Advanced Search
Please provide search keyword(s)- Search results for റഫേല്‍
Image | Title | |
---|---|---|
മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും; കാത്തിരിക്കാനാവുന്നില്ലെന്ന് താരംദൃശ്യം 2 നെക്കുറിച്ചുള്ള കുറിപ്പിലാണ് മോഹൻലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് | ||
![]() | വിമര്‍ശനം കുറ്റമോ? നീതിയുടെ ഒറ്റനാണയംവിമര്ശനത്തിന്റെ പേരില്‍ പ്രശാന്ത് ഭൂഷണ് എങ്ങനെ കുറ്റക്കാരനായി? | |
''റഫാലിന് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുമാരെ ലഭിച്ചിരിക്കുന്നു, എങ്കിലും പ്രിയപ്പെട്ടത് സുഖോയി എസ്യു30എംകെഐ'''നമ്മുടെ പൈലറ്റുമാരുടെ കൈകളിലേക്ക്, മറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ഒപ്പം ഐഎഫിലേക്ക് ചേരുമ്പോള്‍ വീര്യമുള്ള പക്ഷിയുടെ മൂര്‍ച്ച കൂടുകയേ ഉള്ളു' | ||
അബദ്ധത്തില്‍ സംഭവിച്ചതാണോ അത്? എങ്കില്‍ 2016ലെ ഫ്രഞ്ച് ഓപ്പണിലും, 2015ലെ വിംബിള്‍ഡണിലും സംഭവിച്ചത് എന്താണ്?കാണികള്‍ക്ക് നേരെ അസഭ്യം പറഞ്ഞും, ബോള്‍ ബോയിസിനെ ശകാരിച്ചും, റാക്കറ്റ് കോര്‍ട്ടില്‍ വെച്ച് തല്ലി ഉടച്ചും, അമ്പയറോട് മോശമായി പെരുമാറിയുമെല്ലാം ജോക്കോവിച്ചിനെ കോര്‍ട്ടില്‍ കാണാം | ||
പ്രതിരോധത്തിന് പുതുശക്തി, പറന്നിറങ്ങി റാഫേല്‍, പുതുയുഗ പിറവിയെന്ന് രാജ്നാഥ് സിങ്; സംസ്കൃതത്തില്‍ സ്വാഗതം ചെയ്ത് മോദി ( വീഡിയോ)നീണ്ടക്കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍ നിന്ന് വാങ്ങിയ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണ് തൊട്ടു. | ||
![]() | റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍, വരവേറ്റ് രാജ്യം (വീഡിയോ)ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് കമ്പനിയില്‍ നിന്ന് വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തി | |
![]() | 30,000 അടി ഉയരത്തില്‍ റീ ഫ്യൂവലിങ് നടത്തി റാഫേല്‍ വിമാനങ്ങള്‍; ഇന്ത്യയിലേക്ക് ഇന്നെത്തും, അംബാലയില്‍ കര്‍ഫ്യൂ7000ല്‍ പരം കിലോമീറ്ററുകള്‍ പിന്നിട്ടാണ് അംബാല വ്യോമസേന താവളത്തിലേക്ക് പോര് വിമാനങ്ങള്‍ എത്തുക | |
മൂന്നാം കിരീടം ആരുയര്‍ത്തും? ചെന്നൈയിന്-എടികെ കലാശപ്പോര് ഇന്ന്രണ്ട് വട്ടം വീതം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട ചെന്നൈക്കും എടികേക്കും ഇത് കിരീട പോരില്‍ മുന്പിലെത്താനുള്ള അവസരമാ | ||
![]() | മാസിഡോണിയയിലെ കാവ്യസായാഹ്നങ്ങള്‍: സച്ചിദാനന്ദന് എഴുതുന്നുയൂഗോസ്ലാവിയാ അനേകം പണിമുടക്കുകള്‍ക്കും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും ദേശീയ വിമോചന സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. 1990-1991 കാലത്തോടെ അത് പല ദേശങ്ങളായി പിളരാന്‍ തുടങ്ങി. | |
![]() | ഉത്തരം തരാത്ത ചില ചോദ്യങ്ങള്‍: വിവരാവകാശ നിയമം ഭേദഗതി ചെയ്യുമ്പോള്‍!!സ്വതന്ത്ര സംവിധാനമായ വിവരാവകാശ കമ്മിഷണര്‍ സര്‍ക്കാരിന്റെ ശമ്പളക്കാരന് മാത്രമാകുമ്പോള്‍ ജനാധിപത്യവും പൗരാവകാശവും ഇല്ലാതാകുന്നതെങ്ങനെ? | |
![]() | രാഹുല്‍ ടീം ഇടതു സ്വാധീനത്തില്‍; പുല്‍വാമയിലെ മൗനം തിരിച്ചടിയായി; കോണ്‍ഗ്രസില്‍ വിമര്‍ശനംരാഹുല്‍ ടീം ഇടതു സ്വാധീനത്തില്‍; പുല്‍വാമയിലെ മൗനം തിരിച്ചടിയായി; കോണ്‍ഗ്രസില്‍ വിമര്‍ശനം | |
![]() | കോൺഗ്രസ് നേതാക്കൾക്കെതിരായ 5000 കോടിയുടെ മാനനഷ്ടക്കേസ് പിൻവലിക്കുന്നു; നിർണായക നീക്കവുമായി അനിൽ അംബാനികോണ്ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിനുമെതിരെയും ഫയല്‍ ചെയ്ത 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ തീരുമാനം | |
![]() | മോദിയുടെ വരവും രാഹുലിന്റെ നില്പുംജനാധിപത്യം ഡിജിറ്റലാകുമ്പോള്‍ കോര്‍പ്പറേറ്റുകളും മാധ്യമ ഭീമന്മാരും നമ്മുടെ അഭിപ്രായത്തെ സ്വാധീനിക്കുന്നു. നമ്മള് ഉത്സവച്ചന്തയിലെ കാഴ്ചക്കാരും ഉപഭോക്താക്കളും മാത്രമാകുന്നു, | |
കര്‍ഷകര്‍ക്കറിയാം രാഹുല്‍ എന്ത് ചെയ്തെന്ന്; പിണറായി ഈ പ്രഹസനം നിര്‍ത്തൂ: പി സി വിഷ്ണുനാഥ്വയനാട്ടില് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ഷക മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് | ||
![]() | റഫേല്‍ പുസ്തകത്തിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്ക്; കോപ്പികള്‍ പിടിച്ചെടുത്തുറഫേല് പുസ്തകത്തിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്ക് - കോപ്പികള്‍ പിടിച്ചെടുത്തു |
Search results 1 - 15 of 47