• Search results for റാന്‍ഡം പരിശോധന
Image Title

കച്ചവടക്കാരനും ഭാര്യയ്ക്കും കോവിഡ്; വടകര പച്ചക്കറി മാര്‍ക്കറ്റ് അടച്ചു

കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ മാര്‍ക്കറ്റില്‍ എത്തിയിരുന്നു

Published on 13th July 2020

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ്; നീലേശ്വരം നഗരസഭ ഓഫീസ് അടച്ചു

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി

Published on 13th July 2020

മറൈല്‍ ഡ്രൈവിലെ സമാന്തര മാര്‍ക്കറ്റ് അടയ്ക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

എറണാകുളം മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോശടയാണ് മാര്‍ക്കറ്റ് അടച്ചത്.

Published on 1st July 2020

വ്യാപാരികള്‍ക്ക് കോവിഡ്; എറണാകുളം മാര്‍ക്കറ്റ് അടയ്ക്കും

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്

Published on 30th June 2020
covid

മലപ്പുറത്ത് രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കപ്പട്ടിക വിപുലം;  സമൂഹവ്യാപന ആശങ്ക

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ രണ്ട് പ്രമുഖ ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്‌

Published on 28th June 2020
COVIDTESTING

സാമൂഹിക വ്യാപനം കണ്ടെത്താന്‍ ഇന്ന് റാന്‍ഡം പരിശോധന ; 3000പേരുടെ സാമ്പിളുകള്‍ പരിശോധിക്കും

ശേഖരിച്ച സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കി രോഗനിര്‍ണയം നടത്തും

Published on 26th May 2020
covid_kerala

സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ആരോ​ഗ്യവകുപ്പ് ; നാളെ റാന്‍ഡം പരിശോധന

സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ റാന്‍ഡം രീതിയില്‍ തിരഞ്ഞെടുത്തുള്ള സാമ്പിള്‍ പരിശോധന സംസ്ഥാനത്ത് രണ്ടാം തവണയാണ്

Published on 25th May 2020
kottayam-covid

കോവിഡ്‌ കേസുകളില്ലാതെ കോട്ടയത്തിന്റെ മൂന്നാം ദിനം, ഇന്ന്‌ വരുന്ന റാന്‍ഡം പരിശോധനാ ഫലം നിര്‍ണായകം

സമൂഹവ്യാപന സാധ്യത കണ്ടെത്താന്‍ നടത്തിയ റാന്‍ഡം ടെസ്റ്റിലെ 311 പേരുടെ പരിശോധനാ ഫലം കൂടി ഇന്ന്‌ ലഭിക്കും

Published on 1st May 2020
covid_19

കോവിഡ്‌ 19; നിര്‍ബന്ധിത പരിശോധന വേണ്ട, സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം

മറ്റ്‌ രോഗങ്ങള്‍ക്ക്‌ ചികിത്സ തേടുന്നവരെ കോവിഡ്‌ 19 പരിശോധനയ്‌ക്ക്‌ നിര്‍ബന്ധിക്കേണ്ടതില്ല

Published on 29th April 2020

ഇടുക്കിക്ക് ഇന്ന് നിര്‍ണായകം ; 300 ഓളം ടെസ്റ്റുകളുടെ ഫലം ഇന്നറിയാം ;  കൂടുതല്‍ പോസിറ്റീവ് കേസുകള്‍ പ്രതീക്ഷിക്കുന്നതായി കളക്ടര്‍

രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നവരെയും ഉടനടി ക്വാറന്റീന്‍ ചെയ്യുമെന്ന് കളക്ടര്‍

Published on 28th April 2020

Search results 1 - 10 of 10