപാടുമായി കേന്ദ്രസര്‍ക്കാരിന് ഒരു ബന്ധവുമില്ല

Published on 27th July 2018

കുമ്പസാരം കൂദാശയാണ്, മതവിശ്വാസം തകര്‍ക്കരുത്; ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ കര്‍ദ്ദിനാള്‍

പീഡനക്കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നതാണ് സഭയുട നിലപാട്. ഇതിന്റെ പേരില്‍ മതവിശ്വാസം തകര്‍ക്കരുതെന്നും കര്‍ദ്ദിനാള്‍ ക്ലിമിസ് ബാബ

Published on 26th July 2018

അന്വേഷണം ഫലപ്രദമല്ലെന്ന് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തി

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും രേഖ ശര്‍മ്മ കൂടിക്കാഴ്ച നടത്തി

Published on 8th November 2017

ഹാദിയ വീട്ടില്‍ സുരക്ഷിത; കേരളത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം: ദേശീയ വനിതാ കമ്മീഷന്‍

ഹാദിയ ഒരു തരത്തിലുള്ള മനുഷ്യാവകാശ ലംഘനവും അനുഭവിക്കുന്നില്ലെന്നും വീട്ടില്‍ തികച്ചും സന്തോഷവതിയാണ് - കേരളത്തില്‍ നടക്കുന്നത് ലൗജിഹാദല്ല പകരം നിര്‍ബന്ധിത പരിവര്‍ത്തനമാണെന്നും ദേശീയ വനിതാ കമ്മീഷന്‍

Published on 6th November 2017
hadiya

ദേശീയ വനിതാ കമ്മിഷന്‍ ഇന്ന് ഹാദിയയുടെ വീട്ടിലെത്തും; ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കും

ഹാദിയയുടെ വീട്ടിലെത്തുന്നതിന് പുറമെ നിഷാ ഫാത്തിമയുടെ അമ്മയേയും സന്ദര്‍ശിക്കുമെന്നും രേഖാ ശര്‍മ

Published on 6th November 2017

Search results 1 - 9 of 9