• Search results for രോഹിത് ശര്‍മ 
Image Title
rishabh_pant_rohit_sharma

ഡിആര്‍എസ് എടുക്കാന്‍ രഹാനെയോട് വാദിച്ച് റിഷഭ് പന്ത്; ചിരിയടക്കാനാവാതെ രോഹിത് ശര്‍മ 

ആദ്യ ദിനത്തിലെ അവസാന സെഷനില്‍ റിവ്യു എടുക്കാന്‍ രഹാനെയോട് അപേക്ഷിക്കുകയായിരുന്നു പന്ത്

Published on 16th January 2021
indian batsman rohit_sharma

ഓസ്‌ട്രേലിയക്കെതിരെ 100 സിക്‌സുകള്‍; നേട്ടത്തിലേക്ക് എത്തുന്ന ആദ്യ താരമായി രോഹിത് ശര്‍മ 

77 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 26 റണ്‍സുമായി മടങ്ങിയ രോഹിത് ഓസ്‌ട്രേലിയക്കെതിരെ ഒരു റെക്കോര്‍ഡും തന്റെ പേരില്‍ ചേര്‍ത്തു

Published on 8th January 2021
rohit_3

11 ദിവസത്തിനിടയില്‍ 6 കളി ഭാരം കൂട്ടുമെന്ന് തോന്നി; പരിക്കിനെ കുറിച്ച് രോഹിത് ശര്‍മ 

രോഹിത് ശര്‍മ നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്

Published on 21st November 2020
rohit_ipl_bcci

'ഈ കിരീടം ഗ്രൗണ്ടില്‍ നമ്മള്‍ പാലിച്ച അച്ചടക്കത്തിന്റെ ഫലം'; ടീം അംഗങ്ങളോട് രോഹിത് ശര്‍മ 

ടൂര്‍ണമെന്റില്‍ ഉടനീളം ടീം കളിക്കളത്തില്‍ അച്ചടക്കം പാലിച്ചതായി രോഹിത് ടീം അംഗങ്ങളോട് പറഞ്ഞു

Published on 12th November 2020
Hardik-Pandya-

എന്തുകൊണ്ട് ഹര്‍ദിക് ഐപിഎല്ലില്‍ പന്തെറിഞ്ഞില്ല? കാരണം വെളിപ്പെടുത്തി രോഹിത് ശര്‍മ 

'പന്തെറിയണമോ വേണ്ടയോ എന്ന തീരുമാനം ഹര്‍ദിക്കിന് വിട്ടു. എന്തൊക്കെ ചെയ്യാനാണ് താത്പര്യം എന്ന് ഹര്‍ദിക്കിനോട് ചോദിച്ചിരുന്നു'

Published on 10th November 2020
rohit-sharma

പ്രതീക്ഷിക്കുന്നിടത്തേക്ക് ടീം ഉയര്‍ന്നു, ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം: രോഹിത് ശര്‍മ 

കൊല്‍ക്കത്തക്കെതിരെ എട്ട് വിക്കറ്റ് ജയം പിടിച്ചതിന് പിന്നാലെയാണ് രോഹിത്തിന്റെ വാക്കുകള്‍

Published on 17th October 2020

Search results 1 - 6 of 6