• Search results for റിയ ചക്രവര്‍ത്തി
Image Title
sushant_singhs_friend_arrested

മയക്കു മരുന്നു കേസ്, സുശാന്ത് സിങ്ങിന്റെ സുഹൃത്ത് സിദ്ധാർഥ് പിത്താനി അറസ്റ്റിൽ

സുശാന്തിന്റെ മരണം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് വീണ്ടുമൊരു അറസ്റ്റ്

Published on 28th May 2021
stand_up_comedian criticized by sushant's fan

സുശാന്തിന്റെ മരണം തമാശയാക്കി, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനെതിരെ രൂക്ഷ വിമര്‍ശനം

താരത്തിന്റെ ആത്മഹത്യയും അതിനെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളവും റിയ ചക്രവര്‍ത്തിയുടെ അറസ്റ്റുമെല്ലാമാണ് വിഡിയോയില്‍ പറഞ്ഞത്

Published on 14th January 2021
akshay-story

'500 കോടി അസംബന്ധം' ; അക്ഷയ് കുമാറിനെതിരെ യൂട്യൂബര്‍ 

'500 കോടി അസംബന്ധം' ; അക്ഷയ് കുമാറിനെതിരെ യൂട്യൂബര്‍ 

Published on 21st November 2020
SUSHANTH

സുശാന്ത് സിങ്ങിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതോ?; ഒരു സാധ്യതയും തള്ളുന്നില്ലെന്ന് സിബിഐ

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്നുള്ള സംഘത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഫോട്ടോകള്‍ പരിശോധിച്ചു പറഞ്ഞത് സുശാന്തിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാവാമെന്നാണ്

Published on 28th September 2020

ലഹരി മരുന്ന് കേസ്; കരണ്‍ ജോഹറുടെ കമ്പനിയുടെ ഡയറക്ടര്‍ ക്ഷിതിജ് പ്രസാദ് അറസ്റ്റില്‍

ലഹരി മരുന്ന് കേസ്; കരണ്‍ ജോഹറുടെ കമ്പനിയുടെ ഡയറക്ടര്‍ ക്ഷിതിജ് പ്രസാദ് അറസ്റ്റില്‍

Published on 26th September 2020

'വാട്‌സ് ആപ്പ് സന്ദേശം എന്റേതു തന്നെ'; 'ലഹരി ചാറ്റ്' ദീപിക സമ്മതിച്ചതായി സൂചന;  സാറയും ശ്രദ്ധയും എന്‍സിബിക്ക് മുന്നില്‍

ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്

Published on 26th September 2020

മയക്കുമരുന്ന് കേസ് മുന്‍നിര താരങ്ങളിലേക്ക് ;  ദീപിക പദുക്കോണ്‍ എന്‍സിബിക്ക് മുന്നില്‍ ( വീഡിയോ)

ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്

Published on 26th September 2020
sara

ദീപിക ലഹരി​ഗ്രൂപ്പിന്റെ വാട്സ് ആപ്പ് അഡ്മിനെന്ന് എൻസിബി, ഇന്ന് ചോദ്യം ചെയ്യും; ബോളിവുഡിലേക്ക് 'വലവിരിച്ച്' അന്വേഷണസംഘം 

സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവർക്കും അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്

Published on 26th September 2020

'കഞ്ചാവ് വേണ്ട, ഹാഷിഷ് മതി': ദീപികയുടെയും ശ്രദ്ധ കപൂറിന്റെയും ചാറ്റുകൾ പുറത്ത്; ലഹരിമരുന്ന് അന്വേഷണം മുൻനിര താരങ്ങളിലേക്ക്, നോട്ടീസ് 

ദീപിക പദുക്കോൺ, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻസിബി നോട്ടീസ് നൽകി

Published on 24th September 2020
deepika

മയക്കുമരുന്ന് കേസില്‍ അന്വേഷണം ദീപിക പദുക്കോണിലേക്കും, മാനേജറെ ചോദ്യം ചെയ്യും

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്ക് മരുന്ന് കേസില്‍ ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ ബുധനാഴ്ച നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും

Published on 22nd September 2020

രണ്ട് മയക്കുമരുന്ന് ഇടപാടുകാര്‍ മുംബൈയില്‍ അറസ്റ്റില്‍ ; സുശാന്ത് രജ്പുത്തിന്റെ മരണത്തില്‍ ഡ്രഗ് മാഫിയയുടെ പങ്ക് തിരഞ്ഞ് അന്വേഷണസംഘം

മുംബൈ അന്ധേരി ഏരിയ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടു നടത്തുന്നവരാണ് പിടിയിലായത്

Published on 29th August 2020
suresh-raina-sushant-singh

'നിനക്ക് നീതി നേടി തരാന്‍ നമ്മുടെ ഭരണകൂടത്തിനും നേതാക്കന്മാര്‍ക്കുമാവും'; സുശാന്തിന് ഹൃദയം തൊടുന്ന കുറിപ്പുമായി സുരേഷ് റെയ്‌ന

'നമ്മുടെ ഭരണകൂടത്തിലും നേതാക്കളിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. നിനക്ക് നീതി നേടിത്തരാന്‍ അവര്‍ എല്ലാ വഴിയും നോക്കും'

Published on 25th August 2020

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക്  ; മുംബൈ പൊലീസ് സഹകരിക്കണമെന്ന് സുപ്രീംകോടതി ; റിയ ചക്രവര്‍ത്തിക്ക് തിരിച്ചടി

കേസുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളും സിബിഐക്ക് അന്വേഷിക്കാവുന്നതാണെന്ന് സുപ്രീംകോടതി

Published on 19th August 2020
rhea_sushanth

സുശാന്തിന്റെ ആത്മഹത്യ; റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസ്

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കല്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്

Published on 29th July 2020
STARS

തോര്‍ത്തും പൂച്ചട്ടിയും മുതല്‍ ടോയിലറ്റ് പേപ്പര്‍ വരെ; വര്‍ക്കൗട്ട് ഇങ്ങനെയുമാകാം, താരങ്ങളുടെ പരീക്ഷണം 

വീട്ടിലിരുന്ന പറ്റുന്ന വഴികളിലൊക്കെ ഡെയിലി വര്‍ക്കൗട്ട് തുടരുകയാണ് ഇവർ

Published on 2nd April 2020

Search results 1 - 15 of 16